ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നത് ആർക്കും ശരിയാക്കാം!! | Easy Trick To Repair Water Tap

Easy Trick To Repair Water Tap

Easy Way to Fix a Dripping Tap at Home

Easy Trick To Repair Water Tap : A dripping tap may seem like a small issue, but it can waste water and increase your bill over time. With a few simple checks and basic tools, you can fix a dripping tap at home quickly and restore smooth water flow.

Top Benefits of Fixing a Dripping Tap

  1. Saves Water – Prevents continuous water wastage.
  2. Reduces Water Bills – Stops unnecessary increase in monthly charges.
  3. Prevents Further Damage – Avoids wear to tap fittings and sink area.
  4. Improves Water Flow Control – Restores proper tap function.
  5. Easy Home Maintenance Skill – Simple fix anyone can learn.

പല വീടുകളിലും ഇടയ്ക്ക് ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ടാപ് കേടാവുന്നത്. ഒരു പ്ലമ്പറെ വിളിച്ചാൽ പെട്ടെന്ന് വരണമെന്നുമില്ല. ടാപ്പിൽ നിന്നും വെള്ളം കളയുന്നത് വളരെ അധികം അലോസരം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതിനുള്ള പരിഹാരമാണ് ഈ വീഡിയോ. ആദ്യം തന്നെ വീടിന്റെ പുറത്തുള്ള മെയിൻ വാൽവ് ഓഫ്‌ ചെയ്യുക. പൈപ്പിന്റെ മുകളിലെ ചെറിയ ഗ്യാപ് അഴിച്ചിട്ടു

ഏറ്റവും ചെറിയതായ 1.5 യുടെ എൽ ആൻകി ( L Anki ) ഉപയോഗിച്ച് ആ ഭാഗം അഴിച്ചെടുക്കുക. അതിന് ശേഷം ഒരു കട്ടിങ് പ്ലെയർ ഉപയോഗിച്ച് മുകളിലെ സ്ക്രൂ പോലെയുള്ള സാധനം ലൂസ് ചെയ്യണം. ഡിസ്ക് സ്പിൻറ്റൽ എന്നാണ് ആ കാണുന്ന സ്ക്രൂ പോലെയുള്ള സംഭവത്തിന്റെ പേര്. സിങ്ക് ടാപ്, ആംഗിൾ വാൽവ്, വാഷ് ബേസിൻ ടാപ്, പഴയ തരം ടാപ്പിലും ഈ ഒരു സാധനം മാത്രമേ ചീത്തയാവുകയുള്ളൂ.

Dripping Tap Fix Pro Tips

  • Always turn off the main water supply before starting.
  • Check and replace the worn-out washer or rubber ring.
  • Tighten parts gently and avoid over-tightening to prevent damage.

അപ്പോൾ ഇത് മാറ്റി ഇടുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. ഇത് കടയിൽ നിന്നും വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. ഇത് പഴയ സ്പിന്റൽ ഊരിയ ഭാഗത്തേക്ക് ഇട്ടു കൊടുത്തിട്ട് കട്ടിങ് പ്ലേയർ അല്ലെങ്കിൽ സ്പാനർ ഉപയോഗിച്ച് നല്ലത് പോലെ മുറുക്കി കൊടുക്കണം.അതിന് ശേഷം നമ്മൾ നേരത്തെ ഊരി വച്ച ടാപ്പിന്റെ മുകൾ ഭാഗം തിരികെ വയ്ക്കണം. ഇതിനായി നേരത്തെ ഉപയോഗിച്ച 1. 5 എൽ ആൻകി ഉപയോഗിച്ച് മുറുക്കാൻ സാധിക്കും.

മെയിൻ വാൽവ് ഓൺ ചെയ്തിട്ട് ടാപ് തുറന്നു നോക്കാം. ഇനി മുതൽ വീട്ടിലെ ടാപ് കേടാവുമ്പോൾ ആരെയും ആശ്രയിക്കാതെ നമുക്ക് തന്നെ അതെ ശരിയാക്കാം. ഇതിനോടൊപ്പമുള്ള വീഡിയോയിൽ ഒരു സാധനത്തെ പറ്റിയും വിശദമായി തന്നെ പറയുന്നുണ്ട്. വിഡിയോ മുഴുവനായി കണ്ടു നോക്കൂ. തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Easy Trick To Repair Water Tap Video credit : Mary Sebastian

Easy Trick to Repair Water Tap – Stop Leaks & Save Water

A leaking water tap can waste water and increase your utility bill if ignored. The good news is that most tap leaks are caused by small, fixable issues and can be repaired easily at home with basic tools. These simple tips help you stop drips quickly and keep your tap working smoothly.


Simple & Effective Tap Repair Tips

  1. Turn Off Water Supply First – Always close the main or local valve before starting any repair.
  2. Check the Washer or O-Ring – Worn washers are the most common reason for dripping taps.
  3. Tighten Loose Parts Gently – Sometimes a loose handle or nut causes leaks.
  4. Clean Mineral Buildup – Remove deposits inside the tap to ensure proper sealing.
  5. Test After Reassembly – Turn on water slowly and check for leaks before regular use.

FAQs

1. Why does a tap keep dripping even when closed?
Usually due to a worn washer, damaged seal, or loose internal parts.

2. Can tap repair be done without a plumber?
Yes, minor tap leaks can often be fixed easily at home.

3. What tools are needed for basic tap repair?
A spanner, screwdriver, and replacement washer are usually enough.

4. How long does a simple tap repair take?
Most basic repairs take only a few minutes.

5. Does fixing a tap help reduce water bills?
Yes, stopping leaks helps save water and lowers utility costs.


Read also : അനുഭവിച്ചറിഞ്ഞ സത്യം! വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Easy Wall Dampness Treatment

ഒരു പഴയ വള മതി! എത്ര മഴ പെയ്താലും വസ്ത്രങ്ങൾ ഉണക്കാൻ ഇതാ ഒരു കിടിലൻ മാർഗ്ഗം; കണ്ടു നോക്കൂ ഞെട്ടും ഉറപ്പ്!! | Easy Dry Clothes Tips

You might also like