കാറ്ററിംഗുകാരുടെ പെരുംജീരക പൊടിയുടെ രുചി രഹസ്യം ഇതാണ്! ഈ ചേരുവകൾ കൂടി ചേർത്ത് പൊടിച്ചാൽ മതി കറികൾക്ക് പത്തിരട്ടി രുചിയും മണവും കിട്ടും!! | Fennel Seed Powder Recipe

Fennel Seed Powder Recipe

Fennel Seed Powder Recipe for Fresh Aroma, Easy Storage, and Daily Use

Fennel Seed Powder Recipe : Fennel seed powder is a simple and flavorful kitchen staple that enhances taste and aroma in many dishes. Preparing it at home ensures freshness, better quality, and longer shelf life using basic ingredients.

Top Benefits of Fennel Seed Powder Recipe

  1. Enhances Flavor Naturally – Adds a sweet, aromatic touch to curries and beverages.
  2. Easy to Store Long-Term – Powder form stays fresh longer when stored properly.
  3. Saves Cooking Time – Ready-to-use powder makes daily cooking quicker.
  4. Multipurpose Kitchen Use – Can be used in spice mixes, drinks, and recipes.
  5. Maintains Fresh Aroma – Homemade powder retains stronger natural fragrance.

Fennel Seed Powder Recipe : കാറ്ററിംഗ്കാരുടെ ഭക്ഷണം കഴിച്ചാൽ വാ പൊത്തി നമ്മൾ ചിന്തിക്കാറുണ്ട്. എന്തായിരിക്കും ഇവരുടെ ഭക്ഷണത്തിന് ഇത്രയും രുചിയെന്ന്. അതിനുള്ള കാരണം അറിയണമല്ലേ.. ഓരോ വീട്ടിലെയും അടുക്കളയിൽ എപ്പോഴും കാണുന്ന ഒരു സാധാരണ ചേരുവയാണ് പെരുംജീരകം. എന്നാൽ, അതിന്റെ സുഗന്ധവും രുചിയും കൊണ്ടാണ് പല വിഭവങ്ങൾക്കും പ്രത്യേകത ലഭിക്കുന്നത്. പ്രത്യേകിച്ച് നോൺവെജ് കറികളിൽ പെരുംജീരകത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇതിനെ പൊടിയായി തയ്യാറാക്കി സൂക്ഷിച്ചാൽ, ദിവസേന പാചകത്തിൽ സമയം ലാഭിക്കുകയും രുചി ഇരട്ടിയാക്കുകയും ചെയ്യാം. പെരും ജീരകം എങ്ങനെ പൊടിച്ചെടുക്കണം. ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. പെരുംജീരകം പൊടിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് പൊടിച്ചാൽ മതി കറികൾക്ക് പത്തിരട്ടി രുചിയും മണവും കിട്ടും.

ചേരുവകൾ :

  • പെരുംജീരകം – 1/4 കിലോ
  • സജീരകം – 50g
  • ബേ ലീഫ് – 6 എണ്ണം
  • കുരുമുളക് – രണ്ട് ടീ സ്പൂൺ
  • ചുക്ക് – ഒരു കഷ്ണം
  • അണ്ടിപ്പരിപ്പ് – 50g
  • ഏലക്ക – 8 എണ്ണം
  • ഗ്രാമ്പു – 3 എണ്ണം
  • ബിരിയാണി കൈത – 2 എണ്ണം
  • കല്ലുപ്പ്
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം :

ഇതിനായി ആദ്യം കാൽ കിലോ പെരും ജീരകമെടുത്ത് വൃത്തിയായി കഴുകിയെടുക്കുക. ശേഷം ഇതൊന്ന് നന്നായി ഉണക്കി ഒരു പാനിലേക്ക് ഇട്ടു കൊടുക്കാം. തുടർന്ന് ലോ ഫ്ലേമിൽ ഇളക്കിക്കൊടുക്കാം. പിന്നീട്, ബേ ലീഫ് ആറെണ്ണം ഇട്ട് ഇളക്കുക. ശേഷം രണ്ട് ടീസ്പൂൺ കുരുമുളകും, ഒരു കഷ്ണം ചുക്ക് പൊട്ടിച്ചിട്ടതും ചേർത്തു കൊടുക്കാം. ഇതൊന്ന് നന്നായി ഇളക്കിയതിന് ശേഷം 50 ഗ്രാം അണ്ടിപ്പരിപ്പ് ചേർക്കണം. തുടർന്ന് ഏലക്ക എട്ടെണ്ണവും, ഗ്രാമ്പു മൂന്നെണ്ണവും, സജീരകം 50 ഗ്രാമും, രംഭ യില (ബിരിയാണി കൈത) ഒരെണ്ണം ചെറുതായി മുറിച്ചതും ഇതിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം ഇതൊന്ന് വറുത്തു വരുന്നത് വരെ നന്നായി ഇളക്കുക. ജീരകം പൊട്ടിത്തുടങ്ങുന്നത് വരെയാണ് ഇളക്കേണ്ടത്.

ശേഷം ഫ്ലേം ഓഫ്‌ ചെയ്ത് കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി ചേർക്കണം. തുടർന്നിത് നന്നായി ഇളക്കി മുഴുവനായി ചൂടാറിക്കഴിഞ്ഞാൽ പൊടിച്ചെടുക്കാവുന്നതാണ്. മിക്സിയിൽ വെള്ളത്തിന്റെ അംശമില്ലെന്ന് ഉറപ്പു വരുത്തണം. പൊടിച്ചെടുത്തതിന് ശേഷം ഇതിന്റെ ചൂടാറിയാൽ എയർ ടൈറ്റുള്ള കുപ്പിയിലേക്ക് മാറ്റാവുന്നതാണ്. ചിക്കൻ ബിരിയാണിക്കാവട്ടെ, മട്ടൻ ബിരിയാണിക്കാവട്ടെ, ഇത്തരത്തിലൊരു മസാലക്കൂട്ട് ഉപയോഗിച്ച് നോക്കൂ. പിന്നെയിത് നിങ്ങളുടെ ഫേവറേറ്റ് ലിസ്റ്റിലിടം പിടിക്കും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടുനോക്കി നിങ്ങളും ഇതുപോലെ തയ്യാറാക്കി നോക്കൂ. Fennel Seed Powder Recipe Credit : Anithas Tastycorner


Fennel Seed Powder Recipe – Easy Homemade Digestive Support Mix

Fennel seeds are widely used in traditional kitchens for their refreshing aroma and digestive-supporting properties. Making fennel seed powder at home is simple, cost-effective, and ensures freshness. This versatile powder can be easily added to daily routines to support digestion, reduce bloating, and enhance overall wellness naturally.


Top Benefits of Fennel Seed Powder

  1. Supports Healthy Digestion
    Helps the digestive process and promotes a comfortable stomach.
  2. Reduces Bloating Feeling
    Commonly used to ease heaviness after meals.
  3. Refreshes Breath Naturally
    Leaves a mild, pleasant aroma after consumption.
  4. Rich in Natural Nutrients
    Contains plant compounds that support overall well-being.
  5. Easy to Add to Daily Routine
    Can be mixed with warm water or used in cooking.

How to Make Fennel Seed Powder at Home

  1. Take 1 cup of fresh fennel seeds.
  2. Dry roast on low flame for 2–3 minutes until aromatic (do not burn).
  3. Let it cool completely.
  4. Grind into a fine powder using a mixer or grinder.
  5. Store in an airtight glass container for long-lasting freshness.

FAQs

1. How long can fennel powder be stored?
Up to 1–2 months in an airtight container.

2. How to consume fennel powder?
Mix with warm water or add to meals.

3. Can it be used daily?
Yes, in small amounts as part of routine use.

4. Is roasting necessary?
Roasting enhances flavor but is optional.

5. Can I mix it with other ingredients?
Yes, it can be combined with other kitchen ingredients for variety.


Read also : മല്ലി പൊടിക്കുമ്പോൾ ഈ 2 രഹസ്യ ചേരുവ കൂടി ചേർത്ത് പൊടിക്കൂ രുചി വേറെ ലെവൽ! കറിയുടെ രുചി മാറി മാറിയും കോരി കുടിക്കും!! | Secret Coriander Powder Recipe

ഇതാണ് മക്കളെ സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ സാമ്പാർ പൊടി വേറെ ലെവൽ ടേസ്റ്റ് ആകും!! | Tasty Sambar Powder Recipe

You might also like