പൂരി മസാല ഉണ്ടാക്കുമ്പോൾ ഈ കൂട്ട് ചേർക്കാൻ മറയ്ക്കല്ലേ! 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.!!

പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. ഒരു തവണ നിങ്ങൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കിയാൽ ഉറപ്പ് പിന്നെ നിങ്ങൾ ഈ സ്പെഷ്യൽ പൂരി മസാല ഫാൻ ആയിരിക്കും. അതിനായി ആദ്യം ഒരു കടായിലേക്ക് അൽപ്പം എണ്ണ…