തയ്യൽ മെഷീൻ ഇനി തയ്‌ക്കാൻ മാത്രമല്ല! ഇങ്ങനെ ചെയ്യൂ! തയ്യൽ മെഷീൻ കൊണ്ട് ഇനി അടുക്കളയിൽ ഒരു കിടിലൻ സൂത്രം.!! | Easy Thayyal Machine Kitchen Tips

Easy Thayyal Machine Kitchen Tips

Easy Thayyal Machine Kitchen Tips : തയ്യൽ മെഷീൻ ഇനി തയ്‌ക്കാൻ മാത്രമല്ല! ഇങ്ങനെ ചെയ്യൂ! തയ്യൽ മെഷീൻ കൊണ്ട് ഇനി അടുക്കളയിൽ ഒരു കിടിലൻ സൂത്രം. ഇനി തയ്യൽ മെഷീൻ മതി അടുക്കളയിലെ ഈ വലിയൊരു പ്രശ്നം പരിഹരിക്കാൻ! തയ്യൽ മെഷീൻ കൊണ്ടുള്ള ഈ ട്രിക്ക് ഇത്രയും കാലം അറിഞ്ഞില്ലല്ലോ. തയ്യൽ മെഷീൻ കൊണ്ടുള്ള ഒരു സൂപ്പർ ട്രിക്കിനെ കുറിച്ച് പരിചയപ്പെടാം. തയ്യൽമെഷീൻ തയ്ക്കാൻ മാത്രമല്ല

നമുക്ക് ഒരു അടിപൊളി കിച്ചൻ ടിപ്സ് ആയിട്ടും ഉപയോഗിക്കാ വുന്നതാണ്. ഇതിനായി വേണ്ടത് ബേസ് ബോർഡ് ആണ് ബോർഡ് ലഭ്യമല്ലാത്ത ആളുകൾ നമ്മുടെ ബുക്കിനെ ആദ്യത്തെ ഒരു താള് എടുത്താൽ മതിയാകും. ശേഷം ഒരു ഇഞ്ച് വീതിയിൽ 6 ലൈൻ നീളത്തിൽ അടയാളപ്പെടുത്തി കൊടുക്കുക. വെട്ടി അതിനുശേഷം നീളത്തിൽ നീളത്തിൽ ഇവ മുറിച്ചെടുക്കുക. അടുത്തതായി തയ്യൽ മെഷീൻറെ കറക്കുന്ന

ഒരു വൃത്താകൃതി യിലുള്ള വീല് പേപ്പർ കൊണ്ട് ചുറ്റി അളന്ന് എടുക്കുക. വളരെ കൃത്യമായി ഒട്ടും ലൂസ് ആകാതെ വേണം മാർക്ക് ചെയ്തെടുക്കാൻ. അടയാള പ്പെടുത്തിയ ഭാഗത്ത് സ്റ്റാപ്ലർ ചെയ്തുകൊടുക്കുക. കൂടാതെ നീളത്തിൽ മിച്ചം കിടക്കുന്ന അവിടെയും സ്റ്റാപ്ലർ കൊടുക്കുക കട്ട് ചെയ്ത് മാറ്റേണ്ട ആവശ്യമില്ല. കൂടാതെ നമ്മുടെ നീളത്തിൽ മുറിച്ച് ബാക്കി പേപ്പറുകളും മുകളിലായി വച്ച് സ്റ്റാപ്ലർ ചെയ്തു കട്ടികൂട്ടി എടുക്കണം.

ശേഷം കടയിൽ നിന്നും 100 ന്റെ ഒരു സാൻഡ് പേപ്പർ വാങ്ങിയിട്ട് അതിലും ഒരിഞ്ചു നീളത്തിൽ മാർക്ക് ചെയ്തു കട്ട് ചെയ്തെടുക്കുക. നേരത്തെ കട്ടികൂട്ടി സ്റ്റാപ്ലർ ചെയ്തെടുത്ത പേപ്പർ കഷ്ണം തയ്യൽ മെഷീൻ റെ വീലിലേക്ക് കയറ്റി വെച്ചതിനുശേഷം മുകളിലായി ഫ്ലക്സ് കിക് പശ പുരട്ടി അതിനു മുകളിൽ ഈ സാൻഡ് പേപ്പർ വട്ടത്തിൽ ഒട്ടിച്ചു കൊടുക്കണം. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണൂ. Video Credits : Ansi’s Vlog

You might also like