കുക്കറിൽ ഇങ്ങനെ ചെയ്താൽ മതി പപ്പടം മൊരിഞ്ഞു വരും! പപ്പടം വറുക്കാൻ ഇനി തുള്ളി എണ്ണ പോലും വേണ്ടാ!! | Pappadam Fry Using Cooker

Pappadam Fry Using Cooker

Pappadam Fry Using Cooker : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും.

കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ നമുക്ക് ഈസിയായി സാധിക്കും. അതിനായി ചെയ്യേണ്ടത് ആദ്യം കല്ലുപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിലേക്ക് പൊട്ടിച്ചിട്ട് രണ്ടു കഷണം ചിരട്ട കൂടി വച്ചു കൊടുക്കുക.

ചിരട്ട ഉപ്പിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ വെള്ളത്തിന്റെ അംശം മുഴുവനായും വലിച്ചെടുക്കുന്നതാണ്. ചിരട്ടയ്ക്ക് പകരമായി ഒരു പേപ്പറിൽ അല്പം അരി പൊതിഞ്ഞു ഇടാവുന്നതുമാണ്. പൂർണ്ണമായും വെള്ളം വലിഞ്ഞതിനുശേഷം ഉപ്പ് സൂക്ഷിക്കാനാണ് താല്പര്യപ്പെടുന്നത് എങ്കിൽ ഒരു പാനിൽ ഉപ്പിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളം മുഴുവനായും വലിഞ്ഞു കഴിഞ്ഞാൽ ഉപ്പ് എയർ ടൈറ്റ് ആയ ഒരു പാത്രത്തിലിട്ട് നിങ്ങൾക്ക് സൂക്ഷിച്ചു വെക്കാവുന്നതാണ്. എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കാൻ കുക്കർ ഉപയോഗിച്ചൊരു കിടിലൻ ടിപ്പുണ്ട്. എങ്ങനെയാണെണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Pappadam Fry Using Cooker Video Credit : shareefa shahul


🔥 Papadam Fry Without Oil | Healthy Pappad Roasting Tip

Looking for a way to enjoy crispy papadam without oil? Say goodbye to deep frying and hello to this oil-free roasting technique that’s perfect for a healthy diet and cholesterol control. It’s quick, easy, and mess-free!


🍽 How to Fry Papadam Without Oil

✅ Method 1: Using Microwave

  1. Place the papadam on a microwave-safe plate.
  2. Heat on high power for 30–40 seconds.
  3. Flip halfway for even roasting.
  4. Enjoy crispy, oil-free papadam!

✅ Method 2: Using Gas Stove

  1. Hold the papadam with tongs.
  2. Roast over low gas flame, turning continuously.
  3. Roast till it puffs and becomes golden.

✅ Method 3: Using Air Fryer

  1. Preheat air fryer to 180°C.
  2. Place papad inside for 1–2 minutes.
  3. Check for crispiness and remove.

💡 Benefits of Oil-Free Papadam:

  • Low in calories and trans fat
  • Ideal for heart health
  • Perfect for weight loss diets
  • No messy oil splashes!

Papad Fry Without Oil

  • how to fry papad without oil
  • oil-free cooking methods
  • air fryer papadam
  • microwave papad fry
  • healthy Indian snacks

Read also : പപ്പടം കഴിക്കുന്നവർ സൂക്ഷിക്കുക! ഇത് കണ്ടാൽ ആരും ഇനി പപ്പടം കഴിക്കില്ല ഉറപ്പ്! ഇനിയും അറിയാതെ പോകരുതേ!! | Original Papadam Checking

You might also like