Easy Rava Snack Recipe : അര കപ്പ് റവയും ഒരു മുട്ടയും ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പലഹാരം ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ പലഹാരം ഉണ്ടാക്കാനായി വളരെ കുറച്ചു സമയം മതി എന്നതാണ് ഇതിന്റെ പ്രത്യേകത. ഒന്നോ രണ്ടോ മിനിറ്റ് ഉണ്ടെങ്കിൽ വളരെ രുചികരമായ ഈ പലഹാരം ഉണ്ടാക്കാനായിട്ട്.
അതു പോലെ തന്നെ തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഒരു ദിവസം ഏത് സമയത്ത് വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ് ഈ ഒരു വിഭവം. രാവിലെ പ്രാതൽ ആയിട്ടും വൈകുന്നേരം ചായയുടെ ഒപ്പവും കഴിക്കാവുന്ന ഒന്നാണ് ഈ ഒരു വിഭവം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഈ വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്നത് വ്യക്തമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്.
ചേരുവകൾ
- അര കപ്പ് റവ
- ഒരു മുട്ട
- തേങ്ങ ചിരകിയത്
- ശർക്കര
- വെള്ളം
- ബേക്കിങ് സോഡ
- എണ്ണ
Ingredients
- Half a cup of semolina
- One egg
- Grated coconut
- Jaggery
- Water
- Baking soda
- Oil
ഈ പലഹാരം ഉണ്ടാക്കാൻ വേണ്ട ചേരുവകളും അളവും ഒക്കെയും ഈ വീഡിയോയിൽ ഉണ്ട്. അര കപ്പ് റവ എടുത്തിട്ട് ഒരു മുട്ടയും ആവശ്യത്തിന് ശർക്കര ഗ്രേറ്റ് ചെയ്തതും തേങ്ങ ചിരകിയതും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇതിനെ മിക്സിയുടെ ജാറിൽ ഇട്ടിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം.
വീഡിയോയിൽ കാണുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയിട്ട് ബേക്കിങ് സോഡയും ചേർക്കണം. ഒരു അപ്പച്ചട്ടിയിൽ എണ്ണ നല്ലത് പോലെ ചൂടാക്കിയിട്ട് അൽപം മാവ് ഒഴിച്ചിട്ടു ഒരു അടപ്പ് വെച്ച് മൂടി വയ്ക്കണം. ഒരു വശം വെന്തത്തിന് ശേഷം അടുത്ത വശം മറിച്ചിട്ട് വേവിക്കണം. നല്ല സോഫ്റ്റ് ആയിട്ടുള്ള ഈ പലഹാരം കഴിക്കാനും ഏറെ രുചികരമാണ്. Easy Rava Snack Recipe Video Credit : She book
🍽 Easy Rava Snack Recipe | Healthy & Crispy Semolina Delight
Looking for a quick evening snack? Try this Easy Rava Snack Recipe made with semolina (rava) — perfect for tea-time cravings, kids’ tiffin, or a healthy snack option. This crispy, golden snack is packed with taste and takes just minutes to prepare!
📝 Ingredients:
- 1 cup rava (semolina)
- 1 cup water
- 1 green chili (chopped)
- 1 onion (finely chopped)
- 1 tsp mustard seeds
- Curry leaves
- Salt to taste
- Oil for shallow frying
👩🍳 How to Make:
- Roast the rava on low flame till it turns aromatic. Set aside.
- Heat 1 cup of water in a pan. Add salt, chopped onion, green chili, mustard seeds, and curry leaves.
- Bring to a boil and slowly add roasted rava while stirring continuously to avoid lumps.
- Cook till the mixture thickens and forms a dough.
- Let it cool, shape into small balls or cutlets.
- Shallow fry until golden and crispy on both sides.
✅ Benefits:
- Easy to digest
- Great source of energy
- Quick and healthy alternative to deep-fried snacks
- Perfect for diabetic-friendly snacks when shallow fried
Semolina Snack Recipe
- rava snacks recipe
- semolina healthy snack
- quick evening snacks
- Indian tiffin ideas
- low oil snacks