ഇതാണ് മക്കളെ അസൽ മീൻകറി! മീൻ ഏതായാലും കറി ഇതുപോലെ ഒന്ന് വെച്ചു നോക്കൂ! കറിച്ചട്ടി ഉടനെ കാലിയാകും!! | Kerala Style Fish Curry With Coconut Milk Recipe

Thenga Aracha Tasty Fish Curry Recipe

Kerala Style Fish Curry With Coconut Milk Recipe : മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. മുളകിട്ട മീൻകറിയും തേങ്ങ അരച്ചു ചേർത്ത മീൻകറിയുമെല്ലാം നമ്മുടെ അടുക്കളകളിലെ പതിവ് വിഭവങ്ങളാണ്. എന്നാൽ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന നല്ല ഓറഞ്ച് കളർ മീൻകറി ഒരു വെറൈറ്റി ഐറ്റമാണ്. രുചിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ലാത്ത ഓറഞ്ച് കളറിലുള്ള പച്ച തേങ്ങ അരച്ച നല്ല തനി നാടൻ മീൻ കറി റെസിപ്പി ഇതാ.

Ingredients

  • Garlic – 6-8 cloves
  • Grated coconut – 1/2 cup
  • Small onions – 5-6 pieces
  • Fenugreek – 1/4 teaspoon
  • Tomatoes – 2 pieces
  • Kudampuli [Malabar Tamarind] – 2-3 cloves

ആദ്യം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ആറോ അല്ലെങ്കിൽ എട്ടോ വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും മുറിച്ചിടുക. ഇതൊന്ന് മൂപ്പിച്ചെടുത്ത ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും നാല് ടീസ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തീ നന്നായി കുറച്ച് വച്ച് വേണം വഴറ്റിയെടുക്കാൻ. അടുത്തതായി അരമുറി തേങ്ങ ചിരകിയത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഒന്ന് വഴറ്റി കൊടുത്ത ശേഷം തീ ഓഫ് ചെയ്യാം. ഈ മിക്സ് ചൂടാറിയ ശേഷം നമുക്കൊരു മിക്സിയുടെ ജാറിലേക്കിട്ട് അഞ്ചോ ആറോ ചെറിയുള്ളി കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഒരു മൺചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. പച്ച തേങ്ങ അരച്ച ഈ തനി നാടൻ മീൻ കറി ഒരിക്കലെങ്കിലും നിങ്ങളും വെച്ച് നോക്കൂ. Kerala Style Fish Curry With Coconut Milk Recipe Video Credit : Food House By Vijin

Kerala Style Fish Curry With Coconut Milk Recipe


🐟 Kerala Style Fish Curry With Coconut Milk | Traditional Meen Curry Recipe

Craving a comforting, flavorful seafood dish? This Kerala-style fish curry with coconut milk (Thengapaal Meen Curry) is rich, mildly spiced, and perfect with steamed rice, appam, or kappa (tapioca). It’s a must-try for anyone who loves authentic South Indian coastal cuisine.


✅ Ingredients:

  • 500g firm fish (kingfish, seer fish, or sardines)
  • 2 tbsp coconut oil
  • 1/2 tsp mustard seeds
  • 1 sprig curry leaves
  • 2–3 green chilies, slit
  • 1/2 tsp fenugreek seeds (optional)
  • 1/2 tsp turmeric powder
  • 1 tsp red chili powder
  • 1 tsp Kashmiri chili powder (for color)
  • 1 tbsp coriander powder
  • 1 medium onion, finely sliced
  • 1 medium tomato, chopped
  • 1 tbsp ginger-garlic paste
  • 1 cup thin coconut milk
  • 1/2 cup thick coconut milk
  • Salt to taste
  • Tamarind water (small lemon-sized ball soaked in 1/4 cup warm water) – optional for tang

👨‍🍳 Instructions:

  1. Heat the Oil:
    In a clay pot or deep pan, heat coconut oil. Add mustard seeds, fenugreek seeds, and curry leaves.
  2. Sauté the Base:
    Add onions, green chilies, and ginger-garlic paste. Sauté until the onions turn golden.
  3. Spice it Up:
    Add turmeric, red chili powder, Kashmiri chili, and coriander powder. Sauté until raw smell disappears.
  4. Add Tomato & Tamarind:
    Stir in the chopped tomato and tamarind water. Cook until tomato softens.
  5. Add Coconut Milk & Simmer:
    Pour in thin coconut milk and bring to a gentle boil. Add fish pieces and cook on low flame until tender (8–10 minutes).
  6. Finish with Thick Coconut Milk:
    Add thick coconut milk, swirl gently, and simmer for 2–3 minutes. Do not boil after adding thick coconut milk.
  7. Serve Hot:
    Best served with steamed rice, appam, or boiled tapioca.

🌿 Pro Tips:

  • Use earthen pots for authentic Kerala flavor.
  • Fresh coconut milk gives better taste and texture than canned.
  • Let curry rest for 30 minutes before serving for enhanced flavor.

Kerala Fish Curry

  • Kerala fish curry with coconut milk
  • Traditional meen curry Kerala style
  • Coconut milk seafood recipes
  • South Indian fish curry recipe
  • Easy Indian fish curry for rice
  • Homemade fish curry without tamarind
  • Healthy fish curry with coconut

Read also : കിടു മീൻകറി! തേങ്ങ ഇല്ലാതെ കട്ടിയുള്ള ചാറോടു കൂടിയ അടിപൊളി മീൻകറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Easy Fish Curry Recipe Without Coconut

You might also like