Author
Malavika Dev
എന്റെ പേര് മാളവിക.. ഞാൻ ഒരു തൃശൂർ സ്വദേശിനിയാണ്. സിനിമ - സീരിയൽ, പാചകം എന്നിവയിലൂടെ സന്തോഷം കണ്ടെത്തുന്ന ഒരാളാണ് ഞാൻ. പാചകം എന്നത് എന്റെ ഇഷ്ട്ട വിനോദം ആണ്. കഴിഞ്ഞ നാല് വർഷകാലമായി സിനിമ-സീരിയൽ റിവ്യൂസ് എഴുതുക, പുത്തൻ പാചക പരീക്ഷണങ്ങൾ ചെയ്തു നോക്കി അതിന്റെ റെസിപ്പികൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുക എന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
Unakka Munthiri Water Benefits
ഗുളിക കവർ കൊണ്ട് ഈ ഒരു ട്രിക്ക് ചെയ്താൽ മതി! ഇനി 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല…
Save Cooking Gas Using Tablet Cover