ഈ ഒരു സൂത്രം ചെയ്താൽ മതി! എത്ര തേങ്ങ വേണമെങ്കിലും ചിരകാൻ ഇനി വെറും 2 മിനിറ്റ് മാത്രം മതി; ഇനി തേങ്ങ ചിരകാൻ ചിരവ വേണ്ട!! | Coconut Scraping Tips
Coconut Scraping Tips
Coconut Scraping Tips : ഇനി തേങ്ങ ചിരകാൻ ചിരവ വേണ്ട! തേങ്ങ ചിരകാൻ ഇനി എന്തെളുപ്പം! ഈ ഒരു സൂത്രം ചെയ്താൽ മതി വെറും 2 മിനിറ്റിൽ ഇനി എത്ര തേങ്ങ വേണമെങ്കിലും ചിരകാം; അടിപൊളി 5 ടിപ്പുകൾ. എല്ലാ ദിവസവും ഒരു മുറി തേങ്ങ എങ്കിലും ചിരകാത്ത വീടുകൾ ഉണ്ടാകില്ല. അതുകൊണ്ടു തന്നെ ദിവസവും തേങ്ങ ചിരകുക എന്നു പറയുന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ഒട്ടും മടികൂടാതെ എത്ര തേങ്ങ വേണമെങ്കിലും
നിമിഷങ്ങൾക്കുള്ളിൽ ചിരകി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി രണ്ട് തേങ്ങ പൊട്ടിച്ചെടുത്ത് അതിനുശേഷം വെള്ളത്തിൽ ഇട്ട് ഒന്ന് നനച്ച് കൊടുക്കുക. ഫ്രീസറിൽ വച്ച് ഒരു മണിക്കൂറെങ്കിലും തണുപ്പിച്ചശേഷം എടുക്കുക. എന്നിട്ട് വീണ്ടും വെള്ളത്തിൽ ഇട്ട് ഒന്നു തണുപ്പ് മാറ്റിയെടുക്കുക. ശേഷം ഒരു കത്തി കൊണ്ട് കിഴുന്നു നോക്കുകയാണെങ്കിൽ തേങ്ങാ നിഷ്പ്രയാസം
ചിരട്ടയിൽ നിന്നും വേർപെട്ട് വരും. ഇങ്ങനെ വിട്ടു വരുന്ന തേങ്ങ ചെറുതായിട്ട് നീളത്തിൽ കീറിയതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കുകയാണ് എങ്കിൽ തേങ്ങ ചിരകിയത് പോലെ കിട്ടുന്നതായിരിക്കും. അടുത്തതായി ബിസ്ക്കറ്റുകൾ ഒക്കെ കടയിൽ നിന്നും വാങ്ങിയതിനു ശേഷം കുറച്ചുനാൾ കഴിയുമ്പോൾ അത് തണുത്തു പോകുന്നതായി കാണാം. തണുത്തു പോയ ബിസ്ക്കറ്റിലേക്ക് കുറച്ച് അരി ഇട്ടതിനുശേഷം
അടച്ചു വയ്ക്കുകയാണെങ്കിൽ അത് വീണ്ടും പഴയ പോലെ മുറുകുന്നതായി കാണാം. കൈപ്പത്തിരി ഉണ്ടാക്കുമ്പോൾ ഗോതമ്പുപൊടിയുടെ കവറിനുള്ളിൽ വെച്ചതിനു ശേഷം ഒരു പാത്രം കൊണ്ട് ചെറുതായി പ്രസ് ചെയ്ത് കറക്കി കൊടുക്കുക. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. പിന്നീട് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായും കാണൂ. Coconut Scraping Tips Video credit : Ansi’s Vlog
Coconut Scraping Tips
🥥 Coconut Scraping Tips | Easy & Safe Techniques for Busy Kitchens
Struggling with messy coconut scraping or wasting too much time getting the job done? Whether you’re prepping for chutney, curry, or dessert, here are smart coconut scraping tips that save time, reduce effort, and help you extract fresh coconut easily and safely.
Coconut Scraping
- Easy coconut scraping tips
- Best coconut scraper for home use
- How to grate coconut without injury
- Kitchen hacks for coconut grating
- Coconut scraper electric vs manual
✅ Best Coconut Scraping Tips for Quick & Safe Use:
1. Split Coconut Cleanly
- Tap firmly around the middle with a blunt knife or hammer.
- Rotate while tapping for a perfect even split without shattering the shell.
2. Loosen Coconut Flesh Easily
- Before scraping, place the halved coconut in the freezer for 15–20 minutes.
- This helps loosen the flesh, making it easier to scrape or peel.
3. Choose the Right Scraper
- For frequent use, invest in a stainless steel manual scraper with a stable base.
- For speed and comfort, try an electric coconut scraper—ideal for bulk cooking or elderly users.
4. Use a Spoon for the Last Bits
- After scraping most of the coconut, use a strong spoon or butter knife to scoop out remaining bits stuck in the shell.
5. Safety First!
- Always scrape away from your body.
- Ensure the scraper is firmly fixed or use a non-slip mat under handheld models.
🌟 Bonus Hack:
Mix scraped coconut with a pinch of salt and freeze in airtight bags—it retains freshness for up to 2 weeks and is ready for instant use in curries or sweets!