വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന രണ്ട് താരപുത്രന്മാർ..!! ഇവർ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?? | Celebrity Childhood Photo

Celebrity Childhood Photo : തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് മലയാളികൾക്ക് എന്നും ഇഷ്ടമാണ്. ആരാധക രുടെ ഇഷ്ടം മനസ്സിലാക്കി പല താരങ്ങളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ മലയാളികളുടെ ഒരു പ്രിയതാരം ഇപ്പോൾ തന്റെ സഹോദരനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രം പങ്കുവെച്ചിരി ക്കുകയാണ്. ഈ ചിത്രത്തിൽ കാണുന്ന താര സഹോദരങ്ങൾ അല്ലെങ്കിൽ താരപുത്രന്മാർ ആരൊക്കെയെന്ന് നിങ്ങൾക്ക് മനസ്സിലായോ.

ഈ കുടുംബത്തിലെ അച്ഛനും മക്കളും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ്. അതും സിനിമയുടെ തന്നെ പല മേഖലകളിലും മൂന്നുപേരും കഴിവ് തെളിയിച്ചിട്ടുള്ളവരാണ്. നടനും തിരക്കഥാകൃ ത്തുമായ ശ്രീനിവാസന്റെ മക്കളും, ഗായകൻ – സംവിധായകൻ – തിരക്ക ഥാകൃത്ത് – അഭിനേതാവ് എന്നീ മേഖ ലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള വിനീത് ശ്രീനി വാസനും, അഭിനേതാവ് – സംവിധായകൻ – തിരക്കഥാ കൃത്ത് എന്നീ മേഖ ലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ധ്യാൻ ശ്രീനിവാസനും

celebrity childhood photo 1

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ആണ് നിങ്ങൾ ചിത്രത്തിൽ കാണുന്ന രണ്ട് കുട്ടികൾ. അമ്മ വിമലയോടൊപ്പം നിൽക്കുന്ന ചിത്രം വിനീത് ശ്രീനിവാസൻ ആണ് കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ചത്. ‘Once upon a time’ എന്ന അടിക്കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ ചിത്രം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്ത ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗായകനായിയാണ് വിനീത് ശ്രീനിവാസൻ തന്റെ കരിയർ ആരംഭിച്ചത്.

പിന്നീട്, 2008-ൽ പുറത്തിറങ്ങിയ ‘സൈക്കിൾ’ എന്ന ചിത്രത്തിലൂടെ നായകനായി ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ടു. ‘മലർവാടി ആർട്സ് ക്ലബ്’ ആണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ താരങ്ങളെ മലയാള സിനിമ യിലേക്ക് കൊണ്ടുവന്നതും വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസനും സിനിമ ജീവിതം ആരംഭിക്കുന്നത്.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

You might also like