എന്റെ പൊന്നു സ്റ്റീൽ ഗ്ലാസ്സേ ഞെട്ടിച്ചല്ലോ! സ്റ്റീൽ ഗ്ലാസ്സു കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ; നിങ്ങൾ ഞെട്ടും ഉറപ്പ്!! | Steel Glass Craft Idea

Steel Glass Craft Idea

Steel Glass Craft Idea : സ്റ്റീൽ ഗ്ലാസ്സ് ഉണ്ടോ.? ഉണ്ടേൽ ദാ പിടിച്ചോ ഒരു പുതു സൂത്രം. ഒരു സ്റ്റീൽ ഗ്ലാസ്സു കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! കണ്ടു നോക്കൂ. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.. നമ്മുടെ വീടുകളിൽ എന്തായാലും സ്റ്റീൽ ഗ്ലാസ് ഉണ്ടാകാതിരിക്കുകയില്ല. ഇന്ന് പലവീടുകളിലും ചില്ലു ഗ്ലാസ്സുകൾ ആയിരിക്കും ഉപയോഗിക്കുന്നുണ്ടാകുക. എന്നാലും സ്റ്റീൽ ഗ്ലാസ്സ് വെറുതെ വീട്ടിൽ ഉണ്ടാകും.

ഈ സ്റ്റീൽ ഗ്ലാസ്സും ചെറിയ ഒരു ബൗളും പിന്നെ ഒട്ടിക്കുന്ന പശയും ഉപയോഗിച്ച് ഒരു അടിപൊളി സൂത്രം കാണിച്ചുതരാം. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നി പോകും.

എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : PRARTHANA’S FOOD & CRAFT

You might also like