ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി ഫ്രിഡ്ജ് തുറന്നിട്ടാലും ഇനി കറന്റ് ബില്ല് കൂടില്ല! നിങ്ങൾ ഞെട്ടും ഉറപ്പ്!! | Reduce Electricity Bill Using Chirata

Reduce Electricity Bill Using Chirata

Reduce Electricity Bill Using Chirata : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നതായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ ഫലപ്രദമായ രീതിയിൽ വർക്ക് ചെയ്യാറുണ്ട് എന്നത് പറയാനായി സാധിക്കുകയില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും അടുക്കളയിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഒരുപാട് അളവിൽ ചിക്കൻ വാങ്ങി കൊണ്ടു വരുമ്പോൾ അത് ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കുന്നത് എല്ലാ വീടുകളിലെയും പതിവായിരിക്കും. പിന്നീട് ചിക്കൻ എടുക്കുമ്പോൾ അത് വേർപെട്ട് കിട്ടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി ചിക്കൻ പുറത്ത് വെച്ച ശേഷം അല്പം ഉപ്പ് വിതറി കൊടുത്താൽ മതിയാകും. പിന്നീട് വെള്ളമൊഴിച്ച് കഴുകി എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചിക്കൻ പീസുകൾ വേർപെട്ട് കിട്ടുന്നതാണ്.

Reduce Electricity Bill Using Chirata

മുരി ങ്ങക്കായ കൂടുതലായി കിട്ടുന്ന സന്ദർഭങ്ങളിൽ, ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പെട്ടെന്ന് ഉണങ്ങി പോകാറുണ്ട്. എന്നാൽ എല്ലാ സമയവും മുരി ങ്ങക്കായ ഫ്രഷായി തന്നെ ഉപയോഗിക്കാനായി അത് കിട്ടിയ ഉടനെ ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക. അതിനുമുകളിൽ അല്പം വെളിച്ചെണ്ണ പുരട്ടിയശേഷം ഒരു പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ ദിവസം കേടാകാതെ ഉപയോഗിക്കാം. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ എപ്പോഴും തുറന്നു നോക്കുന്നത് കറണ്ട് ബില്ല് കൂടുതൽ വരുന്നതിന് കാരണമാകും. അതുപോലെ ഫ്രീസറിൽ ഐസ് കെട്ടി നിന്നാൽ അത് കംപ്രസ്സർ കൂടുതൽ സമയം വർക്ക് ചെയ്യുന്നതിന് കാരണമാവുകയും

അതുവഴി കറണ്ട് ബിൽ കൂടാനുള്ള സാധ്യതയുമുണ്ട്. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി ഫ്രീസറിലും, ഫ്രിഡ്ജിന്റെ മറ്റ് ഭാഗങ്ങളിലും ഫോയിൽ പേപ്പർ മുറിച്ച് സെറ്റ് ചെയ്തു കൊടുത്താൽ മതി. ഉപയോഗിച്ചു കഴിഞ്ഞ ചിരട്ട വലിച്ചെറിയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. എന്നാൽ അത് നല്ലതുപോലെ കഴുകിയെടുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈയൊരു വെള്ളം ദിവസത്തിൽ രണ്ട് ഗ്ലാസ് എന്ന അളവിൽ കുടിക്കുകയാണെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായി കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Reduce Electricity Bill Using Chirata Video Credit : Ansi’s Vlog


💡 Smart Ways to Reduce Your Electricity Bill | Save Energy & Money at Home

Tired of paying high electricity bills every month? With just a few smart adjustments in your home, you can cut down on power consumption and save money—all while helping the environment. These energy-saving tips are perfect for every household!


Reduce Electricity Bill Tips

  • How to reduce electricity bill at home
  • Energy saving tips for household
  • Cut power bill in summer
  • Reduce home electricity usage
  • Best ways to save electricity and money

✅ Top 10 Tips to Reduce Electricity Bill:

1. Switch to LED Bulbs

Replace all incandescent and CFL bulbs with energy-efficient LED lights that use up to 80% less power.

2. Unplug Devices When Not in Use

Electronics on standby mode still consume energy. Unplug chargers, TVs, and microwaves when not in use.

3. Use Energy-Efficient Appliances

Choose appliances with a 5-star BEE rating. They consume less electricity and last longer.

4. Install Motion Sensor Lights

In hallways, bathrooms, or outdoor areas, motion sensors reduce unnecessary lighting usage.

5. Run AC at Optimal Settings

Set your air conditioner at 24°C with a ceiling fan. Clean filters regularly to improve efficiency.

6. Use Natural Light

Open windows and curtains during the day to reduce dependence on lights and fans.

7. Switch to Inverter Technology

Use inverter ACs and refrigerators—they adjust power based on usage and reduce consumption.

8. Wash Clothes in Cold Water

Heated water drastically increases electricity usage. Use cold or lukewarm water and wash full loads.

9. Turn Off the Geyser After Use

Water heaters are power-hungry. Switch off immediately after heating.

10. Use Power Strips with Switches

Manage multiple gadgets with a single button and avoid standby power drain.


💰 Bonus Tip:

Track your daily usage using a smart energy meter to identify which appliances consume the most power.


Read also : ഈ സ്വിച്ച് ഇതിനായിരുന്നല്ലേ! ലാസ്റ്റ് തീയതി മാത്രം നോക്കിയാൽ പോരാ ഇതും കൂടി അറിഞ്ഞിരിക്കണം! ഇനി കരണ്ട് ബിൽ കൂടില്ല!! | Easy Reduce Electricity Bill

You might also like