ഉപ്പിലേക്ക് ഇതൊരു തുള്ളി ഒഴിച്ചു നോക്കൂ! എത്ര അഴുക്കുപിടിച്ച ബാത്ത്റൂം ക്ലോസെറ്റും പുത്തൻ പോലെ വെട്ടിതിളങ്ങും! ഉപ്പ് ഉണ്ടായിട്ടും ഇതുവരെ ആരും പറയാത്ത സൂത്രം!! | Toilet Cleaning Tips Using Salt

Toilet Cleaning Tips Using Salt

Toilet Cleaning Tips Using Salt : നമ്മുടെയെല്ലാം വീടുകളിൽ വളരെ സുലഭമായി ഉപയോഗിക്കാറുള്ള വസ്തുക്കളിൽ ഒന്നായിരിക്കും ഉപ്പ്. ഇവയിൽ തന്നെ കല്ലുപ്പും, പൊടിയുപ്പും വാങ്ങി സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. സാധാരണയായി കറികളിൽ ഇടുന്നതിനു വേണ്ടിയായിരിക്കും ഉപ്പ് ഉപയോഗിക്കുന്നത്. എന്നാൽ അതേ ഉപ്പ് ഉപയോഗിച്ച് ചെയ്തെടുക്കാവുന്ന മറ്റ് ചില കിടിലൻ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം.

വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കത്തി, കത്രിക പോലുള്ള സാധനങ്ങളെല്ലാം കുറച്ചു കഴിയുമ്പോൾ മൂർച്ച നഷ്ടപ്പെടാറുണ്ട്. അത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് എടുത്ത് അതിൽ ഒന്ന് ഉരച്ച് എടുത്താൽ മാത്രം മതിയാകും. കത്രികയാണെങ്കിൽ ഉപ്പിലേക്ക് കട്ട് ചെയ്യുന്ന രീതിയിൽ ഒന്ന് ചെയ്തെടുത്താൽ മതിയാകും. കൂടുതൽ അളവിൽ തക്കാളി വാങ്ങി സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് കേടായി പോകാറുണ്ട്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി തക്കാളിയുടെ മുകളിൽ അല്പം ഉപ്പ് പുരട്ടി വെച്ചാൽ മാത്രം മതി.

കൂടുതൽ അളവിൽ ഗോതമ്പുപൊടി വാങ്ങി സൂക്ഷിക്കേണ്ടിവരുമ്പോൾ അതിൽ പൂപ്പൽ ഉണ്ടാകുന്ന ഒഴിവാക്കാനായി കുറച്ച് ഉപ്പുകൂടി ഗോതമ്പ് പൊടിയോടൊപ്പം സൂക്ഷിക്കുന്ന പാത്രത്തിൽ ചേർത്തു കൊടുത്താൽ മതി. വെളിച്ചെണ്ണ കേടാകാതെ സൂക്ഷിക്കാനും അല്പം ഉപ്പ് കുപ്പിയിൽ ഇട്ട് സൂക്ഷിച്ചാൽ മതിയാകും. കഞ്ഞി വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം നല്ലതാണ്. അതോടൊപ്പം അല്പം ഉപ്പു കൂടി ഇട്ടു കുടിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാവുന്നതാണ്.

ഫ്രിഡ്ജിനകത്ത് ഇറച്ചി പോലുള്ള സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന മണം ഒഴിവാക്കാനായി ഒരു പാത്രത്തിൽ ഉപ്പിട്ട് കുറച്ചുദിവസം സൂക്ഷിച്ചു വച്ചാൽ മാത്രം മതിയാകും. ഇത്തരത്തിൽ ഉപ്പ്‌ ഉപയോഗിച്ച് ചെയ്യാവുന്ന കൂടുതൽ ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. എന്നിട്ട് ഇതുപോലെ നിങ്ങളും ഇതെല്ലാം ചെയ്തു നോക്കൂ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവുകളാണിത്. Toilet Cleaning Tips Using Salt Credit : Thullu’s Vlogs 2000

Toilet Cleaning Tips Using Salt


🚽 Toilet Cleaning Tips Using Salt | Natural & Budget-Friendly Solution

Did you know regular table salt can be a powerful toilet cleaner? This simple, affordable household item helps remove hard water stains, eliminate bad odor, and maintain a germ-free bathroom — all without harsh chemicals!


Effective Toilet Cleaning Tips

  • Toilet cleaning tips using salt
  • Natural toilet cleaner for hard water stains
  • How to remove toilet bowl stains naturally
  • Eco-friendly bathroom cleaning hacks
  • Salt and baking soda toilet cleaner

✅ Why Use Salt for Toilet Cleaning?

Salt has abrasive, disinfectant, and deodorizing properties that work wonders in cleaning:

  • Breaks down mineral buildup and limescale
  • Neutralizes bad odor
  • Acts as a non-toxic disinfectant
  • Safe for septic systems and plumbing

🧼 How to Clean Toilet Using Salt

1. Salt + Lemon Juice Scrub

  • Mix 3 tbsp of salt with juice of half a lemon.
  • Scrub inside the toilet bowl using a toilet brush.
  • Leave for 15–30 mins before flushing.

2. Salt + Baking Soda Combo

  • Sprinkle 2 tbsp salt + 2 tbsp baking soda inside the bowl.
  • Add 1/2 cup white vinegar for fizzing action.
  • Let it sit for 15 minutes, then scrub and flush.

3. Daily Salt Sprinkle

  • For odor control, sprinkle salt in the bowl before bed.
  • Let it sit overnight and flush in the morning.

🧽 Pro Tips:

  • Use rock salt for stronger scrubbing power.
  • Add essential oils (like tea tree or eucalyptus) for extra freshness.
  • Clean once a week with salt for long-lasting hygiene.

🌿 Benefits:

  • Chemical-free toilet cleaning
  • Safe for kids and pets
  • Eliminates urine stains, rings, and limescale
  • Cost-effective and eco-friendly solution

Read also : കുഴൽ വെള്ളം കാരണം കറ പിടിച്ച ക്ലോസറ്റ് തൂവെള്ളയാക്കാൻ ഇങ്ങനെ ചെയ്യൂ! 2 മിനിറ്റിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ക്ലോസറ്റ് പോലെ വെട്ടിതിളങ്ങും!! | Easy Clean Toilet Tips

You might also like