ഒരൊറ്റ കാന്താരി മുളക് ഇങ്ങനെ ഒന്ന് കഴിച്ചാൽ മതി കൊളസ്ട്രോളും ഷുഗറും സ്വിച്ചിട്ട പോലെ മാറും ഉറപ്പ്!! | Kanthari Mulaku Benefits

Kanthari Mulaku Benefits

Kanthari Mulaku Benefits : വലിപ്പത്തിൽ ചെറുതും എരിവിൽ മുമ്പനും ആണ് കാന്താരി മുളക്. മലയാളികളുടെ പ്രിയപ്പെട്ടവൻ. വിറ്റാമിൻ സിയുടെ കലവറ ആയ കാന്താരി മുളകിന്റെ ജന്മം ദേശം അമേരിക്ക ആണെന്ന് എത്ര പേർക്ക് അറിയാം. ഹൃദയ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഗുണകരമാണ്. വെള്ള പച്ച നീല ഉണ്ട ഇങ്ങനെ പല നിറത്തിലും രൂപത്തിലും ലഭിക്കുന്ന കാന്താരികളിൽ പച്ച കാന്താരിക്കാണ് എരിവ് കൂടുതലായി ഉള്ളത്.

ഇതിൽ അടങ്ങിയിരിക്കുന്ന ക്യാപ്‌സിസിൻ നമുക്ക് ദോഷമായ എൽ ഡി എൽ കൊളെസ്ട്രോൾ, ട്രൈഗ്ളിസറൈഡും കുറയ്ക്കാൻ സഹായിക്കുന്നു. വിനാഗിരിയിൽ ഇട്ടു വയ്ക്കുന്ന കാ‍ന്താരി ദിവസവും ഒന്നോ രണ്ടോ കഴിക്കുന്നത് നല്ലതാണ്. കാ‍ന്താരി മുളകും നെല്ലിക്കയും ഒന്നിച്ചു ചമ്മന്തി അരച്ച് കഴിക്കുന്നതതും നല്ലതാണ്.രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനും ഈ ഇത്തിരിക്കുഞ്ഞൻ സഹായിക്കും. അങ്ങനെ ഹൃദയത്തെ സംരക്ഷിക്കാൻ വളരെ ഫലപ്രദമാണ് കാന്താരി മുളക്.

ഒപ്പം ശ്വാസകോശ രോഗങ്ങളിലും സംരക്ഷണം നൽകുന്ന ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാഷ്യം ഫോസ്ഫറസ് എന്നിവ ബി പി നിയന്ത്രിക്കാനും അയൺ ഹീമോഗ്ലോബിൻ ഉത്പാദനത്തിനും സഹായിക്കുന്നതിന്റെ ഒപ്പം ബാക്റ്റീരിയൽ ഫംഗൽ ഇൻഫെക്ഷനുകൾക്ക് എതിരെയും പ്രവർത്തിക്കും. നമ്മുക്ക് ദഹനപ്രക്രിയ എളുപ്പമാക്കാനും വേദന സംഹാരിയായും ഇത് സഹായിക്കുന്നു. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ തന്നെയാണ്

കാന്താരി മുളകിന്റെ കാര്യവും. അതു പോലെ തന്നെ ഗർഭിണികളും മു,ലയൂട്ടുന്ന അമ്മമാരും കാന്താരി മുളക് ഉപയോഗിക്കുന്നത് കുട്ടികളിൽ ത്വക്ക് രോഗം ഉണ്ടാക്കാൻ കാരണമാക്കുന്നതാണ്.കൊളസ്ട്രോളിന് മാത്രമല്ല. രക്തസമ്മർദ്ദം കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും കാന്താരി മുളക് നല്ലൊരു മരുന്നാണ്. ഇൻസുലിൻ ഉത്പാദിപ്പിക്കാനും ഗ്ളൂക്കോസ് നിയന്ത്രിക്കാനും ഒക്കെ സഹായിക്കുന്ന കാന്താരി മുളകിന്റെ ഗുണവും ദോഷവും വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Kanthari Mulaku Benefits Video credit : EasyHealth


Tabasco Pepper Health Benefits

Tabasco pepper, famous for its spicy flavor and medicinal value, is not only a key ingredient in hot sauces but also a natural source of nutrients. Rich in vitamins, antioxidants, and capsaicin, tabasco peppers offer multiple health benefits. This guide explains why adding tabasco peppers to your diet supports wellness, immunity, and metabolism.

Tabasco peppers are small, fiery chilies rich in capsaicin, vitamin C, and antioxidants, making them a powerhouse for health. Regular consumption can boost metabolism, aid in weight loss, and improve digestion. The high capsaicin content helps in pain relief, reducing inflammation, and supporting heart health by improving blood circulation. Their antimicrobial properties strengthen immunity and protect against infections. Tabasco peppers also help in controlling blood sugar levels, making them beneficial for diabetic care. Adding these peppers in moderation to your diet can enhance flavor while providing natural energy, detox benefits, and long-term wellness support.

1. Boosts Immunity

  • High in Vitamin C and antioxidants.
  • Helps protect the body from infections and seasonal flu.

2. Weight Loss

  • Capsaicin increases metabolism.
  • Supports fat-burning and appetite control.

3. Improves Digestion

  • Stimulates gastric juices.
  • Enhances nutrient absorption and gut health.

4. Supports Heart Health

  • Reduces cholesterol levels.
  • Improves blood circulation naturally.

5. Pain Relief Properties

  • Capsaicin acts as a natural pain reliever.
  • Used in herbal ointments for joint and muscle pain.

6. Rich in Vitamins & Minerals

  • Contains Vitamin A, B6, and potassium.
  • Essential for overall body function and energy.

7. Anti-Inflammatory Effects

  • Reduces swelling and inflammation.
  • Helps in arthritis and respiratory issues.

Kanthari Mulaku Benefits

Tabasco pepper benefits, Capsaicin health uses, Natural weight loss foods, Antioxidant-rich peppers, Spicy food for metabolism


Read also : വെറും 1/4 സ്‌പൂൺ ഈ കൂട്ട് കഴിക്കൂ! ഇനി ഒരിക്കലും വിറ്റാമിൻ ഡി കുറയില്ല; ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് ഇല്ലാതാക്കാൻ ഇത് കഴിക്കൂ!! | How to Increase Vitamin D

You might also like