ഇത് ഒരു സ്പൂൺ മാത്രം മതി! രക്തക്കുറവും മുടികൊഴിച്ചിലും നടുവേദനയും ക്ഷീണവും മാറ്റി ഉഷാറാവാൻ എള്ളും അവലും!! | Karkidakam Ellu Aval Recipe

Karkidakam Ellu Aval Recipe

Sesame Flattened Rice Benefits – Nutritious and Energy-Packed Snack

Karkidakam Ellu Aval Recipe : Sesame flattened rice (ellu poha) is a traditional, nutrient-rich food that combines the goodness of sesame seeds and flattened rice. It’s high in calcium, protein, and healthy fats, making it a perfect snack or breakfast option. Regular consumption can boost energy, improve bone health, and support digestion, making it ideal for both adults and children.

പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല.

Key Health Benefits of Sesame Flattened Rice

  • Bone Health: Rich in calcium, supports stronger bones and teeth.
  • Energy Booster: High carbohydrate and healthy fat content provides sustained energy.
  • Digestive Aid: Fiber-rich food helps improve digestion and bowel movement.
  • Heart Health: Healthy fats and antioxidants may support cardiovascular wellness.
  • Weight Management: Keeps you full longer, reduces unhealthy snacking.
  • Skin and Hair Benefits: Minerals like zinc and magnesium promote healthy skin and hair.

അത്തരം സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് അത് മാറ്റാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ കറുത്ത എള്ളാണ്. ഏകദേശം അരക്കിലോ അളവിൽ കറുത്ത എള്ള് വാങ്ങി അത് രണ്ടു മുതൽ മൂന്നു തവണ വരെ നല്ലതുപോലെ കഴുകിയശേഷം ഒരു തുണിയിൽ ഇട്ട് ഉണക്കിയെടുക്കുക.

Ingredients

  • കറുത്ത എള്ള് – 2 കപ്പ്
  • മട്ട അവൽ (അഞ്ച്) – 2 & 1/2 കപ്പ്
  • നിലക്കടല – 1 കപ്പ്
  • കരിപ്പട്ടി – 500 ഗ്രാം
  • വെള്ളം – 1 കപ്പ്
  • നെയ്യ് – 2 ടേബിൾസ്പൂൺ
  • തേങ്ങ ചിരകിയത് – 2 കപ്പ്

ഒരു പാത്രം അടുപ്പത്ത് വച്ച് ഹെൽത്ത് മിക്സിലേക്ക് ആവശ്യമായ പനം ചക്കര ഉരുക്കി എടുക്കണം. ശേഷം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ അവൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. അതെടുത്ത് മാറ്റിയശേഷം അതേ പാനിലേക്ക് ഒരുപിടി അളവിൽ കപ്പലണ്ടി കൂടി ഇട്ട് വറുത്തെടുക്കണം. ശേഷം കറുത്ത എള്ള് പാനിലേക്ക് ഇട്ട് നല്ലതുപോലെ വറുത്ത് മാറ്റിവെക്കുക. ഒരുപിടി അളവിൽ തേങ്ങ കൂടി പാനിലേക്ക് ഇട്ട് വറുത്ത് സെറ്റ് ചെയ്തെടുക്കാം. ശേഷം എള്ള് പാനിലേക്ക് ഇട്ട് അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.

Pro Tips for Consumption

Sprinkle sesame flattened rice with jaggery or honey for a sweet snack, or mix with yogurt for a wholesome breakfast. Regular intake can enhance energy levels, maintain good digestion, and strengthen bones naturally.

ഈയൊരു സമയത്ത് തന്നെ ചൂടാക്കി വെച്ച തേങ്ങയും, അവലും കൂടി എള്ളിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. എള്ളും, തേങ്ങയും, അവലും ശർക്കരപ്പാനിയിൽ കിടന്ന് നല്ല രീതിയിൽ വലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുക്കാവുന്നതാണ്. കൂടാതെ ഒരു ടീസ്പൂൺ അളവിൽ നല്ല ജീരകം പൊടിച്ചതും, ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു ഹെൽത്ത് മിക്സ് പതിവായി ഉപയോഗിക്കുകയാണെങ്കിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Karkidakam Ellu Aval Recipe Credit : Jess Creative World


Karkidakam Special: Healthy Ellu Aval Recipe | Ayurvedic Diet for Monsoon

Looking for a nutritious and easy-to-digest food for the monsoon season? Try Karkidakam Ellu Aval, a traditional Kerala recipe perfect for boosting immunity and digestion during the Karkidaka month. Made with sesame seeds (ellu) and flattened rice (aval), this dish is a satvik energy booster ideal for Ayurvedic diets.


Ingredients:

  • 1 cup red/brown aval (flattened rice)
  • 2 tbsp sesame seeds (ellu)
  • 2 tbsp grated coconut
  • 1–2 tbsp jaggery (as per taste)
  • 1 tsp ghee (optional)
  • A pinch of cardamom powder

Preparation Method:

  1. Dry roast sesame seeds until aromatic and allow to cool. Crush slightly if desired.
  2. Wash the aval and drain; let it sit for 5–10 minutes to soften.
  3. In a bowl, mix aval, roasted sesame, coconut, jaggery, and cardamom.
  4. Drizzle ghee on top and mix well. Serve fresh!

Benefits:

  • Great for detoxifying the body during monsoon
  • Rich in iron, calcium, and dietary fiber
  • Boosts gut health and immunity
  • Ideal for those following an Ayurvedic Karkidakam diet

Karkidakam Ellu Aval Recipe

  • karkidakam diet recipes
  • sesame seed health benefits
  • easy ayurvedic recipes
  • healthy monsoon food
  • home remedies for digestion

Read also : ദിവസവും ഇത് ഒരു സ്‌പൂൺ കഴിച്ചാൽ! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്; വൃദ്ധന്മാരെ പോലും യുവാവാക്കും മുക്കുറ്റി ലേഹ്യം!! | Mukkutti Lehyam Benefits

You might also like