ഈ ചെടിയുടെ പേര് അറിയാമോ? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ!! | Benefits Of Chayamansa Plant
Benefits Of Chayamansa Plant
Benefits Of Chayamansa Plant : ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും.
വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കുകയും ഞരമ്പുകൾ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. മാത്രമല്ല, നാഡി ഞരമ്പുകൾക്ക് അസുഖങ്ങളുള്ളവർക്കും ഇത് വളരെയുത്തമമാണ്. വിറ്റാമിൻ c, ബീറ്റ കരോട്ടിൻ, കാൽസ്യം, ഇരുമ്പ് എന്നിവയുടെയെല്ലാം കലവറയാണ് ചായമൻസ.
കൊളസ്‌ട്രോൾ കുറക്കാൻ, ഓർമ്മ ശക്തി വർധിപ്പിക്കാൻ, ദഹന ശക്തി കൂട്ടാൻ, വിളർച്ചയില്ലാതാക്കാൻ, എല്ല്-പല്ല് സംരക്ഷണം, സന്ധി വേദന എന്നിവക്കെല്ലാമിത് ഉത്തമമായ ഔഷധമാണ്. തോരൻ വെച്ചോ ചായ വെച്ചോ നമുക്കിത് കഴിക്കാം. കുട്ടികളുടെ വളർച്ച, കാഴ്ച, ഓർമ്മ ശക്തി എന്നിവക്ക് ഇത് നല്ലൊരു മരുന്നാണ്. അതു പോലെത്തന്നെ ഗർഭസ്ഥ ശിശുക്കളുടെ വളർച്ച,
ശ്വാസ-വാത രോഗങ്ങൾ, മുഖക്കുരു എന്നിവക്കുമിത് ഫലപ്രഥമാണ്. അത്യാവശ്യത്തിന് ഇലകളായതിനു ശേഷം മാത്രം ഇലയെടുക്കാനും അതുപോലെ തന്നെ ഇളം ഇലകൾ മാത്രമെടുക്കാനും ശ്രദ്ധിക്കണം. ഇത് പാകം ചെയ്യുമ്പോൾ ചെറുതായി അരിയണം. അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യരുത്. കൂടുതൽ അറിയാനായി വീഡിയോ കാണൂ. Benefits Of Chayamansa Plant Video Credit : common beebee
Benefits of Chayamansa Plant – The Super Green of Nature
The Chayamansa plant, also known as Mexican Tree Spinach, is a powerhouse of nutrients and medicinal benefits. This fast-growing leafy shrub is often called a miracle plant for its healing properties and is especially valued in traditional and natural medicine systems.
Time to Notice Benefits:
- Daily use for 2–3 weeks can show results in energy, digestion & blood sugar control
- Best used after light cooking — raw leaves can be toxic
Top Health Benefits of Chayamansa (Chaya) Leaves:
1. Controls Blood Sugar Levels
Regular intake may help manage type 2 diabetes naturally due to its hypoglycemic properties.
2. Improves Brain & Memory Function
Rich in antioxidants and amino acids that support cognitive health and reduce oxidative stress.
3. Boosts Immunity & Energy
Loaded with Vitamin C, iron, and protein — great for anemia, weakness, and post-illness recovery.
4. Strengthens Bones & Joints
High in calcium and phosphorus — helps in preventing arthritis and maintaining strong bones.
5. Improves Digestion & Gut Health
Acts as a mild laxative and digestive aid, cleansing the colon naturally.
6. Supports Heart Health
Lowers cholesterol and blood pressure, thanks to its fiber and potassium content.
7. Good for Skin & Hair
Packed with antioxidants that improve skin glow and reduce hair fall when taken regularly.
8. Detoxifies the Liver & Kidneys
Helps in natural detox due to its chlorophyll-rich leaves.
9. Fights Inflammation & Infections
Traditional use for joint pain, swelling, and general inflammation.
10. Nutrient-Dense Food Source
Higher protein than spinach — a great plant-based protein for vegetarians and vegans.
Important Note:
- Always cook Chaya leaves (boil or sauté) before consuming.
- Raw leaves contain cyanogenic glycosides, which are toxic unless cooked.
Benefits Of Chayamansa Plant
- Benefits of Chayamansa plant
- Chaya leaf for diabetes
- Natural ways to boost immunity
- Tree spinach health benefits
- Herbal remedies for blood pressure