Healthy Breakfast with Sesame Flattened Rice – High Protein, Fiber & Iron Benefits
Special Ellu Aval Recipe : A perfect morning meal for strong immunity and lasting energy — sesame flattened rice (ellu aval) is a powerhouse of plant-based protein, calcium, and healthy fats. This traditional mix is rich in iron, antioxidants, and omega-3 fatty acids, helping boost heart health and improve digestion. Regular consumption supports glowing skin, hormonal balance, and strong bones — all while keeping you full for hours.
എള്ള് ഉപയോഗിച്ച് വളരെ ആരോഗ്യപ്രദവും രുചികരവുമായ ഒരു റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. എള്ള് വളരെ ചെറുതാണെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെയധികമാണ്. ആരോഗ്യത്തിന് മാത്രമല്ല ബുദ്ധി വികാസത്തിനും സൗന്ദര്യത്തിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. മാത്രമല്ല കണ്ണിന്റെ എല്ലിന്റെ ആരോഗ്യത്തിനും രക്തമുണ്ടാവുന്നതിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. ഇന്ന് എള്ള് വച്ച് ഒരു കിടിലൻ റെസിപ്പിയാണ് നമ്മൾ തയ്യാറാക്കുന്നത്.
Ingredient
- എള്ള്
- മട്ട അവൽ
- നെയ്യ്
- തേങ്ങ ചിരകിയത്
- ശർക്കരപാനി
- ഏലക്ക പൊടി
Top Benefits:
- Promotes heart health and controls cholesterol naturally.
- Strengthens bones and teeth with calcium-rich sesame.
- Helps improve skin tone and hair growth.
- Provides steady energy and reduces hunger pangs.
- Improves blood circulation and supports women’s health.
ആദ്യമായി രണ്ട് കപ്പ് എള്ളെടുത്ത് നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം ശേഷം വെള്ളം നല്ലപോലെ ഊറ്റിക്കളഞ്ഞ ശേഷം ചൂടായ ഒരു തവയിലേക്കിട്ട് നന്നായൊന്ന് ചൂടാക്കിയെടുക്കണം. എള്ളിലെ വെള്ളത്തിന്റെ അംശമൊക്കെ പോകുന്ന രീതിയിൽ നല്ലപോലെ ഒന്ന് വറുത്തെടുക്കണം. വറുത്ത എള്ള് തവയിൽ നിന്നും മാറ്റിയ ശേഷം അതിലേക്ക് രണ്ട് കപ്പ് മട്ട അവിൽ ചേർത്ത് കൊടുക്കണം.
മട്ട അവിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ഈ റെസിപ്പി കുട്ടികള്‍ക്കൊക്കെ കർക്കിടക മാസത്തിലും മഴക്കാലത്തുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നത് വളരെ നല്ലതാണ്. കാരണം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ബുദ്ധി വികാസത്തിനുമെല്ലാം ഇത് വളരെ നല്ലതാണ്.
Pro Tips:
- Mix roasted sesame with jaggery and flattened rice for a nutritious snack.
- Add grated coconut and banana for a power-packed breakfast.
- Soak in warm milk for 10 minutes for better digestion.
മാത്രമല്ല പ്രായമായവർക്ക് അവരുടെ ഓർമ്മ ശക്തി കൂട്ടുന്നതിനും ഇത് ഒരു സ്പൂൺ വീതം കഴിക്കുന്നത് വളരെ നല്ലതാണ്. വറുത്ത അവിൽ പാനിൽ നിന്നും മാറ്റിയ ശേഷം അതേ പാനിലേക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുക്കണം. ഇത് നല്ല ഹെൽത്തി സ്നാക്ക് ആയത് കൊണ്ട് തന്നെ നെയ്യ് ചേർക്കുന്നതാണ് ഉചിതം. ശേഷം ഇതിലേക്ക് രണ്ട് കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കണം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Special Ellu Aval Recipe Video Credit : Aysha’s Creations
Sesame Flattened Rice Benefits
Sesame flattened rice (Ellu Aval) is a traditional and nutritious combination widely enjoyed for its health-boosting properties. It’s rich in iron, calcium, and good fats, making it a great natural energy food for all ages. This simple dish supports heart health, strengthens bones, and keeps you energized throughout the day.
Top Benefits
- Rich in Iron & Calcium – Strengthens bones and improves blood health.
- Boosts Energy – A natural source of instant energy for busy mornings.
- Supports Heart Health – Sesame seeds help reduce bad cholesterol.
- Aids Digestion – Flattened rice (poha) is light and easy to digest.
- Good for Skin & Hair – Sesame oil and seeds provide nourishment from within.
How to Use
- As a Snack – Mix roasted sesame seeds with poha, jaggery, and coconut.
- Morning Breakfast – Soak poha lightly and mix with sesame powder and honey.
- Health Drink Mix – Blend sesame with poha, milk, and dates for a power drink.
- Pre-Workout Meal – Provides steady energy without heaviness.
- Sweet Dish – Add jaggery syrup for a traditional energy-boosting dessert.
FAQs
- Can sesame flattened rice be eaten daily?
- Yes, it’s healthy and suitable for daily consumption.
- Is it good for diabetic people?
- Yes, when consumed in moderation without added sugar.
- Does it help in weight gain?
- Yes, due to its healthy fat and iron content.
- Is it suitable for kids?
- Absolutely, it’s a safe and nutritious snack for children.
- Can it be stored for later use?
- Yes, store in an airtight container for up to a week.