ഇതാണ് ഹോട്ടലിലെ നല്ല കുറുകിയ മീൻ കറിയുടെ രുചി രഹസ്യം! ഈ ട്രിക്ക് ചെയ്താൽ മീൻ ചാറിന് ഇരട്ടി രുചിയാവും!! | Restaurant Style Fish Mulakittath Recipe

Restaurant Style Fish Mulakittath Recipe

Restaurant Style Fish Mulakittath Recipe : ഇതാണ് മക്കളെ ഹോട്ടലിലെ നല്ല കുറുകിയ മീൻ കറിയുടെ രഹസ്യം! ഈ ട്രിക്ക് ഇതുവരെ അറിയാതെ പോയല്ലോ നിങ്ങൾ. നല്ല കുറുകിയ ചാറുള്ള കിടിലൻ മീൻകറി വീട്ടിൽ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി; കറിച്ചട്ടി ഠപ്പേന്ന് കാലിയാകും. ഹോട്ടലിലെ നല്ല കുറുകിയ ചാറുള്ള മീൻകറി കഴിച്ചിട്ടില്ലേ? എന്നാൽ ഒരു കിടിലൻ ഹോട്ടൽസ്റ്റൈൽ മീൻകറി നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുത്താലോ.?

Ingredients

  • Fish – 500 gm
  • Coconut oil – 3 Tbsp 
  • Tomato ( M ) – 2 Nos 
  • Onion (M) – 1Nos
  • Shallots – 15 Nos 
  • Ginger – [ M – PC ]
  • Garlic – 5 cloves 
  • Green chilli – 3 Nos 
  • Water -1/4 +1/4
  • Salt 
  • Fenugreek – 1 pinch
  • Fennel seeds – 2 pinch 
  • Red chilli powder – 1 Tbsp 
  • Kashmiri chilli powder – 1 Tbsp 
  • Turmeric powder – 1/4 tsp 
  • Coriander powder – 1/2 tsp 
  • Curry leaves- 2 sprigs
  • Coriander leaves – 1 sprigs
  • Tamarind – Gooseberry Size
  • Water – 1/2 cup 
  • Hot water – 3/4 cup

For Varaval

  • Coconut oil – 2 Tbsp
  • Shallots – 4 Nos 
  • Curry leaves- 1 sprigs

അതിനായി അരകപ്പ് വെള്ളത്തിൽ നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി ഇടുക. ഒരു സ്പൂൺ കൊണ്ടോ കൈ കൊണ്ടോ ഇത് നന്നായി വെള്ളത്തിൽ ചാലിക്കുക. ഇനി ഇത് മാറ്റിവെച്ച് ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് 1 ഉള്ളി അരിഞ്ഞത്, കുറച്ച് ഉപ്പ് എന്നിവ ചേർക്കുക. ഒന്നിളക്കിയ ശേഷം 15 ചെറിയുള്ളി അരിഞ്ഞതിൽ കുറച്ച് മാറ്റിവെച്ച് ബാക്കി ചേർക്കുക. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പേസ്റ്റ് ചേർക്കണം.

പകുതി പേസ്റ്റാണ് ഇപ്പോൾ ചേർക്കേണ്ടത്. ഒന്നിളക്കിയ ശേഷം 2 തക്കാളിയരിഞ്ഞത് ചേർക്കുക. കാൽകപ്പ് വെള്ളവും ചേർത്തശേഷം 4-5 മിനിറ്റ് മീഡിയം ഫ്‌ളൈമിൽ അടച്ചുവെച്ച് വേവിക്കുക. ഒഴിച്ച വെള്ളമെല്ലാം നന്നായി വറ്റിവന്ന ശേഷം ഫ്ലയിം ഓഫ്‌ ചെയ്യുക. ഇതിനി പേസ്റ്റ് ആക്കണം. കാൽകപ്പ് വെള്ളവും കൂടെ ചേർത്ത് ഇത് അരച്ചെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തു വെക്കുക.

അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. തീ കുറച്ചു വച്ചശേഷം ഒരു നുള്ള് ഉലുവയും പെരുംജീരകവും ചേർക്കുക. ഇനി ഇതിലേക്ക് മാറ്റിവെച്ച വെളുത്തുള്ളി പേസ്റ്റും ചെറിയുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്കു ഓരോ ടേബിൾസ്പൂൺ മുളക്പൊടിയും കാശ്മീരി മുളക്പൊടിയും ചേർക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Restaurant Style Fish Mulakittath Recipe Video Credit : Ruchi Lab

Restaurant Style Fish Mulakittath Recipe


🐟 Restaurant Style Fish Mulakittath Recipe | Spicy Kerala Fish Curry Made Easy

Craving that authentic restaurant-style Fish Mulakittath bursting with flavor? This spicy and tangy Kerala fish curry recipe delivers the perfect balance of heat and sourness using traditional ingredients and techniques. Learn how to make this regional delicacy at home — perfect for seafood lovers!


Meen Mulakittathu Recipe

  • Restaurant style fish curry recipe
  • How to make Kerala Fish Mulakittath
  • Authentic South Indian fish curry
  • Spicy fish curry with kudampuli
  • Best fish recipes for lunch and dinner

🧑‍🍳 Ingredients:

  • 500g fish pieces (seer fish, sardine, or mackerel works best)
  • 2 tbsp coconut oil
  • 1 tsp mustard seeds
  • 1 sprig curry leaves
  • 1 tbsp ginger-garlic paste
  • 5-6 shallots, sliced
  • 2 tbsp red chili powder
  • ½ tsp turmeric powder
  • 1 tsp fenugreek seeds
  • 2-3 pieces of kudampuli (Malabar tamarind), soaked in warm water
  • Salt to taste
  • 1½ cups water

🔥 Instructions:

1. Prepare the Masala Base

  • Heat coconut oil in a clay pot (or heavy-bottomed pan).
  • Add mustard seeds, let them splutter, then toss in curry leaves and fenugreek seeds.
  • Sauté sliced shallots and ginger-garlic paste until golden brown.

2. Add Spices

  • Lower heat and add chili powder and turmeric.
  • Stir quickly to avoid burning the masala.

3. Build the Curry

  • Add soaked kudampuli along with the water.
  • Let it boil for 5–7 minutes so the flavors blend well.

4. Add the Fish

  • Gently slide in the fish pieces.
  • Cover and cook on low heat for 10–12 minutes until the fish is cooked and the gravy thickens.

5. Rest Before Serving

  • Turn off the heat and let the curry rest for 30 minutes to deepen the flavors.

🍽️ Serving Suggestions:

  • Best enjoyed with hot steamed rice, kappa (tapioca), or idiyappam
  • Tastes even better the next day!

✅ Pro Tips:

  • Use earthen pots (manchatti) for authentic taste.
  • Don’t stir too much after adding fish to avoid breaking the pieces.
  • Adjust chili powder based on spice preference.

Read also : ഇരിക്കും തോറും രുചി കൂടുന്ന കിടിലൻ മീൻ കറി! നല്ല കുറുകിയ ചാറോടു കൂടിയ അടിപൊളി മീൻ കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Kottayam Style Fish Curry Recipe

You might also like