രാത്രി ഒരു സ്പൂൺ ചായപ്പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്താൽ പിന്നെ മുടി വെട്ടിക്കൊണ്ടേ ഇരിക്കണം! ഒറ്റ യൂസിൽ തന്നെ റിസൾട്ട് ഉറപ്പ്! | Tips To Hair Growth Using Tea Powder
Tips To Hair Growth Using Tea Powder
Tips To Hair Growth Using Tea Powder : നീളമുള്ള മുടിയും താരൻ ശല്യമോ മുടി കൊഴിച്ചിലോ ഇല്ലാത്തതും ആയ ഒരു ജീവിതവും ആരാണല്ലേ ആഗ്രഹിക്കാത്തത്. ഇത്തരം പ്രശ്നങ്ങൾ അകറ്റാനുള്ള ഒരു കിടിലൻ ടിപ് നമുക്ക് പരിചയപ്പെടാം. മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാനും മുടി നരക്കുന്നത് കുറക്കാനുമെല്ലാം ഇത് ഉപകാരപ്രദമാണ്. ഇത് തയ്യാറാക്കാൻ ആദ്യമായി 4 സ്പൂൺ ചായപ്പൊടി എടുക്കണം. ഇത് ഒരു പാനിലേക്ക് ഇടുക. കൂടെത്തന്നെ ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക.
ഇനി ഇത് 5 മിനിറ്റോളം നന്നായി തിളപ്പിച്ചെടുക്കണം. നന്നായി തിളച്ചാൽ മാത്രമേ ചായപ്പൊടിയുടെ മുഴുവൻ ഗുണങ്ങളും മുടിക്ക് കിട്ടുകയുള്ളു. ഇതിനി നന്നായി തണുത്ത ശേഷം മാത്രം പാക്ക് റെഡിയാക്കി എടുക്കുക. ഇത് തണുത്തശേഷം അരിച്ചെടുക്കുക. ഇതിലേക്കിനി ഒരു പിടി കറിവേപ്പില, 10 ചെമ്പരത്തി ഇല എന്നിവ കഴുകിയെടുക്കുക. ഇനി ഇവരണ്ടും കൂടെ ചായപ്പൊടി തിളപ്പിച്ച വെള്ളം എന്നിവയും മിക്സിയിൽ അരക്കണം.
ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. അപ്പോൾ നമ്മുടെ ഹെയർ പാക്ക് ഇവിടെ റെഡി. എണ്ണ തേച്ച് 15 മിനിറ്റിന് ശേഷം ഇത് തേച്ചു പിടിപ്പിക്കുക. ശേഷം 30 മിനിറ്റ് കഴിഞ്ഞ് തല കഴുകാം. മുടിയിലെ അഴുക്കും മറ്റും നന്നായി പോകാനും മുടി നല്ല സ്മൂത്ത് ആവാനും ഇത് വളരെ നല്ലതാണ്. ആദ്യം തലയോട്ടിയിലും പിന്നെ മുടിയുടെ അറ്റം വരെയും ഇത് തേക്കുക. ഇത് തേച്ചാൽ പിന്നെ മറ്റു ഷാമ്പു പോലുള്ളവയൊന്നും യൂസ്സ് ചെയ്യരുത്. ഇങ്ങനെ ആഴ്ചയിൽ 2-3 പ്രാവിശ്യം ഇത് ഉപയോഗിക്കാം.
എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Tips To Hair Growth Using Tea Powder Video credit : Diyoos Happy world
Tips To Hair Growth Using Tea Powder
🍵 Tips to Promote Hair Growth Using Tea Powder | Natural Remedy for Stronger Hair
Looking for natural ways to boost hair growth? Tea powder for hair growth is an age-old remedy rich in antioxidants, caffeine, and nutrients that help strengthen hair roots, reduce hair fall, and promote thicker, healthier strands. This is a cost-effective and chemical-free solution for anyone dealing with hair thinning, dandruff, or scalp issues.
Tea Powder For Hair Growth
- Tea powder for hair growth
- Natural hair growth home remedies
- How to use black tea for hair
- Best herbal treatment for hair fall
- Homemade hair packs for thick hair
🌿 Why Tea Powder is Good for Hair:
- Caffeine in tea stimulates hair follicles and encourages faster hair growth.
- Polyphenols and antioxidants in tea reduce scalp inflammation.
- Helps control dandruff, oiliness, and adds natural shine.
- Improves blood circulation in the scalp for healthier roots.
🧴 How to Use Tea Powder for Hair Growth:
✅ 1. Tea Rinse for Hair Fall Control
Ingredients:
- 2 tbsp black tea powder
- 2 cups water
Method:
- Boil the tea powder in water for 5–7 minutes. Let it cool.
- Strain and pour it over your scalp and hair after shampooing.
- Massage gently, leave for 15–20 minutes, and rinse with plain water.
📝 Use 2–3 times per week for visible results.
✅ 2. Tea Powder Hair Mask for Dandruff
Ingredients:
- 1 tbsp tea powder
- 2 tbsp curd (yogurt)
- 1 tsp lemon juice
Method:
- Mix all ingredients into a paste.
- Apply to scalp and roots.
- Leave on for 30 minutes, then wash off with a mild shampoo.
✅ 3. Tea Oil Infusion for Deep Nourishment
- Mix 2 tbsp tea powder with ½ cup coconut oil.
- Heat gently for 5–10 minutes. Cool, strain, and store.
- Apply 2–3 times a week as a scalp massage oil.
⚠️ Tips to Maximize Results:
- Always do a patch test before trying any new ingredient.
- Avoid using shampoo immediately after tea rinse — let it soak in.
- Use organic, chemical-free tea powder for best results.