വെറും 5 മിനിറ്റ് മതി! ഒരു വർഷത്തേക്ക് ഡ്രെസ്സുകൾക്ക് നല്ല സ്മെൽ കിട്ടാൻ കംഫോർട്ട് വീട്ടിൽ ഉണ്ടാക്കാം! 500 രൂപ ലഭിക്കാം!! | Homemade Cloth Washing Comfort
Homemade Cloth Washing Comfort
Homemade Cloth Washing Comfort : നമ്മുടെയെല്ലാം വീടുകളിൽ എല്ലാ മാസവും സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തുണികൾ അലക്കുമ്പോൾ സുഗന്ധം ലഭിക്കാനായി ഉപയോഗിക്കുന്ന കംഫർട്ട്. കടകളിൽ നിന്നും വളരെ ഉയർന്ന വിലകൊടുത്ത് ചെറിയ ബോട്ടിലുകൾ സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. പ്രത്യേകിച്ച് മഴക്കാലമായാൽ തുണികളിൽ ഈർപ്പം നിന്ന് ഉണ്ടാകുന്ന ഗന്ധം ഇല്ലാതാക്കാനായാണ്
ഇത്തരം പ്രോഡക്ടുകൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇനി ഇത്തരത്തിൽ ഉയർന്ന വില കൊടുത്ത് ചെറിയ ബോട്ടിലുകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടതില്ല. പകരം അവ ഉണ്ടാക്കുന്നതിന് ആവശ്യമായ കിറ്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തി എങ്ങനെ കംഫർട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു വലിയ പാത്രം എടുത്ത് അതിൽ കിറ്റിൽ നിർദ്ദേശിച്ച അളവിൽ വെള്ളം എടുത്തു വയ്ക്കുക.
അതിലേക്ക് വൺ എന്ന് എഴുതിവെച്ച പാക്കറ്റ് പൊട്ടിച്ച് ഇടുക. അത്യാവശ്യം തരികളുള്ള ഒരു പൊടിയുടെ രൂപമായിരിക്കും പാക്കറ്റിനകത്ത് ഉണ്ടാവുക. ഒരു സ്പാച്ചുലയോ മറ്റോ ഉപയോഗിച്ച് ഈയൊരു കൂട്ട് വെള്ളത്തിൽ നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത ശേഷം ചൂടാക്കാനായി വെക്കണം. വെള്ളത്തിലേക്ക് പൊടി നല്ല രീതിയിൽ അലിഞ്ഞു വന്നു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്ത ശേഷം ഈ ഒരു കൂട്ട് ഒമ്പതുമണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി മാറ്റി വക്കണം.
അതായത് രാത്രി കലക്കി വയ്ക്കുകയാണെങ്കിൽ രാവിലെ ഇതെടുത്ത് ബാക്കി കാര്യങ്ങൾ ചെയ്തെടുക്കാവുന്നതാണ്. ശേഷം ഈ ഒരു കൂട്ടിലേക്ക് നിറത്തിന് ആവശ്യമായ കളറും, സുഗന്ധത്തിന് ആവശ്യമായ ലിക്വിഡും ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ തന്നെ നല്ല സുഗന്ധപൂരിതമായ കംഫർട്ട് റെഡിയായി കഴിഞ്ഞു. ശേഷം എയർ ടൈറ്റ് ആയ കുപ്പികളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Cloth Washing Comfort Credit : Leafy Kerala
How to Make Comfort Fabric Conditioner at Home
Fabric conditioners like Comfort keep clothes soft, fresh, and fragrant after every wash. But did you know you can make your own homemade fabric conditioner that’s affordable, eco-friendly, and just as effective? This DIY version is gentle on clothes, reduces static cling, and leaves a long-lasting fragrance — perfect for regular laundry care.
Time Required
- Preparation: 5 minutes
- Total Time: 5 minutes
Ingredients Needed
- 2 cups distilled water
- 1 cup white vinegar (natural softener & odor remover)
- ½ cup hair conditioner (for fragrance & softness)
- Few drops of essential oil (lavender, rose, or lemon for extra scent)
Step-by-Step Method
Mix Hair Conditioner & Vinegar
- In a large mixing bowl, whisk ½ cup hair conditioner with 1 cup vinegar until smooth.
Add Water
- Slowly pour in 2 cups distilled water, stirring continuously to avoid lumps.
Add Essential Oils
- For extra fragrance, add 5–10 drops of essential oil.
Store in Bottle
- Transfer the mixture into a clean plastic or glass bottle with a lid.
Use in Laundry
- Shake well before each use and pour ½ cup into the washing machine’s fabric softener compartment.
Homemade Cloth Washing Comfort
- Homemade fabric softener recipe
- DIY Comfort fabric conditioner
- Natural fabric conditioner for clothes
- Eco-friendly laundry softener
- How to make clothes soft and fresh