ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! | Panikoorka Water Benefits
Panikoorka Water Benefits
Panikoorka Water Benefits : Panikoorka water is a natural herbal drink known for its detoxifying, antioxidant, and rejuvenating properties. Drinking this water regularly helps improve digestion, boost immunity, support liver health, and promote natural weight management. It’s a safe and effective home remedy for overall wellness and vitality.
വീടുകളിൽ കാണപ്പെടുന്ന ഒരു തരം സസ്യം ആണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ പ്രധാന ഔഷധ ഭാഗം അതിന്റെ ഇലയാണ്. ഈ സർവ്വരോഗശമന കുട്ടികൾക്കുണ്ടാകുന്ന അസുഖത്തിന് ഒരു പ്രതിവിധിയാണ്. കർപ്പൂരവല്ലി, കഞ്ഞികൂർക്ക എന്നിവയാണ് പനിക്കൂർക്കയുടെ മറ്റു പേരുകൾ. പനിക്കൂർക്കയുടെ ഇല ഇട്ട് വെള്ളം കുടിക്കുന്നതും ഇല പിഴിഞ്ഞ നീര് സേവിക്കുന്നതും ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും നല്ലതാണ്.
Panikoorka (Pennywort) water is a natural herbal drink known for its detoxifying, antioxidant, and rejuvenating properties. Drinking this water regularly helps improve digestion, boost immunity, support liver health, and promote natural weight management. It’s a safe and effective home remedy for overall wellness and vitality.
ഇലയെടുത്ത് അതിന്റെ നീരിൽ രാസ്നാദിപ്പൊടി ചേർത്ത് ചൂടാക്കി നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും. ഇലയുടെ നീര് 2 മില്ലി സ്ഥിരം സ്വീകരിക്കുകയാണെങ്കിൽ അസ്ഥിയുടെ ബലത്തിനും ആരോഗ്യത്തിനും അത് നല്ലതാണ്. കൂടാതെ ഇവ സന്ധിവാതം മാറാനും ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കും. ഇല പിഴിഞ്ഞ് അഞ്ചു മില്ലി എടുത്ത് ചെറു തേൻ ഒഴിച്ച് കഴിക്കുകയാണെങ്കിൽ ജലദോഷം മാറുന്നതാണ്.
എന്നാൽ ഇവ മാത്രമല്ല പനി ചുമ നീർക്കെട്ട് വയറുവേദന ഗ്രഹണി രോഗം എന്നിവയ്ക്കും നല്ലതാണ് ഞവര എന്ന പനി ക്കൂർക്ക. പനിക്കൂർക്കയുടെ ഇല എടുത്ത തിരുമ്മി കുട്ടികളെ മണപ്പിക്കുകയാണെങ്കിൽ അവയിൽ ഉണ്ടാകുന്ന നീർക്കെട്ട് കുറയുന്നു. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ശർദ്ദി വയറു വേദനക്കും പനിക്കൂർക്കയുടെ നീര് സേവിക്കുന്നതും നല്ലതാണ്. പനിക്കൂർക്കയുടെ ഇല ഇല തിളപ്പിച്ച വെള്ളത്തിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത്
How to Use Panikoorka Water for Best Results
Boil fresh Panikoorka leaves in water, cool, and drink daily on an empty stomach. You can also blend with a little lemon juice for extra detox benefits. Regular consumption supports immunity, digestion, skin health, and overall wellness naturally and effectively.
അവർക്ക് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതായി കാണപ്പെടുന്നു. പനിക്കൂർ ക്കയുടെ ഇല ഇടിച്ചുപിഴിഞ്ഞ ഇതിൽ കൽക്കണ്ടം ചേർത്ത് സേവിക്കുന്നത് കുട്ടിക ളിലെ ചുമ കുറയ്ക്കാൻ സഹായിക്കുന്നു. പനിക്കൂർക്ക യെ മൃതസഞ്ജീവനി ആയിട്ടാണ് കണക്കാക്കുന്നത്. സർവ്വ രോഗശമന തന്നെ യാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ കൂടുതൽ ഗുണങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Panikoorka Water Benefits Video Credit : EasyHealth
Panikoorka Water Benefits
Panikoorka Water Benefits | Natural Remedy for Immunity and Skin Health
Panikoorka, also known as Indian Borage or Karpooravalli, is a powerhouse herb traditionally used in Ayurvedic home remedies. When made into Panikoorka water, it becomes a potent natural drink with multiple health benefits — especially for babies, respiratory health, and skin care.
Mexican Mint Benefits
- Panikoorka water benefits
- Indian borage uses for babies
- Herbal remedy for cold and cough
- Natural immune booster drink
- Ayurvedic water for skin problems
Top Health Benefits of Panikoorka Water
1. Relieves Cold, Cough, and Congestion
Drinking warm Panikoorka water helps clear nasal blockages, reduce chest congestion, and ease breathing naturally — great for kids and adults alike.
2. Boosts Immunity
Rich in antioxidants and antibacterial properties, this herbal water strengthens the body’s natural defense system.
3. Reduces Fever in Babies
Boiled Panikoorka water (cooled to room temperature) can be given in small quantities to reduce mild fever in children — a common Ayurvedic practice.
4. Treats Skin Rashes and Irritations
Washing the skin with Panikoorka-infused water helps relieve eczema, insect bites, and rashes due to its anti-inflammatory properties.
5. Improves Digestion
A mild dose of Panikoorka water after meals may help relieve bloating, indigestion, and stomach upset.
How to Make Panikoorka Water:
- Wash 10–15 fresh Panikoorka leaves.
- Boil with 2 cups of clean water for 5–7 minutes.
- Strain and let it cool.
- Consume warm or use topically as needed.
Note: Always consult a pediatrician before giving to infants or toddlers.
Pro Tip:
You can grow Panikoorka at home easily in pots. It’s low-maintenance and thrives in partial sunlight — a perfect kitchen garden herb!