ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? മൈഗ്രയിന്‍ ഉൾപ്പെടെ 21 രോഗങ്ങൾക്ക് അത്ഭുത ഒറ്റമൂലി; തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Peringalam Plant Benefits

Peringalam Plant Benefits

Peringalam Plant Benefits : നമ്മളുടെ എല്ലാം വീടുകളിലും തൊടികളും സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് പെരിങ്ങലം എന്ന് പറയുന്നത്. ഒരുവേരൻ,പെരു,വട്ടപ്പെരുക്, പെരുക്കിൻ ചെടി, പെരുകിലം, പെരുവലം, പെരിയലം എന്നിങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്നു. മയൂരജഗ്ന എന്നാണ് ഇതിന്റെ സംസ്കൃതനാമം. ഇത്രയേറെ പേരുകൾ വരാനുള്ള കാരണം ഈ ചെടി മനുഷ്യരുടെ ജീവിതത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് ആരോഗ്യത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ചെടിക്ക് സാധാരണ ഒറ്റ വേരാണ് കാണപ്പെടുന്നത്.

ഒറ്റ വേര് കൊണ്ട് തന്നെ ഈ ചെടി ഒരു പ്രദേശം മുഴുവനും ആയി വളർന്നു ഉണ്ടാകാൻ സാധ്യതയുണ്ട്. ആയുർവേദം ഹോമിയോപ്പതി സിദ്ധവൈദ്യം എന്നിവയിലെല്ലാം ഈ ചെടിയുടെ ഔഷധഗുണങ്ങൾ ഉപയോഗിക്കാറുണ്ട്. ക്യാൻസറിന് വേണ്ടി മരുന്നായി പല ഗവേഷണങ്ങളും പെരിങ്ങലം വെച്ച് നടത്തിവരുന്നു. പെരിങ്ങല ത്തിന്റെ ഇല്ല എടുത്തു നെല്ലിക്കാ വലുപ്പത്തിൽ ഉരുട്ടി പാലിൽ ചേർത്ത് കഴിച്ചാൽ എച്ച് വൺ എൻ വൺ അണുബാധ ഇല്ലാതാകുന്നത് ആയി കാണാം. കൂടാതെ ഇങ്ങനെ കഴിക്കുന്നത് ഡെങ്കിപ്പനി ചിക്കൻ കുനിയ പോലുള്ള പകർച്ച രോഗങ്ങളെയും പ്രതിരോധിക്കും.

ഇതിന്റെ തളിരില കാട്ടു ജീരകം ചേർത്ത് അരച്ച് സേവിക്കുകയാണെങ്കിൽ ഷുഗറിന് ഒരു പരിധി വരെ ശമനം കിട്ടുന്നതാണ്. കൂടാതെ ഇതിന്റെ കൂമ്പ് അരച്ച് കഴിക്കുകയാണെങ്കിൽ രക്തത്തിലെ കൗണ്ട് കുറയുന്നത് കൂട്ടാനായി സഹായിക്കുന്നു. കുട്ടികളിലെ വിര ഇളക്കുവാൻ ആയി പെരിങ്ങല ത്തിന്റെ ഇല കഷായംവെച്ച് കൊടുക്കുന്നത് നല്ലതാണ്. ഇതിന്റെ നീര് എടുത്ത് കാലിന്‍റെ പെരുവിരലിന്റെ നഖത്തില്‍ ഇങ്ങനെ ചെയ്താൽ അല്‍പസമയത്തിനുള്ളില്‍മൈഗ്രയിന്‍ തലവേദന മാറുന്നതാണ്. മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉടനെ ഇതിന്റെ തളിരില പറിച്ചെടുത്ത് പശുവിന്‍ പാലില്‍ അരച്ച് ചെറിയ വലുപ്പത്തിൽ ഉരുട്ടി കഴിച്ചാല്‍ വിഷം മാറും എന്നാണ് പറയുന്നത്.

ഇതിന്റെ വേര് അരിയോടൊപ്പം അരച്ച് അപ്പം ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ സെര്‍വിക്കല്‍ കാന്‍സര്‍ മാറുന്നതാണ്. പെരിങ്ങലമിട്ടു വെള്ളം തിളപ്പിച്ചു കുളിക്കുന്നതും കുടിക്കുന്നതും നമ്മുടെ ശരീരത്തിന് ഉത്തമമാണ്. ആസ്മ, പനി, ചുമ, ചെന്നിക്കുത്ത്, തലവേദന എന്നിവയ്ക്കും വളരെ നല്ലതാണ് പെരിങ്ങലം. ശരീരത്തിലെ ചൊറിച്ചിൽ അലർജി ഉൾപ്പടെ പോകാൻ പെരിങ്ങലം ഉപയോഗിക്കാറുണ്ട്. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ പെരിങ്ങലത്തിന്റെ കൂടുതൽ സവിശേഷതകൾ വീഡിയോയിൽ നിന്നും നേരിട്ട് കണ്ടു മനസ്സിലാക്കാം. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

You might also like