വായയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ദന്ത ശുചിത്വം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു
ഇതില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ഭക്ഷണത്തിന്റെ ദഹനത്തിന് സഹായിക്കുന്നു. ഇതിനൊപ്പം, അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്കുന്നു
ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്.ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു
രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്ന പൊട്ടാസ്യത്തിന്റെ ആവശ്യമായ അളവ് ഏലയ്ക്കയിൽ ഉണ്ട്
തൊണ്ടവേദനയുണ്ടെങ്കില്‍ ഏലക്ക കഴിക്കുന്നത് ഗുണം ചെയ്യും. ഇത് കഴിക്കുന്നത് തൊണ്ടവേദനയ്ക്കും ആശ്വാസം നല്കുന്നു
പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഏലക്കയില്‍ അടങ്ങിരുന്ന ധാതുക്കളായ മാംഗനീസ് വളരെയധികം സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്
ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും