ഇതാണ് രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി രഹസ്യം! ഇഡ്ഡലി പൊടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Ramassery Idli Podi Recipe
Ramassery Idli Podi Recipe
Ramassery Idli Podi Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. നല്ല എരിവുള്ള ചട്ണിയോ പൊടിയോ കൂട്ടി ഇഡ്ഡലി കഴിക്കുമ്പോഴാണ് അതിന്റെ രുചി കൃത്യമായി അറിയാൻ സാധിക്കുക. എന്നാൽ പലർക്കും രുചികരമായ രീതിയിൽ എങ്ങിനെ ചട്ണി പൊടി തയ്യാറാക്കണമെന്ന് അറിയുന്നുണ്ടാവില്ല. പ്രത്യേകിച്ച് പാലക്കാട് രാമശ്ശേരി ഭാഗത്ത് പ്രസിദ്ധമായ ഇഡ്ഡലി പൊടി ഒരുതവണ തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി വായിൽ നിന്നും പോകില്ല. അത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
ചേരുവകൾ
- ഉണക്കമുളക്
- കറിവേപ്പില
- കറുത്ത എള്ള്
- വെളുത്ത എള്ള്
- ഉഴുന്ന്
- കായം
- ഉപ്പ്
- നിലക്കടല
Ingredients
- Dried Kashmiri chill – 10 spicy 🌶️ chili 6
- Curry leaves
- Peanut butter – 2 tbsp
- Seame seeds – 2 tbsp
- Karimjeerakam (Black Cumin Seed) – 1 tbsp
- Urad dal – 2 tbsp
- Asofoetida Powder (Kayam) – 1 tsp
രാമശേരി ഇഡലി പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഉണക്കമുളക്, കറിവേപ്പില, കറുത്ത എള്ള്, വെളുത്ത എള്ള്, ഉഴുന്ന്, കായം, ഉപ്പ്, നിലക്കടല ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നിലക്കടല, ഉണക്കമുളക്, ഉഴുന്ന്, കറിവേപ്പില എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക. ഇവ കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ചേരുവകളെല്ലാം പാത്രത്തിൽ നിന്നും എടുത്തുമാറ്റിയ ശേഷം ബാക്കിയുള്ള കാര്യങ്ങൾ കൂടി ചെയ്തെടുക്കാം.
അതിനായി നേരത്തെ ഉപയോഗിച്ച പാനിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളുത്ത എള്ള്, കറുത്ത എള്ള് എന്നിവ കൂടിയിട്ട് ഒട്ടും കരിയാത്ത രീതിയിൽ ചൂടാക്കി എടുക്കുക. ഈ ചേരുവകൾ കൂടി നേരത്തെ വറുത്തു മാറ്റി വച്ച ചേരുവകളോടൊപ്പം മിക്സ് ചെയ്യാവുന്നതാണ്. ശേഷം വറുത്തുവച്ച ചേരുവകളുടെ ചൂട് പോയി കിട്ടുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക.
ഒട്ടും എണ്ണ ഉപയോഗിക്കാതെയാണ് ഈ ഒരു പൊടി തയ്യാറാക്കുന്നത്. അതുകൊണ്ടു തന്നെ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം. ഇത്തരത്തിൽ തയ്യാറാക്കി വെച്ച പൊടി സാധാരണ ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ എന്നിവയുടെ മുകളിൽ വിതറി അല്പം എണ്ണയോ, നെയ്യോ ഒഴിച്ച് കഴിക്കുമ്പോൾ ഇരട്ടി രുചിയായിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ Thoufeeq Kitchen എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Ramassery Idli Podi Recipe Credit : Thoufeeq Kitchen
Ramassery Idli Podi Recipe
🍛 Ramassery Idli Podi Recipe | Authentic Kerala Side Dish for Idli & Dosa
Ramassery Idli, the soft, flat, and spongy idlis from the village of Ramassery near Palakkad, Kerala, deserve a podi (spiced chutney powder) just as unique. This Ramassery Idli Podi Recipe is spicy, aromatic, and pairs perfectly with hot ghee or coconut oil.
This traditional podi is easy to make at home and adds a flavor punch to your South Indian breakfast.
Ramassery Style Idli Podi
- Ramassery idli podi recipe
- How to make idli chutney powder at home
- Kerala style idli podi
- Best podi for idli and dosa
- Homemade South Indian spice powders
📝 Ingredients:
- Urad dal – ½ cup
- Chana dal – ½ cup
- Dry red chillies – 8 to 10 (adjust to spice level)
- Sesame seeds (til) – 1 tbsp
- Curry leaves – 2 sprigs
- Hing (asafoetida) – ½ tsp
- Salt – to taste
- Coconut oil or ghee – optional (while serving)
👨🍳 Instructions:
1. Dry Roast the Ingredients
- Roast urad dal and chana dal separately on low flame until golden brown.
- Roast red chillies till crisp.
- Dry roast sesame seeds till they pop.
- Fry curry leaves until crisp.
2. Cool and Grind
Let all the ingredients cool. Add salt and hing. Grind everything to a coarse powder in a blender.
3. Store It Right
Transfer to an airtight jar. Stays fresh up to 1 month without refrigeration.
4. How to Serve
Mix 2 tsp of podi with 1 tsp of coconut oil or ghee and serve with hot Ramassery idlis or dosas.
🌿 Why This Recipe Works:
- Authentic Kerala taste
- Rich in protein and healthy fats
- No preservatives or additives
- Pairs perfectly with Ramassery idlis, dosa, or even hot rice