പനംകുല പോലെ മുടി വളരാൻ ഈ എണ്ണ മാത്രം മതി! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി; തെളിവുകൾ സഹിതം!! | Tips To Natural Hair Oil Using Rosemary

Tips To Natural Hair Oil Using Rosemary

Tips To Natural Hair Oil Using Rosemary : കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ കൊണ്ടും ഭക്ഷണരീതിയിൽ വന്ന വ്യത്യാസങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകുന്നത് ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അത്തരം പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പ് വിശദമായി മനസ്സിലാക്കാം.

മുടികൊഴിച്ചിൽ പൂർണ്ണമായും മാറി മുടി തഴച്ചു വളരാൻ ഉപയോഗപ്പെടുത്താവുന്ന ഫലപ്രദമായ ഒരു മരുന്നാണ് റോസ് മേരി. ഇവ സൂപ്പർമാർക്കറ്റുകളിൽ നിന്നും പാക്കറ്റ് രൂപത്തിൽ വാങ്ങാനായി സാധിക്കുന്നതാണ്. മുടിക്ക് ഒരു നല്ല ടോണർ എന്ന രീതിയിൽ റോസ്മേരി തിളപ്പിച്ച വെള്ളം ഉപയോഗപ്പെടുത്താനായി സാധിക്കും. അതിനായി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒന്നര ഗ്ലാസ്

വെള്ളമൊഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ റോസ്മേരി ഇട്ട് നല്ലതുപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക. ഈയൊരു നീര് ചൂടാറിയ ശേഷം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വയ്ക്കാം. എല്ലാദിവസവും കിടക്കുന്നതിന് മുൻപായി തലയോട്ടിയിൽ ഈയൊരു വെള്ളം സ്പ്രേ ചെയ്ത് പിടിപ്പിക്കണം. ഇങ്ങനെ തുടർച്ചയായി ഏഴു ദിവസം ചെയ്യുമ്പോൾ തന്നെ മുടിയിൽ നല്ല രീതിയിലുള്ള റിസൾട്ട് കാണാനായി സാധിക്കുന്നതാണ്. മുടിയുടെ വളർച്ച കൂട്ടാനായി റോസ്മേരി മറ്റൊരു രീതിയിൽ കൂടി ഉപയോഗപ്പെടുത്താം.

അതിനായി ഒരു പാത്രത്തിലേക്ക് അഞ്ച് ടീസ്പൂൺ അളവിൽ വെളിച്ചെണ്ണയും മൂന്ന് ടീസ്പൂൺ അളവിൽ കാസ്റ്റർ ഓയിലും ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ റോസ്മേരി കൂടി ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം വെള്ളത്തിൽ ഡബിൾ ബോയിൽ ചെയ്തെടുക്കുക. ഈയൊരു എണ്ണയുടെ കൂട്ട് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tips To Natural Hair Oil Using Rosemary Video Credit : Naithusworld Malayalam

Tips to Make Natural Hair Oil Using Rosemary


Rosemary is a powerful herbal remedy for hair growth widely used in Ayurvedic and natural hair care. It is rich in antioxidants, anti-inflammatory compounds, and essential nutrients that stimulate blood circulation in the scalp, strengthen hair follicles, and promote thicker, healthier hair. Preparing natural hair oil with rosemary at home is a safe and effective way to control hair fall, prevent dandruff, and encourage natural shine without chemicals.


Benefits of Rosemary Hair Oil

  • Boosts natural hair growth by improving scalp circulation.
  • Strengthens hair roots and reduces hair fall.
  • Prevents premature greying and nourishes hair.
  • Helps control dandruff and scalp irritation.
  • Adds shine, thickness, and smoothness to hair.

Ingredients

  • Fresh or dried rosemary leaves – ½ cup
  • Coconut oil – ½ cup
  • Olive oil – 2 tbsp (optional for extra nourishment)

Method

  1. Wash rosemary leaves and let them dry completely.
  2. Heat coconut oil on low flame.
  3. Add rosemary leaves and simmer for 8–10 minutes.
  4. Turn off the flame and let the oil cool.
  5. Strain the oil and store it in a glass bottle.

Application

  • Massage the rosemary oil into your scalp and hair.
  • Leave it for 1–2 hours or overnight for best results.
  • Wash with a mild herbal shampoo.
  • Repeat 2–3 times a week for visible improvement.

Usage Tips

  • For faster growth, mix rosemary oil with castor oil.
  • Warm the oil slightly before applying for better absorption.
  • Regular use enhances hair thickness, shine, and scalp health.

Read also : ഇനി ഒരിക്കലും ഡൈ കൈകൊണ്ടു തൊടില്ല! പനിക്കൂർക്ക ഉണ്ടെങ്കിൽ എത്ര നരച്ചമുടിയും ഒറ്റ യൂസിൽ കറുപ്പിക്കാം!! | Natural Hair Dye Using Panikoorka And Eggshells

You might also like