ഒരു ചെറുനാരങ്ങ മാത്രം മതി! മാറാല ഒഴിവാക്കാൻ ഇനി മാറാല ചൂൽ വേണ്ട; ഈ ഒരു ട്രിക്ക് മതി വീട്ടിലെ മാറാല ശല്യം ഇനി ഇല്ലേ ഇല്ല!! | Spider Web Cleaning Using Lemon
Easy Marala Cleaning Using Lemon
Spider Web Cleaning Using Lemon : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും എല്ലാവരും. എന്നാൽ എത്ര വൃത്തിയായി സൂക്ഷിച്ചാലും റൂഫിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകൾ എപ്പോഴും ശ്രദ്ധയിൽ പെടണമെന്നില്ല. മാത്രമല്ല എത്ര തവണ തട്ടിക്കളഞ്ഞാലും മാറാല ആ ഭാഗങ്ങളിൽ വീണ്ടും വന്നു കൊണ്ടേയിരിക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം.
എട്ടുകാലി ശല്യം അഥവാ മാറാലയുടെ പ്രശ്നം ഉള്ള ഭാഗങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മിശ്രിതം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളമൊഴിച്ചു കൊടുക്കുക. ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു ചെറുനാരങ്ങ മുറിച്ച് അതിന്റെ നീര് വെള്ളത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. നല്ല പുളിയുള്ള നാരങ്ങയാണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ ഫലം ലഭിക്കുന്നതാണ്.
ശേഷം ഒരു ചെറിയ തുണിയെടുത്ത് അത് തയ്യാറാക്കി വെച്ച മിശ്രിതത്തിൽ മുക്കുക. മാറാല വടിയുടെ തുടയ്ക്കാനായി ഉപയോഗിക്കാത്ത അറ്റത്ത് വെള്ളത്തിൽ മുക്കിയ തുണി ചുറ്റി കൊടുക്കുക. ഈയൊരു തുണി ഉപയോഗപ്പെടുത്തി മാറാല ശല്യം ഉള്ള ഭാഗങ്ങളിലെല്ലാം തുടച്ച് എടുക്കുകയാണെങ്കിൽ എട്ടുകാലി ശല്യം എളുപ്പത്തിൽ ഇല്ലാതാക്കാനായി സാധിക്കും. മാത്രമല്ല ഒരിക്കൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നീട് കുറച്ചു കാലത്തേക്ക് ആ ഭാഗങ്ങളിൽ മാറാല പിടിക്കുന്ന പ്രശ്നവും ഉണ്ടാകില്ല.
എപ്പോഴും മാറാല വടി ഉപയോഗിച്ച് മാത്രം പൊടി തട്ടിയെടുക്കുന്ന ആളുകൾക്ക് ഈയൊരു രീതി ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. മാത്രമല്ല കർട്ടന്റെ ഭാഗങ്ങൾ, അടുക്കളയിലെ തിട്ടിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈയൊരു മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്യാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Spider Web Cleaning Using Lemon Video Credit : Malappuram Thatha Vlog by ridhu
Spider Web Cleaning Using Lemon
🍋 Spider Web Cleaning Tips Using Lemon | Natural Pest Repellent & Home Cleaning Hack
Struggling with spider webs in corners, ceilings, or windows? Skip the chemical sprays! Use lemon, nature’s powerful and safe alternative to repel spiders and keep your home fresh and clean. Discover how this eco-friendly hack can help you maintain a web-free home naturally!
How To Clean Spider Webs
- How to remove spider webs naturally
- Spider repellent using lemon juice
- Eco-friendly home cleaning hacks
- Natural pest control remedies for spiders
- Chemical-free ways to clean ceilings and corners
✅ Effective Spider Web Cleaning with Lemon – Step-by-Step:
1. Make a Natural Lemon Spray
- Mix 1 cup of water, 1 tablespoon of lemon juice, and a few drops of lemon essential oil in a spray bottle.
- Shake well before use.
2. Spray Affected Areas
- Spray directly onto spider webs, around window sills, wall corners, light fixtures, and ceilings.
- The citrus scent repels spiders while loosening the web for easy cleaning.
3. Wipe Clean with a Microfiber Cloth
- After a few minutes, gently wipe the area with a dry or slightly damp microfiber cloth.
- For high corners, use a broom or extendable duster with a cloth wrapped around the end.
4. Prevent Future Webs
- Spray lemon solution weekly in known spider-prone spots.
- Add lemon peels to corners or behind furniture as a natural deterrent.
🧽 Bonus Natural Cleaning Tips:
- Add a splash of white vinegar to the lemon mix for extra cleaning power.
- Use baking soda and lemon paste to scrub dusty corners where webs form.
- Keep your house decluttered and dust-free to reduce hiding spots.
⚠️ Caution:
Avoid spraying directly on wooden surfaces without testing, as lemon juice can lighten certain types of wood.
🍋 Why Lemon Works:
Lemons contain d-limonene, a compound that spiders dislike, and they also leave your home smelling clean and fresh—perfect for eco-conscious households!