നോൺസ്റ്റിക്ക് പാൻ കോട്ടിങ്ങ് പോയോ? വാഴയില കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! ഈ ടിപ്പ് നിങ്ങളെ ഞെട്ടിക്കും ഉറപ്പ്!! | Nonstick Pan Tips Using Banana Leaf
Nonstick Pan Tips Using Banana Leaf
Nonstick Pan Tips Using Banana Leaf : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണലോ വാഴയില. ഭക്ഷണം വിളമ്പാനും, പൊതിഞ്ഞ് സൂക്ഷിക്കാനും, ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയെടുക്കാനുമെല്ലാം വാഴയില ഉപയോഗിക്കാറുണ്ടെങ്കിലും അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കത്രിക, കത്തി എന്നിവ പോലുള്ള ഉപകരണങ്ങളുടെ മൂർച്ച പോവുകയാണെങ്കിൽ
വാഴയിലയിൽ അവ ഉപയോഗിച്ച് മുറിക്കുകയാണെങ്കിൽ നല്ല രീതിയിൽ മൂർച്ച ലഭിക്കുന്നതാണ്. പ്രത്യേകിച്ച് തുന്നാനായി ഉപയോഗിക്കുന്ന കത്രിക എല്ലാം ഈ ഒരു രീതിയിൽ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടി എടുക്കാനായി സാധിക്കും. കറികളിൽ ഉപ്പ് കൂടിയ സാഹചര്യങ്ങളിൽ അത് വലിച്ചെടുക്കാനായി വാഴയില ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. രണ്ടോ മൂന്നോ പീസ് വാഴയില
ഇത്തരത്തിൽ ചെറിയ കഷണങ്ങളായി ഇടുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള ഉപ്പെല്ലാം കറികളിൽ നിന്നും എളുപ്പത്തിൽ വലിച്ചെടുക്കുന്നതാണ്. ദോശമാവ് എടുക്കുമ്പോൾ അതിൽ പുളി കൂടുതലായി തോന്നുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച വാഴയില അതിലേക്ക് ഇട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. വാഴയില കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി
നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളം മുഴുവനായും കളയുക. ശേഷം മൂന്നോ നാലോ ന്യൂസ് പേപ്പർ എടുത്ത് അതിനകത്ത് വാഴയില ചുരുട്ടുക. രണ്ടറ്റത്തും റബ്ബർബാൻഡ് ഇട്ട് എയർ ടൈറ്റ് ആക്കിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ ദിവസം വാഴയില വാടാതെ സൂക്ഷിക്കാൻ സാധിക്കും. നോൺസ്റ്റിക് പാനുകളിൽ കോട്ടിങ് ഇളകി വന്നിട്ടുണ്ടെങ്കിൽ അത്തരം പാത്രങ്ങൾ ഉപയോഗിക്കാനായി ഒരു വാഴയില മുറിച്ച് മുകളിലായി വച്ചു കൊടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Nonstick Pan Tips Using Banana Leaf Video Credit : PRS Kitchen
Nonstick Pan Tips Using Banana Leaf
🌿 Banana Leaf Kitchen Tips | Smart Uses & Benefits for Healthy Cooking
Using banana leaves in cooking is a time-tested kitchen secret in many South Indian and Southeast Asian homes. These natural, eco-friendly leaves offer numerous culinary and health benefits, making them a must-have for traditional cooking and modern kitchens alike.
Banana Leaf Kitchen Tips
- Banana leaf uses in cooking
- Benefits of cooking with banana leaf
- How to use banana leaves in the kitchen
- Natural food wrapping alternatives
- Traditional cooking methods in South India
✅ Top 7 Banana Leaf Kitchen Tips
1. Use Banana Leaf as a Natural Plate
Ditch the plastic! Use banana leaves as eco-friendly disposable plates for serving hot meals, especially for festivals and functions.
2. Enhance Flavor While Steaming
Wrap food like fish, idlis, or kozhukattai in banana leaf before steaming. It infuses a unique aroma and adds an earthy flavor.
3. Grill or Roast Without Foil
Instead of aluminum foil, wrap marinated chicken, paneer, or veggies in banana leaf for grilling. It locks in moisture and nutrients.
4. Natural Food Wrapper for Storage
Use banana leaves to wrap leftover chapatis or rice. It keeps food fresh and adds mild antibacterial protection.
5. Prevent Sticking in Tawa Cooking
Line your dosa tawa or idli steamer with banana leaf to prevent sticking — no extra oil needed!
6. Banana Leaf Oil Greasing Tip
Rub a few drops of coconut oil on the leaf before placing hot food. It prevents tearing and makes cleaning easier.
7. Safe, Chemical-Free Cooking
Banana leaves are non-toxic and biodegradable, making them a safe choice for zero-waste cooking and sustainable kitchens.
💚 Health & Environmental Benefits:
- Antioxidant-rich outer layer
- Chemical-free, non-stick surface
- Biodegradable and compostable alternative to plastic
- Reduces risk of food contamination from metal or plastic utensils