Cricket : കോഹ്ലിക്ക്‌ ക്യാപ്റ്റൻസി തെറിച്ചു! പുത്തൻ നായകനായി രോഹിത് ശർമ; ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ഞെട്ടിച്ച ആ വാർത്ത പുറത്തുവിട്ട് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌.!! | India Squad | Indian Cricket Team

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ഞെട്ടിച്ച ആ വാർത്ത പുറത്തുവിട്ട് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌. ക്രിക്കറ്റ്‌ ലോകത്ത് കഴിഞ്ഞ കുറച്ചധികം ദിവസങ്ങൾ വളരെ ഏറെ ചർച്ചയായി മാറിയ ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻസി സ്ഥാനത് ഒടുവിൽ വമ്പൻ മാറ്റം. ഏകദിന നായകനായി വിരാട് കോഹ്ലിക്ക്‌ അപ്രതീക്ഷിത പടിയിറക്കം. പുതിയ ഇന്ത്യൻ ടീം ഏകദിന നായകനായി രോഹിത് ശർമ്മയെ നിയമിച്ചു ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി തീരുമാനം പുറത്തുവന്നു. കോഹ്ലിയെ ഏകദിന ക്യാപ്റ്റൻസി സ്ഥാനത്തിൽ നിന്നും മാറ്റിയാണ് സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയുടെ നിയമനം.

rohit sharma and virat kohli

കൂടാതെ വരാനിരിക്കുന്ന നിർണായക സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പരക്കായുള്ള ഇന്ത്യൻ ടെസ്റ്റ്‌ സ്‌ക്വാഡിനെയും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി.പ്രമുഖരായ സീനിയർ താരങ്ങൾ അടക്കം ഒരിക്കൽ കൂടി ടെസ്റ്റ്‌ സ്‌ക്വാഡിൽ സ്ഥാനം നേടിയപ്പോൾ ഹനുമ വിഹാരി, ലോകേഷ് രാഹുൽ എന്നിവർക്ക് പുറമെ രോഹിത് ശർമ്മ ടെസ്റ്റ്‌ ടീമിന്റെ വൈസ് ക്യാപ്റ്റനായി എത്തി. പൂജാര, രഹാനെ എന്നിവർക്ക് ഒരിക്കൽ കൂടി അവസരം ലഭിച്ചുവെന്നതാണ് വളരെ ശ്രദ്ധേയമായ കാര്യം.

rohith and kohli

ഇന്ത്യൻ ടെസ്റ്റ്‌ സ്‌ക്വാഡ് : Virat Kohli (C),Rohit Sharma(VC), KL Rahul, Agarwal, Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant(WK), Saha(WK), Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Bumrah, Shardul Thakur, Siraj

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe