മുട്ട റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കിയാൽ എത്ര വേണേലും കഴിച്ചുപോകും! വളരെ എളുപ്പത്തിലൊരു മുട്ട റോസ്റ്റ്!സംഭവം പൊളിയാട്ടോ!! | Kerala Egg Roast

Kerala Egg Roast

Kerala Egg Roast : മുട്ട കൊണ്ട് പല വിഭവങ്ങൾ ഉണ്ടാക്കുന്നവരാണ് നമ്മൾ മലയാളികൾ എങ്കിലും നാടൻ മുട്ട റോസ്റ്റ് എപ്പോഴും നമ്മുടെ ഫേവറേറ്റ് ലിസ്റ്റിൽ ആദ്യം നിൽക്കുന്ന ഒന്ന് തന്നെയാണ്. നാടൻ സ്‌റ്റൈലിൽ ഒരു മുട്ട റോസ്റ്റ് ഉണ്ടാക്കി നോക്കിയാലോ. ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഒപ്പം കഴിക്കാൻ ഒരു കിടിലൻ മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്നു നോക്കാം. അതിനായി ആദ്യം നാല് മുട്ട പുഴുങ്ങി തൊലി കളഞ്ഞു വക്കണം.

Ingredients

  • Egg
  • Cooking oil
  • Mustard
  • Cummin
  • Ginger
  • Garlic
  • Curry leaves
  • Onion
  • Salt
  • Chili powder
  • Coriander powder
  • Turmeric powder
  • Garam Masala powder
  • Black pepper powder
  • Tomato
  • Coriander leaves

ശേഷം കറിയുണ്ടാക്കാനായി ഒരു പാത്രം അടുപ്പത്ത് വച്ച് രണ്ടു ടീസ്‌പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ അതിലേക്ക് അര സ്പൂൺ കടുക് ചേർക്കുക. കടുക് നന്നായി പൊട്ടി വരുമ്പോൾ അതിലേക്ക് അര ടീസ്‌പൂൺ പെരുംജീരകം ചേർത്ത് നന്നായി പൊട്ടിക്കുക. അതിലേക്ക് ഒരു ടീസ്‌പൂൺ ഇഞ്ചി നീളത്തിൽ അരിഞ്ഞതും, എട്ടു വെളുത്തുള്ളി അല്ലി തൊലികളഞ്ഞതും, കുറച്ച് വേപ്പിലയും ചേർത്ത് ചെറുതായി ഒന്ന് വഴറ്റി എടുക്കുക.

ഇതിലേക്ക് കനംകുറച് അരിഞ്ഞ മൂന്ന് വലിയ സബോള ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒരു സ്‌പൂൺ മുളക് പൊടി, അര സ്‌പൂൺ മല്ലിപൊടി, അര ടീസ്‌പൂൺ മഞ്ഞൾ പൊടി, അര ടീസ്‌പൂൺ ഗരം മസാലപൊടി, അര ടീസ്‌പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ച മണം പോകുന്ന വരെ വഴറ്റുക. ഇനി ഇതിലേക്ക് ഒരു വലിയ തക്കാളി ചേർത്ത് വഴറ്റിയതിനു ശേഷം ഏകദേശം അഞ്ച് മിനുട്ട് മൂടി വച്ച് വേവിക്കുക.

ശേഷം തക്കാളി കൈലുകൊണ്ട് നന്നായി ഉടച്ചു ചേർക്കുക. ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയുക. വീണ്ടും പത്ത് മിനിറ്റ് ചെറിയ തീയിൽ മൂടി വച്ച് വേവിക്കുക. ശേഷം ആവശ്യമായ ഉപ്പും, കുറച് മല്ലിയിലയും ചേർത്തുകൊടുക്കണം. ഇനി വേവിച്ചുവെച്ച മുട്ട ചേർത്ത് പതുക്കെ ഇളക്കി കൊടുക്കുക. ടേസ്റ്റി നാടൻ മുട്ട റോസ്റ്റ് റെഡി. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Egg Roast Credit: Kannur kitchen

Kerala Egg Roast


🍳 Kerala Egg Roast Recipe | Spicy Nadan Mutta Roast for Rice & Chapathi

Kerala Egg Roast (Nadan Mutta Roast) is a bold and spicy South Indian delicacy made with hard-boiled eggs simmered in a caramelized onion-tomato masala. It’s the perfect side dish for appam, puttu, chapathi, or Kerala parotta — packed with flavor and tradition.


✅ Ingredients:

  • 4 boiled eggs, peeled
  • 2 tbsp coconut oil
  • 2 large onions, thinly sliced
  • 1 large tomato, chopped
  • 1 tsp ginger-garlic paste
  • 2–3 green chilies, slit
  • 1/2 tsp turmeric powder
  • 1 tsp red chili powder
  • 1 tsp coriander powder
  • 1/2 tsp garam masala
  • Few curry leaves
  • Salt to taste
  • Fresh coriander for garnish

👨‍🍳 Instructions:

  1. Prep the Eggs:
    Slightly slit the boiled eggs and set aside.
  2. Sauté Onions:
    Heat coconut oil in a pan, add curry leaves and sliced onions. Sauté until golden brown.
  3. Add Spices & Tomato:
    Add ginger-garlic paste, green chilies, and sauté until raw smell disappears. Add tomatoes and cook until soft.
  4. Spice Mix:
    Add turmeric, chili powder, coriander powder, and salt. Cook until oil separates from the masala.
  5. Roast the Eggs:
    Add the eggs, coat well in the masala, and let them roast for 5–7 minutes on low flame until the flavors are absorbed.
  6. Finish:
    Sprinkle garam masala and garnish with coriander leaves.

🌟 Serving Suggestions:

  • With Kerala parotta, chapathi, or appam
  • Side dish for puttu and pazham or even plain rice
  • Great protein-rich option for breakfast, lunch, or dinner

💪 Health Benefits:

  • High in protein – Great post-workout or balanced meal
  • Flavor-packed without excess oil
  • Coconut oil adds healthy fats and traditional Kerala taste
  • Low-carb and keto-friendly when paired with veggies

Egg Roast

  • Kerala egg roast recipe step by step
  • Nadan mutta roast with coconut oil
  • Spicy egg curry without coconut
  • Egg roast for appam and chapathi
  • South Indian egg recipes
  • High protein Indian dinner ideas
  • Easy egg masala recipe

Read also : അടിപൊളി രുചിയിൽ മുട്ട കുറുമ! ഈ രീതിയിൽ മുട്ട കുറുമ ഉണ്ടാക്കിയാൽ ഗ്രേവിക്ക്‌ പോലും കിടിലൻ ടേസ്റ്റ് ആണേ!! | Special Egg Korma Recipe

You might also like