ഇതാണ് മക്കളെ ഒറിജിനൽ വെള്ളയപ്പത്തിന്റെ രഹസ്യ കൂട്ട്! വെള്ളയപ്പം ശരിയാകുന്നില്ലേ ഇങ്ങനെ ചെയ്തു നോക്കൂ! ഇനി മാവ് പതഞ്ഞ്‍ പൊങ്ങും!! | Tips For Perfect Appam Batter

Tips For Perfect Appam Batter

Tips For Perfect Appam Batter: തുടക്കക്കാർക്കും വളരെ പ്രശ്നമുള്ള ഒരു വിഭവമാണ് ഈ വെള്ളയപ്പം. പക്ഷേ അതിന്റെ കൂട്ടുകൾ ഒക്കെ കൃത്യമായി ശരിയാണെങ്കിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ആണ്. ടേസ്റ്റുള്ള നല്ല സോഫ്റ്റ് ആയിട്ടുള്ള വെള്ളയപ്പം തയ്യാറാക്കി എടുക്കാം. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടപ്പെടുന്ന അപ്പമാണിത്. എല്ലാ കറിക്കും നല്ല കോമ്പോയാണ്. എല്ലാ ഫംഗ്ഷനിലും താരമായി കാണുന്ന വിഭവമാണ്.

Ingredients

  • Raw Rice -3 കപ്പ്‌
  • Yeast
  • Cooked Rice -1 കപ്പ്‌
  • Coconut
  • Sugar
Tips For Perfect Appam Batter

How To Make Perfect Appam

ആദ്യം മൂന്ന് കപ്പ് പച്ചരി എടുക്കുക. പച്ചരി അഥവാ അല്ലെങ്കിൽ റേഷനരി തുടങ്ങിയ ഏത് അരിയിലും വെള്ളയപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. പച്ചരി വെള്ളത്തിൽ കഴുകിയെടുക്കുക. ഒരു അഞ്ചുമണിക്കൂർ ചൂടുവെള്ളത്തിൽ അരി കുതിർത്ത് വയ്ക്കുക ശേഷം അതിലേക്ക് ഒരു കപ്പ്‌ ചോറ് അതല്ലെങ്കിൽ അതിൽ കുതിർത്തി വെച്ചത് ചേർക്കാം. ഇനി ചോറ് അവിൽ കുതിർത്തിയതിൽ ഏതെങ്കിലും ഒരെണ്ണം മാത്രമേ ചേർക്കേണ്ടതുള്ളൂ. പിന്നെ ഒരു കപ്പ് തേങ്ങ എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സിയിൽ അടിച്ചെടുത്ത്. സോഫ്റ്റ് ആയിട്ടുള്ള മാവ് തയാർ.

അതിനുശേഷം വേറൊരു പാത്രത്തിലേക്ക് ഈ മാവ് ഒഴിച്ച് ഓവർ നൈറ്റ് വെക്കുക പിനീട് എടുക്കുമ്പോൾ നല്ല രീതിയിൽ മാവ് പൊന്തി വന്നതായി കാണാൻ വേണ്ടി സാധിക്കും. ഇതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കുക. ഇത് ദോശ വൃത്തിയും ഗോൾഡൻ കളർ ആയി കിട്ടുവാൻ വേണ്ടിയാണ്. ഉപ്പ് വെള്ളം എന്നിവ ചേർത്ത് നല്ല രീതിയിൽ കുഴച്ചെടുക്കുക. ശേഷം ഒരു ദോശ തട്ട് വയ്ക്കുകയും അതിലേക്ക് മാവ് ഒഴിച്ച് ഒരു ഭാഗം ചുറ്റിച്ചെടുത്ത് വേവിച്ചെടുക്കുക. നല്ല സോഫ്റ്റ് ഉള്ള വെള്ളയപ്പം തയ്യാർ. വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. Credit: Surayya’s Kitchen

Read also: ഈ ഒരു സൂത്രം ചെയ്താൽ മതി! വെള്ളയപ്പം പഞ്ഞി പോലെ സോഫ്റ്റ് ആകും! ജന ലക്ഷങ്ങൾ ഏറ്റെടുത്ത പൂ പോലെ സോഫ്റ്റ് പാലപ്പം റെസിപ്പി!! | Super Soft Vellayappam Recipe

പൂവ് പോലെ സോഫ്റ്റായ നാടൻ വെള്ളയപ്പം! ഈ രീതിയിൽ വെള്ളയപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ! ഇനി വെള്ളയപ്പം ശരിയായില്ലാന്ന് പറയല്ലേ!! | Soft Nadan Vellayappam Recipe

You might also like