മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഉണക്കാൻ ഇത് മാത്രം മതി! ഇനി പുല്ല് ഠപ്പേന്ന് ഉണക്കി കളയാം; കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും!! | Easy Remove Grass Lawn Tips
Easy Remove Grass Lawn Tips
Easy Remove Grass Lawn Tips : മുറ്റത്തെ പുല്ല് ഉണക്കാൻ ഇത് മാത്രം മതി! ഇനി ഈസിയായി പുല്ല് ഉണക്കി കളയാം ഇനി മുറ്റത്തെ പുല്ലെല്ലാം ഈസിയായി കളയാം! വീട്ടു മുറ്റത്തെ കാടുപിടിച്ചു കിടക്കുന്ന പുല്ല് ഉണക്കാൻ ഇത് മാത്രം മതി; വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ മുറ്റത്തും പറമ്പിലേയും തോട്ടത്തിലുമെല്ലാം ഉണ്ടാകുന്ന പുല്ലുകൾ അല്ലെങ്കിൽ കളകൾ എങ്ങിനെ നശിപ്പിച്ചു കളയാം എന്നതിനെ കുറിച്ചാണ്.
മുറ്റത്തെ പുല്ലുകളും മറ്റും പറിച്ചു കളയുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ വളരെ എളുപ്പത്തിലും ഈസിയുമായാണ് ഇത് നമ്മൾ ചെയ്യുന്നത്. അതിനായി നമ്മൾ ഇവിടെ ഒരു കളനാശിനിയാണ് ഉണ്ടാക്കാൻ പോകുന്നത്. നമ്മുടെ അടുക്കളയിലുള്ള കുറച്ചു സാധനങ്ങൾ കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. നല്ല ഇഫക്ടീവും ഓർഗാനിക്കുമായിട്ടുള്ളതാണ് ഈ കളനാശിനി. അപ്പോൾ എങ്ങിനെയാണ് അത് ചെയ്യുന്നത്
എന്ന് നോക്കിയാലോ.? ഇതിനായി നമ്മുക്ക് പ്രധാനമായി ആവശ്യമായിട്ടുള്ളത് വിനാഗിരിയാണ്. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വിനാഗിരിയാണ് നമ്മൾ ഇവിടെ എടുക്കുന്നത്. ആദ്യം ഒരു ബൗളിലേക്ക് കുറച്ചു വിനാഗിരി എടുക്കുക. അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് ലിക്വിഡ് ഡിഷ് വാഷോ, പ്രില്ലോ, തുണികഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് സോപ്പോ ഉപയോഗിക്കാവുന്നതാണ്. നമ്മൾ ഇവിടെ തുണികൾ ഒക്കെ കഴുകാൻ ഉപയോഗിക്കുന്ന
സർഫെക്‌സലിന്റെ ലിക്വിഡ് സോപ്പ് ആണ് എടുത്തിരിക്കുന്നത്. അത് ഒരു മൂടി ചേർക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ഉപ്പ് ആണ്. ബാക്കി വരുന്ന കാര്യങ്ങളും എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്നും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ. ഇതുപോലെ നിങ്ങളുടെ വീട്ടുമുറ്റത്തെ പുല്ലുകൾ എളുപ്പത്തിൽ ഉണക്കി കളയൂ.. Easy Remove Grass Lawn Tips Video credit : LINCYS LINK
Easy Remove Grass Lawn Tips
🌱 Easy Remove Grass Lawn Tips | DIY Lawn Care Hacks That Work
Struggling with overgrown or unwanted lawn grass? Whether you’re preparing for new landscaping, a vegetable garden, or just want to maintain a neat yard, removing grass effectively is key. Here are easy, chemical-free, and cost-effective methods to get rid of grass from your lawn — even without digging.
How to Remove a Lawn
- How to remove grass from lawn
- Natural way to kill lawn grass
- Best grass removal tips for yard
- Lawn care DIY tips
- Remove weeds and grass permanently
✅ Top 5 Easy Ways to Remove Grass from Lawn
1. Use Boiling Water for Spot Killing
Pour boiling water directly over grass patches to kill roots instantly. Ideal for driveways or walkway edges.
2. Smother with Black Plastic
Cover grass with black plastic sheets for 2–3 weeks. The heat and darkness will kill grass and weeds from the roots.
3. Vinegar & Salt Natural Spray
Mix white vinegar, rock salt, and a drop of dish soap. Spray on grass to dehydrate it. Great for cracks and hard-to-reach corners.
4. Cardboard Mulch Method
Lay cardboard over the grass and top it with mulch or compost. It suppresses grass, decomposes, and enriches the soil.
5. Manual Removal with a Sod Cutter
For a more permanent solution, use a sod cutter or spade to lift grass in sections, especially before reseeding or landscaping.
🏡 Bonus Lawn Maintenance Tips:
- Water your lawn early morning to prevent weed growth.
- Use pre-emergent herbicides during early spring.
- Mow high and less often to encourage deep root growth.