ഇതാണ് മക്കളെ ഒറിജിനൽ ഇഡ്ഡലി കൂട്ട്! 3+1+1 ഈ ഒരു അളവിൽ ഇഡലി ഉണ്ടാക്കി നോക്കൂ! ഒരിക്കലും തെറ്റില്ല നല്ല സോഫ്റ്റ് ഇഡലി കിട്ടും!! | Easy Perfect Idli Recipe

Easy Perfect Idli Recipe

Easy Perfect Idli Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും ഇഡലി. സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരമാണ് ഇഡ്ഡലി എങ്കിലും ഓരോ തവണ ഉണ്ടാക്കുമ്പോഴും ഓരോ രീതിയിലായിരിക്കും ഇഡലിയുടെ സോഫ്റ്റ്നസ് ലഭിക്കുക. മിക്കപ്പോഴും ഇഡ്ഡലി കല്ലുപോലെ കട്ടിയായി ഇരിക്കുന്നതും ഒരു പ്രശ്നം തന്നെയാണ്. എന്നാൽ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ബാറ്റർ തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം. അടുത്തതായി ഇഡലി ബാറ്ററിലേക്ക് ആവശ്യമായ പ്രധാന ചേരുവ ഉഴുന്നാണ്. മൂന്ന് കപ്പ് അളവിൽ പച്ചരി എടുക്കുമ്പോൾ ഒരു കപ്പ് അളവിൽ ഉഴുന്ന് എന്ന അളവിൽ എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉലുവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് വയ്ക്കാം.

Easy Perfect Idli Recipe

അരിയും ഉഴുന്നും കുറഞ്ഞത് നാലു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. മിക്സിയുടെ ജാറിലാണ് മാവ് അരച്ചെടുക്കുന്നത് എങ്കിൽ മൂന്നു കപ്പ് അരിക്ക് ഒരു കപ്പ് അളവിൽ ഉഴുന്ന് എന്ന രീതിയിലും ഗ്രൈൻഡർ ഉപയോഗിച്ചാണ് ചെയ്യുന്നത് എങ്കിൽ മുക്കാൽ കപ്പ് അളവിൽ ഉഴുന്ന് എന്ന രീതിയിലുമാണ് ആവശ്യമായി വരിക. മാവരയ്ക്കുമ്പോൾ ഒരുമിച്ച് അരയ്ക്കാതെ രണ്ട് ബാച്ചായി അരച്ചെടുക്കുന്നതാണ് എപ്പോഴും നല്ലത്. ഉഴുന്നിന്റെ അളവ് കുറവായതുകൊണ്ട് തന്നെ ഒരുമിച്ച് അരച്ച് ഒഴിച്ചു വയ്ക്കാം. ശേഷം രണ്ടാമത്തെ സെറ്റ് അരി അരയ്ക്കുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ ചോറു കൂടി ചേർത്ത് വേണം അരയ്ക്കാൻ.

ഇങ്ങനെ ചെയ്യുമ്പോൾ ഇഡലി നല്ല സോഫ്റ്റായി തന്നെ കിട്ടും. ശേഷം മാവ് എട്ടു മണിക്കൂർ നേരം ഫെർമെന്‍റ് ചെയ്യാനായി മാറ്റിവയ്ക്കണം. മാവ് നല്ലതുപോലെ പുളിച്ചു വന്നു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യാം. ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. നല്ല രീതിയിൽ ആവി വന്നു തുടങ്ങുമ്പോൾ ഇഡലിത്തട്ടിൽ അല്പം എണ്ണ കൂടി തടവിയ ശേഷം മാവ് ഒഴിച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കി എടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Perfect Idli Recipe Credit : DAILY PASSION VLOG


🥥 Easy Perfect Idli Recipe | Soft, Fluffy South Indian Breakfast at Home

Looking for a fail-proof idli recipe that’s soft, fluffy, and restaurant-style? Here’s how to make perfect idli at home using traditional ingredients and smart tips. Whether you’re a beginner or a pro, this guide ensures perfectly steamed idlis every time!


Easy Perfect Idli Recipe

  • Easy idli recipe at home
  • Soft fluffy idli recipe
  • How to make perfect idli batter
  • Fermentation tips for idli batter
  • South Indian breakfast recipes

📝 Ingredients:

  • 2 cups idli rice (or parboiled rice)
  • 1 cup urad dal (whole or split, preferably without skin)
  • 1 tsp fenugreek seeds
  • Salt to taste
  • Water (as needed for grinding)

🔪 Preparation Steps:

1. Soak the Ingredients

  • Soak idli rice separately for 4–6 hours.
  • Soak urad dal and fenugreek seeds together for 4 hours.

2. Grind to Smooth Batter

  • First grind urad dal and fenugreek with a little water into a smooth, fluffy paste.
  • Then grind rice to a slightly coarse texture.
  • Mix both together and add salt.

3. Ferment Overnight

  • Let the batter ferment overnight (8–12 hours) in a warm place.
  • It should rise and become airy. (Fermentation tip: Place batter in oven with light on or warm spot in kitchen.)

4. Steam the Idlis

  • Grease idli plates with oil. Pour batter into molds.
  • Steam for 10–12 minutes on medium heat.
  • Cool slightly before unmolding for soft and fluffy idlis.

🍛 Serving Suggestions:

Serve with coconut chutney, tomato chutney, or sambar for a nutritious South Indian breakfast.


💡 Bonus Tips:

  • Use ice-cold water while grinding urad dal to avoid overheating.
  • Add a handful of poha or cooked rice to rice while grinding for extra softness.
  • Don’t add salt before fermentation in cold weather—it can slow the rise.

Read also : ഇതാണ് രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി രഹസ്യം! ഇഡ്ഡലി പൊടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Ramassery Idli Podi Recipe

You might also like