Special Chicken Kurma Recipe: ചിക്കൻ കുറുമക്ക് വഴറ്റിയും തേങ്ങാപ്പാൽ ഒഴിച്ചും സമയം കളയേണ്ട വളരെ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ടേസ്റ്റി ചിക്കൻ കുറുമയുടെ റെസിപിയാണിത്. രാവിലെ ബ്രേക്ക് ഫാസ്റ്റിനും രാത്രിയിലും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ചിക്കൻ കുറുമ റെസിപ്പി നോക്കിയാലോ. ഒരു കുക്കർ അടുപ്പിൽ വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത ശേഷം പട്ട ഗ്രാമ്പു ഏലക്ക എന്നിവ ഇട്ടു കൊടുക്കുക.
Ingredients
- 1 kg chicken
- oil
- cinnamon
- cardamom
- cloves
- ginger
- garlic
- green chilli
- onion
- turmeric powder
- pepper powder
- coriander powder
- fennel seed powder
- cashew
- coconut
- garam masala
- coriander leaves optional
- lime juice 1/2 tsp optional
- salt
- ghee
ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുക്കുക. കൂടെത്തന്നെ പച്ചമുളകും വേപ്പില ഇട്ട് വയറ്റുക. ശേഷം ഇത് അടച്ചു വെച്ച് ഹൈ ഫ്ലെയിമിൽ ഒരു വിസിലും ലോ ഫ്ലെയിമിൽ വച്ച് മൂന്ന് വിസിലും വരെ വേവിക്കുക. ഇനി ഇത് കുക്കർ പ്രഷർ പോയി കഴിയുമ്പോൾ തുറന്ന ശേഷം ഇതിലേക്ക് മല്ലിപ്പൊടിയും കുരുമുളകുപൊടി മഞ്ഞൾപൊടി എന്നിവ ഇട്ടു വയറ്റുക. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ടു കൊടുത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് അടച്ചു വെച്ച് ഒരു വിസിൽ വേവിക്കുക.
ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും കുതിർത്തു വച്ചിരിക്കുന്ന കശുവണ്ടി ഇട്ടു കൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഏത് കുക്കറിൽ പ്രഷർ പോയിക്കഴിയുമ്പോൾ അതിലേക്ക് ഇട്ടു കൊടുത്തു ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക. ചിക്കൻ വെന്തു കഴിയുമ്പോൾ ഇതിലേക്ക് ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് പച്ചമുളക് വേപ്പിലയും ഇട്ട് മൂപ്പിച്ച ശേഷം അതിലേക്ക് ഒഴിച്ച് കൊടുക്കുക. Special Chicken Kurma Recipe Credit: Chinnu’s Cherrypicks
Special Chicken Kurma Recipe
🍗 Special Chicken Kurma Recipe | Rich & Creamy South Indian Style Curry
Craving something indulgent yet traditional? This Special Chicken Kurma is the perfect blend of spicy, creamy, and aromatic flavors — ideal for a Sunday lunch recipe, family dinner, or festive non-veg curry. Made with coconut, cashews, and whole spices, it’s a hit for anyone searching for authentic Indian chicken recipes that feel gourmet but are easy to prepare.
Chicken Kurma Recipe
- Special chicken kurma recipe
- Authentic South Indian chicken curry
- Best non-veg recipes for dinner
- Chicken curry with coconut and cashews
- Traditional Indian festive recipes
📝 Ingredients:
For Chicken Marination:
- 500g chicken (with bone, cleaned)
- 1 tsp ginger-garlic paste
- ½ tsp turmeric powder
- Salt to taste
For Kurma Masala Paste:
- ¼ cup grated coconut
- 10 cashews (soaked)
- 1 tbsp poppy seeds (optional)
- 2 green chilies
- 1 tsp fennel seeds
- Water (as needed)
For the Curry:
- 2 tbsp oil or ghee
- 1 bay leaf
- 1-inch cinnamon stick
- 2 cloves
- 2 cardamom pods
- 1 large onion (finely sliced)
- 1 tomato (chopped)
- 1 tsp red chili powder
- 1 tsp coriander powder
- Salt to taste
- Chopped coriander leaves (for garnish)
🍳 How to Make Special Chicken Kurma:
- Marinate the Chicken:
Mix chicken with turmeric, salt, and ginger-garlic paste. Set aside for 30 minutes. - Prepare the Kurma Masala:
Blend coconut, cashews, poppy seeds, fennel, and green chilies into a smooth paste. - Cook the Base:
Heat oil/ghee in a pan. Add whole spices, then sauté onions until golden brown. - Add Tomato & Spices:
Add chopped tomato, red chili powder, and coriander powder. Cook until oil separates. - Add Chicken:
Add marinated chicken and sauté for 5–7 minutes. - Add Masala Paste:
Pour in the kurma masala paste, mix well, and cook for 3–4 minutes. - Simmer:
Add water as needed. Cover and cook on low heat until chicken is tender (15–20 minutes). - Garnish:
Sprinkle fresh coriander leaves and serve hot with rice, roti, or parotta.
💡 Serving Suggestion:
Pair it with jeera rice, ghee rice, or Malabar parotta for a restaurant-style experience at home.