ചിക്കൻ 65 നെ വെല്ലും ഈസി ടേസ്റ്റി സോയ 65! സോയ ചങ്ക്‌സ് ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ! രുചി പറഞ്ഞറിയിക്കാൻ കഴിയില്ല!! | Tasty Soya 65

Tasty Soya 65

Tasty Soya 65: ഉച്ചയൂണിനൊപ്പം നോൺവെജ് കൂടിയുണ്ടെങ്കിൽ കുശാലാകുമെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ ഐറ്റം ഉണ്ടാക്കാം. വളരെ സിമ്പിൾ ആയ നല്ല കിടിലൻ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

  • സോയചങ്ക്സ് (വലുത് ) – 2 കപ്പ്‌
  • കാശ്മീരി മുളക് പൊടി – 2 1/2 ടേബിൾ സ്പൂൺ
  • ഇഞ്ചി &വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • തൈര് – 1 ടേബിൾ സ്പൂൺ
  • ചിക്കൻ മസാല – 1 ടീസ്പൂൺ
  • ഖരം മസാല – 1/2 ടീസ്പൂൺ
  • പെരുംജീരകം പൊടി – 1/4 ടീസ്പൂൺ
  • ചെറിയ ജീരകം പൊടി – 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • നാരങ്ങ നീര് – 1 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 2 പിഞ്ച്
  • കോൺഫ്ലോർ – 3 ടേബിൾ സ്പൂൺ
  • അരിപ്പൊടി – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • സൺഫ്ലവർ ഓയിൽ – 1 ടേബിൾ സ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • കറിവേപ്പില – ആവശ്യത്തിന്
  • ഇഞ്ചി – 1 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
  • ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾ സ്പൂൺ
  • ചില്ലി സോസ് – 1/2 ടേബിൾ സ്പൂൺ
  • റെഡ് ഫുഡ്‌ കളർ – 2 പിഞ്ച്

Ingredients

  • Soy Chunks (Large) – 2 cups
  • Kashmiri Chilli Powder – 2 1/2 tablespoons
  • Ginger & Garlic Paste – 1 tablespoon
  • Yogurt – 1 tablespoon
  • Chicken Masala – 1 teaspoon
  • Garam Masala – 1/2 teaspoon
  • Fennel Seeds Powder – 1/4 teaspoon
  • Cumin Seeds Powder – 1/4 teaspoon
  • Coriander Powder – 1 teaspoon
  • Black Pepper Powder – 1 teaspoon
  • Lemon Juice – 1 1/4 teaspoon
  • Turmeric Powder – 2 pinches
  • Cornflour – 3 tablespoons
  • Rice Flour – 1 tablespoon
  • Salt – As needed
  • Sunflower Oil – 1 tablespoon
  • Water – As needed
  • Curry Leaves – As needed
  • Ginger – 1 tablespoon
  • Garlic – 1 tablespoon Spoon
  • Tomato ketchup – 1 tablespoon
  • Chili sauce – 1/2 tablespoon
  • Red food color – 2 pinches

How to make Tasty Soya 65

ആദ്യമായി രണ്ട് കപ്പ്‌ സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് തിളച്ച് വരുമ്പോൾ അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കണം. അതിനുശേഷം എടുത്ത് വെച്ച സോയ ചങ്ക്‌സ് അതിലേക്ക് ഇട്ട് കൊടുക്കാം. ഉയർന്ന തീയിൽ മൂന്ന് മിനിറ്റ് തിളപ്പിച്ചെടുക്കണം. ശേഷം ചൂട് വെള്ളം ഒരു ബൗളിലേക്ക് മാറ്റാം. ഇനി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടിയും ഒരു ടേബിൾ സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾ സ്പൂൺ തൈരും കൂടെ ചേർത്ത് കൊടുക്കാം.

അതിനുശേഷം ഒരു ടീസ്പൂൺ ചിക്കൻ മസാലയും അര ടീസ്പൂൺ ഖരം മസാലയും കാൽ ടീസ്പൂൺ പെരും ജീരകത്തിന്റെ പൊടിയും കാൽ ടീസ്പൂൺ ചെറിയ ജീരകത്തിന്റെ പൊടിയും കൂടെ ചേർത്ത് കൊടുക്കാം. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ഒന്നര ടീസ്പൂൺ നാരങ്ങ നീരും രണ്ട് പിഞ്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് കൊടുക്കാം. കൂടെ മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലവറും ഒരു ടേബിൾ സ്പൂൺ അരിപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. നോൺവെജ്ജിനെ വെല്ലുന്ന രുചിയിൽ സോയ 65 ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Tasty Soya 65 Credit: Fathimas Curry World


Tasty Soya 65 Recipe – A Crispy, Protein-Rich Snack!

Soya 65 is a delicious and protein-packed vegetarian alternative to chicken 65, perfect as a starter, tea-time snack, or party appetizer. Made with crispy soya chunks and aromatic Indian spices, this recipe is easy to make and rich in plant-based protein.

Perfect for those searching for soya chunk recipes for weight loss, how to make soya 65 crispy, or healthy vegetarian snack recipes.


Ingredients:

  • 1 cup soya chunks
  • 1 tsp ginger-garlic paste
  • 1 tbsp cornflour
  • 1 tbsp rice flour
  • 1/2 tsp red chili powder
  • 1/4 tsp turmeric powder
  • 1/2 tsp garam masala
  • 1 tsp lemon juice
  • Salt to taste
  • A few curry leaves
  • Oil for frying

How to Make Soya 65:

Step 1: Boil and Marinate

  • Soak soya chunks in hot water for 15 minutes, squeeze out excess water.
  • In a bowl, mix soya chunks with ginger-garlic paste, red chili powder, turmeric, garam masala, lemon juice, cornflour, and rice flour.
  • Marinate for 20–30 minutes.

Step 2: Deep Fry or Air Fry

  • Heat oil in a pan and fry the marinated soya chunks until crispy and golden brown.
  • For a healthy version, air fry or bake at 180°C for 15–20 minutes.

Step 3: Tempering (Optional but Recommended)

  • In a separate pan, heat a tsp of oil, add curry leaves and sauté.
  • Add fried soya chunks and toss for extra flavor.

Serve Hot With:

  • Mint chutney
  • Tomato ketchup
  • A squeeze of lemon on top

Soya 65

  • How to make soya 65 at home
  • Crispy soya chunks fry recipe
  • Healthy vegetarian snacks for weight loss
  • High protein Indian vegetarian recipes
  • Best soya recipes for muscle gain
  • Soya chunk starter recipe
  • Air fryer soya 65 recipe
  • Plant-based protein snack ideas

Read also : സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ ആയിരിക്കും! ബീഫ് ഫ്രൈ മാറി നിൽക്കും ഇതിന്റെ മുന്നിൽ!! | Tasty Soya Chunks Fry Recipe

You might also like