നോമ്പ് തുറക്കാനായി ഇതൊരെണ്ണം മതിയാകും 😋😋 അപാര രുചിയിൽ വളരെ എളുപ്പത്തിൽ ഒരു കിടു സ്നാക്ക് 😋👌

ഇന്ന് നമുക്ക് നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന വളരെ ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് ആണ് നമ്മൾ ഇന്ന് ഉണ്ടാകുന്നത്. ചിക്കൻ ഉപയോഗിച്ചാണ് നമ്മൾ ഈ സ്നാക്ക് ഉണ്ടാക്കിയെടുക്കുന്നത്. കണ്ണൂർക്കാരുടെ സ്പെഷ്യൽ ചിക്കൻ കമീറ സ്നാക്ക് ആണ് ഇത്. രുചിയുടെ കാര്യത്തിൽ ഇത് വേറെ ലെവലാണ്. ഇതൊരെണ്ണം മതിയാകും നോമ്പ് തുറക്കുമ്പോൾ.

ഇതിന്റെ ഫില്ലിങ്ങിനായിട്ട് നമുക്ക് ആവശ്യമായിട്ടുള്ള ചേരുവകൾ എല്ലില്ലാത്ത ചിക്കൻ 300 gm,
മുളകുപൊടി 1 tspn, കുരുമുളക് പൊടി 1/2 tspn, 1/4 ഗരം മസാലപ്പൊടി, 2 നുള്ള് മഞ്ഞൾപൊടി, 1 tspn ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, 2 1/2 tspn cornflour, 1 tspn സോയ സോസ്, ഉപ്പ് ആവശ്യത്തിന്, 1 കോഴിമുട്ടയും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക.

കമീറ തയ്യാറാക്കുന്നതിനായി 2 1/2 കപ്പ് മൈദ, 1 1/2 tspn പഞ്ചസാര, 1 tspn ഇൻസ്റ്റന്റ് ഈസ്റ്റ്, 1 കോഴിമുട്ട, ഉപ്പ് ആവശ്യത്തിന്, 1 1/2 tspn നെയ്യ് കൂടി ചേർത്ത് മിക്സ് ചെയ്തെടുക്കുക. അതിലേക്ക് ചെറുചൂടുള്ള പാൽ ചേർത്ത് മിക്സ് ചെയ്യുക. പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

We would like to show you notifications for the latest news and updates.
Dismiss
Allow Notifications