കുക്കറിൽ നാരങ്ങ തൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ഡിഷ് വാഷ് ലിക്വിഡ് റെഡി!! | Homemade Dishwashing Liquid

Homemade Dishwashing Liquid

Homemade Lemon Dishwashing Liquid: Natural, Safe & Powerful Grease Cleaner

Homemade Dishwashing Liquid : A simple homemade lemon dishwashing liquid can clean utensils effectively without harsh chemicals. The natural acidity of lemon cuts grease, removes stains, kills germs, and leaves a fresh fragrance. This easy DIY formula is budget-friendly, safe for hands, and perfect for everyday kitchen cleaning.

പാത്രങ്ങൾ കഴുകാനുള്ള ഡിഷ് വാഷ് ലിക്വിഡ് സാധാരണയായി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. ഒരു മാസത്തേക്ക് എന്ന കണക്കിൽ ഇത്തരത്തിൽ വാങ്ങുന്ന ഒരു പാക്കറ്റ് വളരെ പെട്ടെന്ന് തന്നെ തീർന്നു പോകുന്ന പതിവ് കൂടുതലായും കണ്ടുവരാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഈയൊരു ഡിഷ് വാഷ് ലിക്വിഡ്

Top Benefits of Homemade Lemon Dishwashing Liquid

  1. Cuts Grease Quickly – Lemon breaks down oily layers instantly.
  2. Removes Stains & Odor – Natural citric acid brightens utensils.
  3. Kills Germs Naturally – Works as an effective antibacterial cleaner.
  4. Gentle on Hands – No harsh chemicals or irritants.
  5. Eco-Friendly & Cost-Effective – Made using simple, safe ingredients.

വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഡിഷ് വാഷ് ലിക്വിഡ് തയ്യാറാക്കാൻ ആവശ്യമായ ഏറ്റവും പ്രധാന ചേരുവ ചെറുനാരങ്ങയാണ്. ചെറുനാരങ്ങയ്ക്ക് പകരമായി ഉപയോഗിച്ചു തീർന്ന നാരങ്ങയുടെ തൊണ്ട് സൂക്ഷിച്ചുവെച്ച് അതും ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ ചെറുനാരങ്ങ വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് അത് ഒരു കുക്കറിലേക്ക് ഇടുക. അതോടൊപ്പം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത്

കുക്കർ മൂന്നു വിസിൽ വരുന്നത് വരെ അടച്ചുവെച്ച് വേവിക്കുക. അതിന്റെ ചൂടൊന്ന് പോയി കഴിയുമ്പോൾ വെള്ളം മാത്രം അരിച്ചെടുത്ത് മാറ്റിവയ്ക്കുക. വേവിച്ചുവെച്ച നാരങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒന്നുകൂടി അടിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. അതോടൊപ്പം നേരത്തെ അരിച്ചെടുത്ത് മാറ്റിവെച്ച

Pro Tips

  • Add a few drops of vinegar for stronger grease-cutting power.
  • Use warm water for washing extra oily utensils.
  • Store the liquid in a clean bottle and shake well before use.

നാരങ്ങയുടെ നീരും ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ വിനാഗിരിയും, ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു ലിക്വിഡ് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച ശേഷം ബോട്ടിലുകളിൽ ആക്കി സൂക്ഷിച്ചു വെക്കുകയാണെങ്കിൽ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Dishwashing Liquid Credit : Malappuram Thatha Vlogs by Ayishu

Homemade Lemon Dishwashing Liquid

Making your own lemon dishwashing liquid at home is simple, cost-effective, and completely chemical-free. Lemon’s natural degreasing power helps remove tough stains, sticky oil, and food residue while leaving utensils fresh and shiny. This homemade version is gentle on hands and perfect for families looking for a natural kitchen cleaner.


Top Benefits

  1. Removes Grease Easily – Lemon breaks down oil fast and cleans deeply.
  2. Eco-Friendly – No harsh chemicals, safe for home and nature.
  3. Gentle on Hands – Moisturizing ingredients prevent dryness.
  4. Budget-Friendly – Costs far less than store-bought liquids.
  5. Fresh Lemon Aroma – Naturally eliminates odors from utensils.

Top Steps

  1. Squeeze juice from 4–6 fresh lemons and strain well.
  2. Add the lemon peels to 2 cups of water and boil for 10 minutes.
  3. Mix the boiled peel water with lemon juice.
  4. Add 2 tablespoons of salt and 1 tablespoon of baking soda.
  5. Add 1 tablespoon liquid soap for foam (optional).
  6. Stir well, cool, and store in a bottle.

Expert Tips

  1. Add a teaspoon of vinegar for extra grease-cutting power.
  2. Use glass bottles to preserve freshness longer.
  3. If the mixture is too thick, add warm water to adjust consistency.
  4. Use lemon peels instead of discarding — they contain natural oils.

FAQs

1. How long does homemade dishwashing liquid last?
Up to 2–3 weeks when stored in a cool place.

2. Can I use it on non-stick pans?
Yes, gentle and safe for all cookware.

3. Is it safe for sensitive skin?
Yes, contains no harsh chemicals.

4. Does it foam like store-bought liquids?
Add a small amount of liquid soap if you prefer more foam.

5. Can I use orange peels instead of lemon?
Yes, oranges work similarly with a pleasant aroma.


Read also : കുക്കറിൽ ഇരുമ്പൻ പുളി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! ഒരു വർഷത്തേക്കുള്ള ഡിഷ് വാഷ് ലിക്വിഡ് റെഡി!! | Homemade Dishwash Liquid

കുക്കർ മാത്രം മതി! വെറും 5 മിനിറ്റ് കൊണ്ട് കൂർക്ക ക്ലീൻ ക്ലീൻ! കയ്യിൽ ഒരു തരി പോലും കറയും ആകില്ല ഇനി എന്തെളുപ്പം!! | Koorka Cleaning Using Cooker

You might also like