നാരങ്ങ തൊണ്ട് ഉറങ്ങും മുൻപ് ഇതുപോലെ ക്ലോസറ്റിൽ ഇട്ടു നോക്കൂ! എത്ര അഴുക്കു പിടിച്ച ക്ലോസറ്റും പുതു പുത്തനാക്കാം!! | Easy Toilet Cleaning Tips Using Lemon

Easy Toilet Cleaning Tips Using Lemon

Easy Toilet Cleaning Tips Using Lemon : മിക്ക വീടുകളിലും ഒരു പ്രശ്നമാണ് ക്ലോസറ്റും സിങ്ക് വൃത്തിയാക്കുന്നത്. ഇത് ചെയ്യാൻ പലർക്കും മടിയാണ്. എന്നാൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലങ്ങളും ആണിത്. കുറച്ച് നാരങ്ങ ഉപയോഗിച്ച് ഇത് ചെയ്യാം. നാരങ്ങ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. പല സ്ഥലങ്ങളും ഇത് ഉപയോഗിച്ച് വൃത്തിയാക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പല ബാക്ടീരിയകളും നശിക്കും.

നാരങ്ങ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. ഈ ഒരു ആദ്യം നാരങ്ങ കഷ്ണങ്ങൾ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇനി ഇത് മുറിച്ച് എടുക്കുക. പെട്ടന്ന് തന്നെ അരഞ്ഞ് കിട്ടാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ച് എടുക്കുക. വേവിച്ച വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ നാരങ്ങയുടെ കുറച്ച് ഭാഗം ഈ വെള്ളത്തിൽ ഉണ്ടാകും.

Easy Toilet Cleaning Tips Using Lemon
Easy Toilet Cleaning Tips Using Lemon

ഇത് അരിച്ച് എടുക്കണം. ഇതിലേക്ക് വിനിഗർ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡ ഒഴിച്ച് കൊടുക്കുക. ബേക്കിംഗ് സോഡ ഒഴിക്കുമ്പോൾ തന്നെ ഇത് പതഞ്ഞ് പൊന്തി വരും. ഒരു കുപ്പിയിലേക്ക് മാറ്റുക. ഇത് ഉപയോഗിക്കുമ്പോൾ കുറച്ച് വെള്ളം കൂടെ ചേർക്കാം. കുറച്ച് പാട്ടയിൽ എടുത്ത് ക്ലോസറ്റിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് ഒഴിച്ചാൽ കുറച്ച് സമയത്തേക്ക് ഫ്ലഷ് ചെയ്യാൻ പാടില്ല.

രാവിലെ ഫ്ലഷ് ചെയ്യ്താൽ മതി. മറ്റ് കെമിക്കൽസ് ഒന്നും ഇതിൽ ചേർക്കുന്നില്ല അത് കൊണ്ട് തന്നെ ഇത് സെപ്റ്റി ടാങ്കിലേക്ക് പോവുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. രാവിലെ ആവുമ്പോൾ ഇത് നന്നായി ക്ലീൻ ആയിട്ട് ഉണ്ടാകും. അത് മാത്രമല്ല നല്ല മണവും ഉണ്ടാകും. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video Credit : Grandmother Tips

You might also like