നോൺസ്റ്റിക്ക് പാൻ കോട്ടിങ്ങ് പോയോ? വാഴയില കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! ഈ ടിപ്പ് നിങ്ങളെ ഞെട്ടിക്കും ഉറപ്പ്!! | Nonstick Pan Tips Using Banana Leaf

Nonstick Pan Tips Using Banana Leaf

Nonstick Pan Tips Using Banana Leaf (Natural Care Method)

Nonstick Pan Tips Using Banana Leaf : Using a banana leaf is a simple traditional kitchen trick to help care for nonstick pans. Banana leaves have natural waxy compounds that can help remove light residue, reduce odor, and maintain the smooth surface of the pan—without scratching or harsh cleaning.

Top Benefits of Using Banana Leaf for Nonstick Pan

  1. Gentle Cleaning – Soft leaf helps wipe residue without damaging coating.
  2. Reduces Food Smell – Natural freshness helps neutralize lingering odors.
  3. Maintains Smooth Surface – Helps keep the nonstick layer in good condition.
  4. Chemical-Free Care – No strong cleaners or abrasives needed.
  5. Easy Kitchen Hack – Uses a readily available natural item.

പണ്ടുകാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണലോ വാഴയില. ഭക്ഷണം വിളമ്പാനും, പൊതിഞ്ഞ് സൂക്ഷിക്കാനും, ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനുമെല്ലാം വാഴയില ഉപയോഗിക്കാറുണ്ടെങ്കിലും അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കത്രിക, കത്തി എന്നിവ പോലുള്ള ഉപകരണങ്ങളുടെ മൂർച്ച പോവുകയാണെങ്കിൽ

വാഴയിലയിൽ അവ ഉപയോഗിച്ച് മുറിക്കുകയാണെങ്കിൽ നല്ല രീതിയിൽ മൂർച്ച ലഭിക്കുന്നതാണ്. പ്രത്യേകിച്ച് തുന്നാനായി ഉപയോഗിക്കുന്ന കത്രിക എല്ലാം ഈ ഒരു രീതിയിൽ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടി എടുക്കാനായി സാധിക്കും. കറികളിൽ ഉപ്പ് കൂടിയ സാഹചര്യങ്ങളിൽ അത് വലിച്ചെടുക്കാനായി വാഴയില ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. രണ്ടോ മൂന്നോ പീസ് വാഴയില

Nonstick Pan Care Pro Tips

  • Rub the inner surface gently with fresh banana leaf after the pan cools.
  • Rinse with warm water and wipe dry using a soft cloth.
  • Avoid metal scrubbers and never clean a hot pan to protect the coating.

ഇത്തരത്തിൽ ചെറിയ കഷണങ്ങളായി ഇടുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള ഉപ്പെല്ലാം കറികളിൽ നിന്നും എളുപ്പത്തിൽ വലിച്ചെടുക്കുന്നതാണ്. ദോശമാവ് എടുക്കുമ്പോൾ അതിൽ പുളി കൂടുതലായി തോന്നുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച വാഴയില അതിലേക്ക് ഇട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. വാഴയില കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി

നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളം മുഴുവനായും കളയുക. ശേഷം മൂന്നോ നാലോ ന്യൂസ് പേപ്പർ എടുത്ത് അതിനകത്ത് വാഴയില ചുരുട്ടുക. രണ്ടറ്റത്തും റബ്ബർബാൻഡ് ഇട്ട് എയർ ടൈറ്റ് ആക്കിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ ദിവസം വാഴയില വാടാതെ സൂക്ഷിക്കാൻ സാധിക്കും. നോൺസ്റ്റിക് പാനുകളിൽ കോട്ടിങ് ഇളകി വന്നിട്ടുണ്ടെങ്കിൽ അത്തരം പാത്രങ്ങൾ ഉപയോഗിക്കാനായി ഒരു വാഴയില മുറിച്ച് മുകളിലായി വച്ചു കൊടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Nonstick Pan Tips Using Banana Leaf Video Credit : PRS Kitchen

Nonstick Pan Tips Using Banana Leaf

Banana leaf is a natural, gentle kitchen helper that can be used to care for nonstick pans. It helps with light seasoning, odor reduction, and surface freshness—without scratching or harsh chemicals.


Best Tips to Use Banana Leaf for Nonstick Pan Care

  1. Natural Wipe Before First Use – Rub a clean banana leaf lightly over the pan surface to add a thin natural coating.
  2. Reduce Odor After Cooking – Wipe the warm (not hot) pan with a banana leaf to help neutralize food smells.
  3. Light Seasoning Trick – Warm the pan slightly, rub with banana leaf, cool, then wipe gently before washing.
  4. Safe Cleaning Aid – Use banana leaf with a little warm water for mild residue—no abrasives needed.
  5. Prevent Sticking (Occasional) – A quick leaf wipe before cooking can help with delicate foods.

FAQs

  1. Is banana leaf safe for nonstick coating?
    Yes, it’s soft and non-abrasive when used gently.
  2. Can this replace oil seasoning?
    It’s a light care method, not a full replacement for proper cooking practices.
  3. How often should I use this?
    Occasionally—especially after washing or when odors linger.
  4. Should the pan be hot?
    Use when slightly warm or cool; avoid rubbing on very hot pans.
  5. Does this work on all nonstick pans?
    Yes, for most nonstick surfaces; always be gentle.

Read also : വാഴ നിസ്സാരക്കാരനല്ല! ഒരു കഷ്ണം വാഴ ഇല മതി ഞെട്ടിക്കും 100 കാര്യങ്ങൾ ചെയ്യാം! വേര് മുതൽ ഇല വരെ ഇതുപോലെ ഉപയോഗിക്കൂ!! | Easy Banana Leaf Tips

പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്തു നോക്കൂ! മാവ് സോപ്പ് പത പോലെ പൊങ്ങാൻ ഈ സൂത്രം മതി!! | Soft and Fluffy Idli Batter Recipe

You might also like