അട പ്രഥമന്റെ ആ രഹസ്യം ഇതാണ്! കാറ്ററിംഗ് അട പ്രഥമന്റെ രുചി രഹസ്യവും കട്ടി തേങ്ങാപാൽ എടുക്കുന്ന കിടിലൻ സൂത്രവും!! | Sadya Special Ada Pradhaman Recipe

Sadya Special Ada Pradhaman Recipe

Sadya Special Ada Pradhaman Recipe : മിക്ക ആളുകൾക്കും സദ്യയിൽ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും അട പ്രഥമൻ. എന്നാൽ മിക്കപ്പോഴും അത് വീട്ടിൽ ഉണ്ടാക്കി നോക്കുമ്പോൾ ശരിയാകാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന അതേ രുചിയിൽ അട പ്രഥമൻ എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അട പ്രഥമൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ

ചേരുവകൾ

  • വലിയ അട – 400 ഗ്രാം
  • ശർക്കര
  • കദളിപ്പഴം – 3
  • തേങ്ങ – രണ്ടാം പാൽ, ഒന്നാം പാൽ
  • ഉപ്പ്
  • അണ്ടിപ്പരിപ്പ്
  • പഞ്ചസാര
  • നെയ്യ്
  • ചുക്ക് ഏലക്ക പൊടിച്ചത്

Ingredients

  • Ada-200gm
  • coconut-1no
  • hot water
  • coconut milk 2nd=1 1/2ltr
  • ghee-100gm
  • kadali pazham-3nos
  • cashews-100gm
  • jaggery -600gm
  • coconut milk-1/2ltr
  • sugar-2tbsp
  • salt
  • ghee-1sp
  • fried cashews
  • powdered dry ginger and cardamom-1sp

വലിയ അട 400 ഗ്രാം അളവിൽ, മധുരത്തിന് ആവശ്യമായ ശർക്കര, മൂന്ന് കദളിപ്പഴം, തേങ്ങയുടെ രണ്ടാം പാൽ, ഒന്നാം പാൽ, അല്പം ഉപ്പ്, അണ്ടിപ്പരിപ്പ്,പഞ്ചസാര, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അട ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കണം. ഈയൊരു സമയത്ത് പായസത്തിലേക്ക് ആവശ്യമായ തേങ്ങാപ്പാല് തയ്യാറാക്കി എടുക്കാം.

ആദ്യം ചിരകിയ തേങ്ങയിലേക്ക് കുറച്ച് വെള്ളമൊഴിച്ച് മിക്സിയിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ പിഴിഞ്ഞ് പാലെടുത്ത് മാറ്റുക. ഈയൊരു കൂട്ടിലേക്ക് കുറച്ച് തിളപ്പിച്ച വെള്ളം കൂടി ഒഴിച്ച് വീണ്ടും രണ്ടാം പാൽ അതിൽ നിന്നും എടുക്കണം. അതിന് ശേഷം അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പത്ത് വെച്ച് നെയ്യൊഴിക്കുക. നെയ്യ് നന്നായി ചൂടായി വരുമ്പോൾ കദളിപ്പഴം ഇട്ട് നല്ലതുപോലെ ഉടച്ചെടുക്കണം. അതെടുത്തു മാറ്റിയശേഷം അണ്ടിപ്പരിപ്പ് വറുത്തെടുക്കുക.

അണ്ടിപ്പരിപ്പ് മാറ്റിയശേഷം തയ്യാറാക്കി വെച്ച അട അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. അട ഒന്ന് വലിഞ്ഞു വരുമ്പോൾ ശർക്കരപ്പാനി ചേർത്ത് കൊടുക്കുക. അട ശർക്കരപ്പാനിയിൽ കിടന്ന് നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കാനായി വെക്കണം. അത് ഒന്ന് തിളച്ച ശേഷം ഒന്നാം പാൽ അതിലേക്ക് ചേർത്ത് കുറുക്കിയെടുക്കുക. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sadya Special Ada Pradhaman Recipe Video Credit : Anithas Tastycorner

Sadya Special Ada Pradhaman Recipe


🍮 Sadya Special Ada Pradhaman Recipe | Traditional Kerala Dessert

Ada Pradhaman is the crown jewel of Kerala’s Onam Sadya and festive feasts. This rich, golden dessert made with rice flakes (ada), jaggery, and coconut milk is loaded with flavor and tradition. Whether you’re cooking for Onam, Vishu, or a family gathering, this authentic Ada Pradhaman recipe is a must-try!


Ada Pradhaman

  • Ada Pradhaman recipe
  • How to make Kerala Ada Pradhaman
  • Traditional Onam Sadya desserts
  • Kerala jaggery payasam recipe
  • Coconut milk payasam preparation

📝 Ingredients:

✔️ For Ada:

  • Rice ada – 1 cup (store-bought or homemade)
  • Hot water – for soaking

✔️ For Jaggery Syrup:

  • Jaggery – 250–300g (adjust sweetness)
  • Water – ½ cup

✔️ For Payasam:

  • Thick coconut milk – 1 cup
  • Medium coconut milk – 1 cup
  • Thin coconut milk – 1½ cups
  • Ghee – 2 tbsp
  • Cardamom powder – ½ tsp
  • Cashews – 2 tbsp
  • Raisins – 1 tbsp
  • Coconut bits (thenga kothu) – 2 tbsp (fried in ghee, optional)

👩‍🍳 How to Make Ada Pradhaman:

1. Prepare Ada

  • Soak rice ada in hot water for 20 minutes. Drain and rinse in cold water to avoid stickiness.

2. Make Jaggery Syrup

  • Melt jaggery in ½ cup water, strain to remove impurities.

3. Cook Ada in Jaggery

  • In a thick-bottomed pan, mix cooked ada and jaggery syrup. Simmer until well blended.

4. Add Coconut Milk Gradually

  • Add thin coconut milk first and cook for 5–10 minutes.
  • Add medium milk, stir continuously.
  • Finish with thick coconut milk and cook on low flame for 2–3 minutes. Do not boil after adding thick milk.

5. Flavor and Garnish

  • Add cardamom powder.
  • Fry cashews, raisins, and coconut bits in ghee. Add to pradhaman.
  • Serve warm or chilled.

🌿 Pro Tips:

  • Use nendran banana leaf to serve for an authentic Sadya experience.
  • For a richer flavor, cook on a wood-fired stove or cast iron pot.
  • Add a pinch of dry ginger powder for a spiced aroma.

Read also : ആരും ചെയ്യാത്ത രീതിയിൽ പാലട 20 മിനുട്ടിൽ! പാലട പായസം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഇത്ര എളുപ്പമോ!! | Easy Paalada Payasam

You might also like