Easy Paalada Payasam : പാലട പായസം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പായസമാണ്. ഈ പായസം തയ്യാറാക്കാൻ ഒത്തിരി സമയം വേണം എന്നാണ് പൊതുവെ ഉള്ള ഒരു ധാരണ. പാൽ ഒഴിച്ച് വറ്റിച്ച് എടുക്കാൻ ധാരാളം സമയം വേണമല്ലോ. എന്നാൽ വെറും പത്തു മിനിറ്റ് കൊണ്ട് തന്നെ പിങ്ക് പാലട പായസം അതു പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
കുക്കറിൽ വച്ചു ഉണ്ടാക്കുമ്പോഴും നമുക്ക് ഇളക്കി വറ്റിക്കേണ്ടി വരാറില്ല. നല്ല രുചിയിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും. എന്നാൽ അതിനും കുറേ സമയം നമ്മൾ കാക്കണം എന്നാൽ അതിനെക്കാൾ വേഗം തന്നെ എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് പിങ്ക് പാലട പായസം തയ്യാറാക്കാൻ സാധിക്കും. അത് എങ്ങനെ എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക.
ചേരുവകൾ :
- അരി അട – 100 ഗ്രാം
- പാൽ 1 ലിറ്റർ
- പഞ്ചസാര 6 മുതൽ 8 ടേബിൾസ്പൂൺ
- ആൽപെൻലീബ് 15 എണ്ണം
- വെള്ളം 1 കപ്പ് (250 മില്ലി)
- ഉപ്പ് ഒരു നുള്ള്
- നെയ്യ് 1/2 ടീസ്പൂൺ
ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് പാലട അതിൽ ഇട്ടിട്ട് എടുത്തു മാറ്റണം. പാലട വേവാൻ കാത്തു നിൽക്കേണ്ട കാര്യമില്ല. അതിന് ശേഷം ഇതിനെ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകണം. ഒരു ലിറ്റർ പാലും ഒരു കപ്പ് വെള്ളവും കുക്കറിലേക്ക് ഒഴിച്ച് ചൂടാക്കുമ്പോൾ ഇതിലേക്ക് നമ്മുടെ മാജിക് ഇൻഗ്രീഡിയന്റ് ചേർക്കാവുന്നതാണ്. ആൽഫെൻലീബേ ആണ് ഇതിലേക്ക് ചേർക്കുന്നത്.
അതിന് ശേഷം ആവശ്യത്തിന് പഞ്ചസാരയും നെയ്യും അടയും ചേർത്ത് നല്ലത് പോലെ ഇളക്കണം. ഇതിനെ ലോ ഫ്ലേമിൽ ഇരുപത് മിനിറ്റ് വച്ച് വേവിക്കണം. പ്രഷർ മുഴുവനും പോയതിന് ശേഷം തുറക്കാവുന്നതാണ്. നല്ല അടിപൊളി പാലട പായസം തയ്യാർ. ഏറ്റവും എളുപ്പമായ രീതിയിൽ പാലട പായസം ഉണ്ടാക്കി ഇത്തവണ നമുക്ക് ഓണം ആഘോഷിക്കാം അല്ലേ. Easy Paalada Payasam Video Credit : Chitroos recipes
Palada Payasam Recipe | Authentic Kerala Sweet Dessert
Palada Payasam is a traditional Kerala dessert made from rice ada (rice flakes), milk, and sugar. It is a must-have in festivals, weddings, and special occasions in Kerala. Rich, creamy, and aromatic, this sweet dish is loved by all ages.
Why Palada Payasam is Special
- A festive favorite for Onam, Vishu, and weddings.
- Rich in milk and flavor, providing energy and comfort.
- Easy to make at home with simple ingredients.
- Pairs perfectly with chapati, puri, or as a dessert after meals.
Ingredients for Palada Payasam
- 1 cup rice ada (palada)
- 1 liter full-fat milk
- 1 cup sugar (adjust to taste)
- 2 tbsp ghee
- 5–6 cashews
- 5–6 raisins
- ½ tsp cardamom powder
Step-by-Step Palada Payasam Recipe
1. Roast the Rice Ada
- Heat 1 tsp ghee in a pan.
- Add rice ada and lightly roast for 2–3 minutes until aromatic.
2. Boil Milk
- In a heavy-bottomed pan, bring milk to a boil.
- Reduce flame and simmer to prevent overflowing.
3. Add Rice Ada
- Gradually add roasted rice ada to milk while stirring continuously.
- Cook on low flame for 10–12 minutes until ada softens.
4. Sweeten the Payasam
- Add sugar and continue cooking for 5 minutes.
- Stir occasionally to prevent sticking.
5. Flavor & Garnish
- Add cardamom powder for aroma.
- In a small pan, heat ghee and fry cashews and raisins until golden.
- Add them to the payasam.
6. Serve
- Palada Payasam can be served hot or chilled.
- Enjoy as a dessert or festival treat.
Tips for Perfect Palada Payasam
- Use full-fat milk for creaminess.
- Stir continuously while adding ada to prevent lumps.
- Adjust sugar according to taste and occasion.
- Light roasting of ada enhances flavor and aroma.
- Garnish generously with cashews and raisins for a festive look.