ഈ ഒരു സൂത്രം ചെയ്‌താൽ മാത്രം മതി! ഇനി ഒരിക്കലും ഫ്രിഡ്ജിൽ ഐസ് കട്ട പിടിക്കില്ല; ഇങ്ങനെ ചെയ്തു നോക്കൂ ശെരിക്കും ഞെട്ടും!! | Fridge Freezer Ice Remove Tips
Fridge Freezer Ice Remove Tips
How to Remove Ice from Fridge Freezer: Quick & Easy Defrosting Method
Fridge Freezer Ice Remove Tips : Ice buildup in your fridge freezer reduces efficiency and can make storage messy. With this simple defrosting method, you can remove ice quickly without chemicals or damage. Regular defrosting keeps your fridge energy-efficient, prolongs its life, and ensures your frozen food stays fresh and accessible.
അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന സാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി പല വഴികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ഉപ്പ് പാത്രത്തിൽ ഇട്ട് വെച്ചാൽ എളുപ്പത്തിൽ അലിഞ്ഞു പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത് ഒഴിവാക്കാനായി ഉപ്പിനോടൊപ്പം ഒരു ചെറിയ ചിരട്ടക്കഷണം കൂടി ഇട്ടുവച്ചാൽ മതി.
Top Steps to Remove Ice from Fridge Freezer
- Unplug the Fridge – Always disconnect power before starting to prevent accidents.
- Remove Food & Shelves – Take out all frozen items and detachable shelves or drawers.
- Let Ice Melt Naturally – Leave the freezer door open and place towels to collect water.
- Use Warm Water if Needed – Fill a bowl with warm water and place inside to speed up melting.
- Clean & Dry – Wipe off remaining ice and moisture before replacing shelves and food.
അതുപോലെ ഫ്രിഡ്ജിനകത്ത് ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത് ഒഴിവാക്കാനായി ഒരു ചിരട്ടയിൽ അല്പം ബേക്കിംഗ് സോഡ വച്ച് കൊടുത്താൽ മതി. അതല്ലെങ്കിൽ കുറച്ച് ബേക്കിംഗ് സോഡ ഫ്രീസറിനകത്ത് വിതറി കൊടുത്താലും മതിയാകും. ഫ്രിഡ്ജിനകത്ത് ഇറച്ചി പോലുള്ള സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ബ്ലഡ് കെട്ടിക്കിടക്കുന്ന അവസ്ഥ വരാറുണ്ട്. അത് ഒഴിവാക്കാനായി ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കവർ
വീട്ടിലുണ്ടെങ്കിൽ അത് നാലുവശവും കട്ട് ചെയ്ത് നീളത്തിൽ ഫ്രീസറിനകത്ത് വിരിച്ചു കൊടുക്കാവുന്നതാണ്. വറുക്കാത്ത റവ കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി ഒന്ന് ചൂടാക്കിയ ശേഷം ഒരു കവറിൽ കെട്ടി സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. ചിരകാത്ത തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അത് ഐസായി പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനും തേങ്ങ കേടാകാതെ സൂക്ഷിക്കാനും ഒരു പ്ലാസ്റ്റിക്
Pro Tips
- Never use sharp objects to chip ice — it can damage the freezer.
- Perform defrosting once every 3–6 months to maintain efficiency.
- Keep a sponge or cloth handy to absorb dripping water during the process.
കവറിൽ കെട്ടിയ ശേഷം സൂക്ഷിക്കാവുന്നതാണ്. സാമ്പാർ പരിപ്പ് കേടാകാതെ സൂക്ഷിക്കാൻ ഒന്നുകിൽ ചെറുതാക്കി ചൂടാക്കിയ ശേഷം കുപ്പിയിൽ ഇട്ടു വയ്ക്കാവുന്നതാണ്. അതല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടിയ ശേഷം ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാവുന്നതുമാണ്. മൂർച്ചപോയ കത്തിയുടെ മൂർച്ച കൂട്ടാനായി സെറാമിക് ഗ്ലാസ് വീട്ടിൽ ഉണ്ടെങ്കിൽ അതിന് മുകളിൽ ഉരച്ചു കൊടുത്താൽ മതി. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Fridge Freezer Ice Remove Tips Video credit : Grandmother Tips
How To Remove Ice From Fridge Freezer
Excess ice buildup in your fridge freezer can reduce cooling efficiency, increase electricity bills, and make accessing food difficult. Manually defrosting your freezer may seem tedious, but with simple steps and household items, you can remove ice safely, quickly, and without damaging your appliance. This guide provides an easy, effective, and safe method for hassle-free freezer maintenance.
Top Benefits
- Improves Cooling Efficiency – Prevents the fridge from overworking, saving energy.
- Reduces Electricity Bills – Less frost buildup means lower power consumption.
- Prevents Food Spoilage – Ensures consistent temperature for proper food preservation.
- Extends Appliance Life – Regular defrosting protects the freezer from damage.
- Easy and Safe Method – Avoids sharp tools or chemicals that can damage surfaces.
How to Remove Ice
- Turn Off the Freezer – Unplug or switch off the appliance for safety.
- Empty the Freezer – Remove all food items and store in a cool place.
- Use Warm Water – Place a bowl of warm water inside the freezer to soften the ice.
- Gently Scrape – Use a plastic spatula to carefully remove loose ice; avoid metal tools.
- Wipe and Dry – After ice is removed, wipe down the surfaces with a clean, dry cloth.
- Optional Preventive Tip – Place a thin layer of vinegar or baking soda water to prevent future ice buildup.
FAQs
- Can I use a knife to remove ice?
No, sharp metal tools can damage the freezer’s surface and cause leaks. - How often should I defrost my freezer?
Every 2–3 months or when ice buildup reaches more than 0.5 cm thickness. - Will using hot water damage my freezer?
No, warm water works safely, but avoid boiling water as it may harm plastic parts. - Can I speed up defrosting?
Yes, using warm water in bowls and covering the freezer door helps melt ice faster. - Does this method work for frost-free freezers?
Frost-free freezers require less frequent defrosting but may still benefit from occasional cleaning.