ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി വെറും 7 ദിവസം കൊണ്ട് ഷുഗർ നോർമൽ ആക്കാം; ഷുഗർ ഇനി പമ്പ കടക്കും!! | Chittamruthu Plant Benefits
Chittamruthu Plant Benefits
Chittamruthu Plant Benefits : നമ്മുടെ വീടിന്റെ ചുറ്റിനും ഒരുപാട് ഔഷധ സസ്യങ്ങൾ ഉണ്ട്. പക്ഷെ നമ്മുടെ അറിവില്ലായ്മ കാരണം ഇവ എല്ലാം നശിപ്പിക്കപ്പെടുകയാണ് പതിവ്. അങ്ങനെ ഉളള മരങ്ങളിൽ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടി ആണ് ചിറ്റമൃത്. വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ചിറ്റമൃത്. ചിറ്റമൃത് എന്നതിന്റെ അർത്ഥം തന്നെ മരണമില്ലാത്തത് എന്നാണ്. വെറ്റില പോലെ തന്നെയാണ് ഈ ചെടിയുടെയും ഇലകൾ കാണാൻ.
തണ്ടിന് ഏറെ ഗുണങ്ങളുള്ള ഈ ചെടിയുടെ വേരുകളും ഒരുപാട് ഔഷധഗുണം ഉള്ളത് തന്നെയാണ്. പ്രമേഹം പോലുള്ള പല രോഗങ്ങൾക്കും ഉള്ള ഒരു ശാശ്വത പരിഹാരമാണ് അമൃതം എന്നും അറിയപ്പെടുന്ന ഈ ചെടി. ഇതിന്റെ നീര് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ചതച്ചിട്ട് രാത്രി വെള്ളത്തിൽ ഇട്ട് വയ്ക്കുക. രാവിലെ മഞ്ഞൾപൊടി ചേർത്ത് കുടിക്കാം. ഇതോടൊപ്പം നെല്ലിക്കയുടെ
നീരും കൂടി തുല്യ അളവിൽ എടുത്ത് പത്തു മില്ലി വീതം വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ചർമ്മരോഗങ്ങൾക്കും ഓർമ്മശക്തിക്കും ശരീരത്തിലെ വിഷാശം നീക്കാനും ഒക്കെ നല്ലതാണ് ഇത്. കാൻസർ പോലെയുള്ള രോഗങ്ങൾക്കും പ്രതിവിധിയാണ്. അലർജിക്കും നല്ലതാണ്. ഇതിന്റെ നീരും തേനും കൂടി മുറിവിൽ പുരട്ടിയാൽ ഉണങ്ങാൻ നല്ലതാണ്. ഇത് മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും. ഇതിന്റെ ഇലയും മൈലാഞ്ചിയിലയും പച്ചമഞ്ഞളും ചേർത്തരച്ചു പുരട്ടിയാൽ
കാൽ വിണ്ടു പൊട്ടുന്നത് തടയാൻ കഴിയും. അതു പോലെ തന്നെ മൂത്ര സംബന്ധമായ പ്രശ്ന ങ്ങൾക്കുള്ള മരുന്നും കൂടിയാണ് ഇത്. സ്ത്രീകളിലെ വെള്ളപ്പോക്ക്, പുരുഷവന്ധ്യത, മലേറിയ ഡങ്കിപ്പനി, പന്നി പനി, ദഹന പ്രശ്നം, മലബന്ധം, അമിതഭാരം, വാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങി അനേകം രോഗങ്ങൾക്ക് ഒരു ശാസ്വത പരിഹാരമായ ഇതിനെ നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഉപയോഗിക്കുന്നതാണ്. Chittamruthu Plant Benefits Credit : Reenas Green Home
Chittamruthu Plant Benefits
🌿 Chittamruthu Plant Benefits | Ayurvedic Immunity Booster for Natural Healing
Chittamruthu, also known as Guduchi or Giloy (Tinospora Cordifolia), is a revered Ayurvedic medicinal herb widely used for its immune-boosting, anti-inflammatory, and detoxifying properties. Known as the “Amritavalli” or nectar of immortality, this wonder herb is gaining global popularity in natural medicine and holistic health care.
Tinospora Cordifolia Plant Benefits
- Chittamruthu plant benefits
- Tinospora cordifolia uses in Ayurveda
- Best natural immunity booster herb
- Ayurvedic herbs for diabetes and fever
- Herbal remedies for inflammation and detox
🌱 Top Health Benefits of Chittamruthu (Guduchi):
1. Boosts Immunity Naturally
Chittamruthu is rich in antioxidants and activates white blood cells, helping your body fight infections and viruses effectively — a trusted natural immunity booster.
2. Controls Blood Sugar Levels
This herb helps regulate insulin production and is widely used in Ayurvedic diabetes treatment. A decoction of Chittamruthu leaves or stem can help reduce blood glucose.
3. Reduces Fever and Dengue Symptoms
Chittamruthu is known for its antipyretic properties. It helps reduce recurrent fevers, particularly those associated with dengue and viral infections.
4. Supports Liver Health and Detoxification
Known for its hepatoprotective effects, it flushes out toxins from the liver and aids in digestion and metabolism.
5. Anti-inflammatory and Anti-arthritic
Useful in treating joint pain, arthritis, and gout, it acts as a natural pain reliever without side effects of synthetic medication.
6. Improves Mental Clarity and Reduces Stress
Chittamruthu has adaptogenic properties — it helps manage anxiety, stress, and improves memory, making it a valued herb in Ayurvedic mental wellness.
🧴 How to Use:
- Juice: Extract fresh stem juice and take 10–15ml daily.
- Powder: 1 tsp with warm water or honey in the morning.
- Kashayam: Boil dried stems in water, reduce, and drink.
💬 Always consult an Ayurvedic practitioner for dosage, especially if pregnant or on medications.