കുക്കർ മാത്രം മതി! വെറും 5 മിനിറ്റ് കൊണ്ട് കൂർക്ക ക്ലീൻ ക്ലീൻ! കയ്യിൽ ഒരു തരി പോലും കറയും ആകില്ല ഇനി എന്തെളുപ്പം!! | Koorka Cleaning Using Cooker
Koorka Cleaning Using Cooker
Koorka Cleaning Using Cooker : Koorka (Chinese Potato) is a nutritious and tasty root vegetable, but cleaning it can be a bit tricky due to its sticky outer layer. Here’s a quick and easy cleaning method that saves time and keeps your hands clean. This smart kitchen hack helps preserve nutrients while ensuring a hygienic and mess-free cooking process.
കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. കഴിക്കാൻ വളരെയധികം രുചിയും ആരോഗ്യ ഗുണങ്ങളുമുള്ള കൂർക്ക വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സാധാരണയായി കൂർക്കയുടെ തോല് വൃത്തിയാക്കാനായി ചാക്കിൽ ഇട്ട് അടിച്ചെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ സമയമെടുത്ത് മാത്രമേ കൂർക്ക വൃത്തിയാക്കാനായി സാധിക്കുകയുള്ളൂ.
Step-by-Step Koorka Cleaning Hacks
- Soak in Warm Water – Helps loosen the mud and peel easily.
- Use a Cloth or Jute Bag – Rub koorka gently to remove the skin naturally.
- Avoid Knife Peeling – Prevents loss of nutrients and reduces waste.
- Use Turmeric Water Rinse – Adds hygiene and removes stickiness.
- Dry Properly Before Cooking – Keeps the texture firm and tasty.
എന്നാൽ എത്ര കിലോ കൂർക്ക വേണമെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൂർക്ക വൃത്തിയാക്കാനായി ആദ്യം തന്നെ രണ്ടു മുതൽ മൂന്നു തവണ വരെ കഴുകി കൂർക്കയുടെ പുറത്തുള്ള മണ്ണെല്ലാം കളയുക. അതിനുശേഷം കുക്കറിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളവും ഒഴിച്ച് ഒരു വിസിൽ അടിപ്പിച്ച് എടുക്കുക. മീഡിയം ഫ്ലെയിമിൽ വച്ചാണ് വിസിൽ അടിപ്പിച്ച് എടുക്കേണ്ടത്.
ഒരു കാരണവശാലും ഒന്നിൽ കൂടുതൽ തവണ വിസിലടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം വിസിൽ കളഞ്ഞ് കുറച്ചുനേരം കുക്കർ വെച്ചതിനു ശേഷം കൂർക്ക മറ്റൊരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക. കൂർക്ക കൂടുതൽ നേരം വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ട ആവശ്യമില്ല. രണ്ടോ,മൂന്നോ തവണയായി തണുത്ത വെള്ളം ഒഴിച്ച് കൂർക്ക കഴുകുക. ഐസ് വാട്ടർ വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് എളുപ്പത്തിൽ ചൂട് മാറ്റിയെടുക്കാവുന്നതാണ്.
Smart Kitchen Tip for Everyday Use
Cleaning Koorka becomes easy with this simple soaking and rubbing method. Always wash thoroughly before cooking to maintain freshness, hygiene, and nutrition. Regular practice of such kitchen hacks saves time and improves meal quality, making your cooking more efficient and healthy.
ശേഷം തോല് കളയുകയാണെങ്കിൽ എളുപ്പത്തിൽ ചെയ്തെടുക്കാനായി സാധിക്കും. വൃത്തിയാക്കിയെടുത്ത കൂർക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് കറിയോ, മെഴുക്ക് പുരട്ടിയോ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. കൂർക്ക കുക്കറിൽ വിസിൽ അടിപ്പിച്ച് എടുക്കുമ്പോൾ കുഴഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ കൂർക്ക വൃത്തിയാക്കുമ്പോൾ പൊടിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Koorka Cleaning Using Cooker Video Credit : Raishus World
Koorka Cleaning Tips: Easy Way to Clean Chinese Potato (Koorka)
Koorka, also known as Chinese Potato or Sambrani Kizhangu, is a delicious and nutritious root vegetable loved for its earthy flavor. However, cleaning koorka can be a tough task due to its muddy skin and uneven surface. Here’s how you can clean it quickly, easily, and without wasting time or effort — using simple kitchen ingredients.
Best and Easy Koorka Cleaning Tips
1. Soak in Water:
Soak koorka in water for 15–20 minutes to loosen the mud and dirt stuck on the skin.
2. Rub with a Gunny Bag or Coarse Cloth:
Place soaked koorka in a rough cloth or sack. Rub gently to peel off the outer skin naturally without using a knife.
3. Use Sand or Rice Husk (Traditional Method):
Add a handful of sand or rice husk to a basket with koorka. Shake or roll it for 5–10 minutes. This helps remove the tough skin efficiently.
4. Use a Pressure Cooker (Quick Trick):
Add koorka with a little water and pressure cook for 1 whistle. The outer skin comes off easily after cooling.
5. Rinse Thoroughly:
After cleaning, wash koorka 2–3 times in clean water to remove all remaining mud or particles.
6. Use Gloves (Optional):
Wear gloves while cleaning to avoid black stains on your hands.
Tips for Storing Cleaned Koorka
- Dry the cleaned koorka completely before storing.
- Keep in an airtight container in the refrigerator.
- For longer storage, blanch and freeze in zip-lock bags.
Affiliate ideas: Vegetable scrubbers, eco gloves, kitchen strainers, airtight containers, cleaning baskets.
FAQs About Cleaning Koorka
Q1: What’s the easiest way to peel koorka?
Rubbing it in a gunny bag after soaking in water works best.
Q2: How to remove black stains from hands after cleaning koorka?
Rub with lemon juice or vinegar and rinse with warm water.
Q3: Can I peel koorka using a peeler?
Not recommended, as it wastes the edible part due to its uneven surface.
Q4: How long can cleaned koorka be stored?
Up to 5–7 days in the refrigerator if stored dry.
Q5: Does pressure cooking affect its taste?
No, it only softens the skin — the taste and texture remain the same.