എന്റെ പൊന്നു ചൂലേ.. 😀 പഴയ ചൂല് ഇനി കളയേണ്ട ഇങ്ങനെ ചെയ്തു വെക്കൂ.. ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! 😳👌

പഴയ ചൂല് ഇനി കളയേണ്ട ഇങ്ങനെ ചെയ്തു വെക്കൂ.. ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! നമ്മുടെ ഒക്കെ വീടുകളിൽ പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ ഉള്ളവരൊക്കെ വീടും മറ്റും അടിച്ചുവാരാൻ ഉപയോഗിക്കുന്ന ഒന്നാണ് ചൂല്. അതുകൊണ്ട് മിക്ക വീടുകളിലും ഇന്ന് ചൂല് ഉണ്ടാകാതിരിക്കുകയില്ല. കുറച്ചുകാലം ചൂല് ഉപയോഗിച്ച് കഴിഞ്ഞാൽ ഇത് പിന്നെ അടിച്ചുവാരാൻ കഴിയാതെ വരും. ഇങ്ങനെ വരുമ്പോൾ ചിലപ്പോൾ

നമ്മൾ ഇത് കളയുകയോ അല്ലെങ്കിൽ വീടിനുപുറത്തോ മറ്റോ അടിക്കാൻ എടുക്കും. എന്നാൽ പഴയ ചൂല് ഇനി കളയേണ്ട.. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള അടിപൊളി സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റും. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് പഴയ ചൂല് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ക്രാഫ്റ്റ് ഐഡിയയുമായാണ്. വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കിയെടുക്കാവുന്നതാണിത്.

പഴയ ചൂലുകൊണ്ട് ഇങ്ങനെ ഉണ്ടാക്കികഴിഞ്ഞാൽ അവസാനം നിങ്ങൾക്ക് തന്നെ തോന്നും ഇതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമായിരുന്നോ എന്ന്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നമുക്ക് നല്ലൊരു നേരംപോക്കുമാകുകയും ചെയ്യും, അതുപോലെ തന്നെ ഭംഗിയുള്ള സാധനങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കുവാനും പറ്റും. ഇത് എങ്ങിനെയാണ് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കുന്നത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക്

പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ട് എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾ മുഴുവനായും ഒന്ന് കാണണം. എന്നിട്ട് നിങ്ങളും ഇതുപോലെ വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കണം. സംഭവം അടിപൊളിയാണ് എന്ന് നിങ്ങൾക്കിത് ഉണ്ടാക്കി കഴിഞ്ഞാൽ മനസ്സിലാകും. Video credit:Aysha’s World of Crafts and Tips

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe