ഓട്ട വീണ സ്റ്റീൽ പാത്രങ്ങൾ ലീക്ക് മാറ്റി പുത്തനാക്കാൻ കിടിലൻ സൂത്രം! വീട്ടിൽ എപ്പോഴും ഉള്ള ഈ ഒരൊറ്റ സാധനം മതി!! | How To Fix Steel Vessel Leak

How To Fix Steel Vessel Leak

How To Fix Steel Vessel Leak: സ്റ്റീൽ പാത്രത്തിൽ ഓട്ട വീണുകഴിഞ്ഞാൽ പിന്നെ നമുക്ക് അത് ഉപയോഗിക്കാൻ കൊള്ളില്ല അല്ലേ. പക്ഷേ ഇനി അത് മാറ്റിയെടുക്കാൻ ഒരു സിമ്പിൾ ട്രിക്ക് ഉണ്ട്. പാത്രത്തിന്റെ ഓട്ട മാത്രമല്ല അതുപോലെതന്നെ കുറച്ച് കിച്ചൻ ടിപ്സും കൂടിയാണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത് അപ്പോൾ അത് എന്തൊക്കെയാണെന്ന് നോക്കാം. സ്റ്റീൽ പാത്രത്തിലെ ഓട്ടയോ അല്ലെങ്കിൽ വിള്ളലോ എല്ലാം വന്നു കഴിയുമ്പോൾ അത് പിന്നെ നമ്മൾ ഉപയോഗിക്കാതെ മാറ്റിവെക്കും.

ഇനി മുതൽ അങ്ങനെ ചെയ്യേണ്ട അതിനുപകരം ഒരു പപ്പടത്തിന്റെ കഷണം എടുത്ത് അത് കുറച്ചു വെള്ളത്തിൽ കുതിർത്ത് എടുക്കുക. ശേഷം ഏത് പാത്രത്തിലാണോ വിള്ളൽ ഉള്ളത് ആ സ്ഥലത്തേക്ക് പപ്പടം തേച്ചു കൊടുക്കുക. ശേഷം ഇത് നല്ല രീതിക്ക് വെയിലും കൊള്ളിച്ചു ഉണക്കിയെടുക്കുക. ഇത് ഇനി ഗ്യാസിൽ വച്ച് തിളപ്പിച്ചാലോ അല്ലെങ്കിൽ നിങ്ങൾ കഴിയാലോ ഈ ഒരു പപ്പടത്തിന്റെ മിക്സ് അവിടെ നിന്ന് ഇളക്കി പോവുകയില്ല.

തിളച്ച ചായ അതേപടി നമ്മൾ ക്ലാസിലേക്ക് ഒഴിക്കുമ്പോൾ അത് കുടിക്കാനുള്ള കറക്റ്റ് ഒരു ചൂടിലേക്ക് എത്താൻ വേണ്ടി ഒരു സ്പൂൺ അതിലേക്ക് ഇട്ടു കൊടുത്താൽ മതിയാകും. കറികളെല്ലാം ഉണ്ടാക്കുന്ന നേരത്ത് നമ്മൾ കയറിയിളക്കിയ കയിൽ കൗണ്ടർ ടോപ്പിലോ അല്ലെങ്കിൽ താഴത്തോ ആണ് വെക്കാറ്. ഇനിമുതൽ അങ്ങനെ ചെയ്യാതെ ഒരു പ്ലേറ്റിലേക്ക് ഈ ഒരു കയിൽ എടുത്തു വച്ച് കഴിഞ്ഞാൽ കൗണ്ടർ ടോപ്പ് നമ്മൾ ഇടക്കിടയ്ക്ക് ക്ലീൻ ആക്കേണ്ട ആവശ്യം വരുന്നില്ല.

ഇങ്ങനെയാകുമ്പോൾ നീറ്റായി തന്നെ കിച്ചൻ ഇരിക്കുകയും ചെയ്യും. ചായ തിളപ്പിക്കുന്ന പാത്രത്തിൽ എപ്പോഴും ചായക്കറകൾ ഉണ്ടാവും ഇത് മാറാനായി പൊടിയുപ്പ് ഇട്ട് കൊടുത്ത ശേഷം നന്നായി ഉരച്ചു കഴുകിയാൽ മതി. പഞ്ചസാര കുപ്പി എത്ര ടൈറ്റായി അടച്ചുവെച്ചാലും അതിലേക്ക് ഉറുമ്പ് കയറാനുള്ള ചാൻസ് കൂടുതലാണ്. അപ്പോൾ അങ്ങനെ ഉറുമ്പ് കയറാതിരിക്കാൻ പഞ്ചസാര പത്രത്തിന്റെ ഉള്ളിലേക്ക് രണ്ട് ഗ്രാമ്പു ഇട്ടു കൊടുത്താൽ മതിയാകും. Credit: Mehar Kitchen

How To Fix Steel Vessel Leak

Fixing a leak in a steel vessel requires careful cleaning and sealing to ensure durability and safety. Begin by thoroughly cleaning the leaking area using sandpaper or a wire brush to remove rust, grease, and dirt. Wipe it dry and make sure the surface is smooth. For small leaks or pinholes, apply a food-safe epoxy or metal bonding adhesive designed for steel, pressing it firmly into the crack and allowing it to cure as per the product instructions. For larger holes, use a steel patch or fiberglass repair kit, securing it over the leak with adhesive or welding if needed. After the repair sets, test the vessel with water to ensure the leak is sealed. Regular maintenance and avoiding corrosion can prevent future leaks and extend the vessel’s lifespan.

Read also : സ്റ്റീൽ പാത്രം ഓട്ട ആയോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഓട്ടയായ സ്റ്റീൽ പാത്രം ഒട്ടിക്കാം! കടക്കാരൻ പറഞ്ഞ രഹസ്യ സൂത്രം!! | Easy Cracked Steel Cup Repair Tips

പൊട്ടിയ ചട്ടി ഒറ്റ മിനിറ്റിൽ പുത്തനാക്കാം! ശർക്കര കൊണ്ട് ഇങ്ങനെ ചെയ്താൽ മതി മൺചട്ടി എത്ര വർഷം ഉപയോഗിച്ചാലും ഇനി പൊട്ടില്ല!! | Easy Clay Pot Cracked Tips

You might also like