ഡെറ്റോളുണ്ടോ? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവയുടെ ശല്യം ഇനി ഇല്ലേ ഇല്ല! ഡെറ്റോളു കൊണ്ട് ഒരു കിടിലൻ മാജിക്!! | Easy Get Rid Of Pests Using Detole
Easy Get Rid Of Pests Using Detole
Easy Ways to Get Rid of Pests at Home – Natural Pest Control Tips
Get Rid Of Pests Using Detole : Keeping your home pest-free is essential for maintaining a healthy and hygienic living space. Instead of using harmful chemicals, you can rely on eco-friendly pest control methods that are safe, affordable, and effective in eliminating cockroaches, ants, and mosquitoes.
ഡെറ്റോളു കൊണ്ട് ഇങ്ങനെ ഒരു തവണ ചെയ്താൽ മാത്രം മതി! ഇനി പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല; ഡെറ്റോളു കൊണ്ട് ഒരു കിടിലൻ മാജിക്! മിക്ക വീടുകളിലും ഉള്ള ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് പാറ്റയുടെയും പല്ലിയുടെയും ഈച്ചയുടെയും ഒക്കെ ശല്യം ആയിരിക്കും. വളരെ എളുപ്പത്തിൽ ഇവയുടെ ശല്യം ഒഴിവാക്കാവുന്ന ഒരു രീതിയെപ്പറ്റി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്.
Natural Pest Control Tips
- Use Vinegar Spray: Mix vinegar and water in equal parts to repel ants and spiders.
- Clove and Lemon Trick: Place cloves and lemon slices near windows or kitchen corners to drive away mosquitoes.
- Camphor Solution: Burn camphor tablets in closed rooms for 10 minutes to remove cockroaches naturally.
- Neem Oil Spray: Mix neem oil with water and spray it around doorways to keep insects away.
- Keep Dry Surfaces: Avoid moisture in the kitchen and bathroom to stop pest breeding.
- Seal Cracks: Close small holes or gaps in walls to prevent insects from entering your home.
വീട്ടിൽ തന്നെയുള്ള ഏറ്റവും ചുരുങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ഇഴജന്തുക്കളുടെ ശല്യം കുറയ്ക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വേണ്ടത് ഡെറ്റോളാണ്. സോഡാപ്പൊടി അല്ലെങ്കിൽ ബേക്കിംഗ് സോഡ, ചൂടുവെള്ളം, ചെറുനാരങ്ങാ നീര് എന്നിവ ഉപയോഗിച്ചാണ് പാറ്റയേയും ഈച്ചയെയും പല്ലിയെയും ഒക്കെ തുരത്തുന്ന ഈ മിശ്രിതം ഉണ്ടാക്കുന്നത്. ഒരു ചെറിയ ബൗൾ എടുത്ത ശേഷം അതിലേക്ക്
കുറച്ച് ഡെറ്റോളൊഴിക്കുക. അതിനുശേഷം ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ ബേക്കിംഗ് സോഡയോ സോഡാപ്പൊടിയോ ചേർത്തുകൊടുക്കാം. ശേഷം കുരു ഇല്ലാതെ ഒരു നാരങ്ങയുടെ പകുതി ഭാഗം പിഴിഞ്ഞ് ഇതിലേക്ക് ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. അതിനുശേഷം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റി കുറച്ചു ചൂടുവെള്ളം കൂടി ഇതിലേക്ക് ഒഴിച്ച് നന്നായി ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്.
Pro Tips for a Pest-Free Home
Clean your home regularly, store food in airtight containers, and dispose of garbage daily. Natural remedies not only eliminate pests but also keep your environment fresh and safe.
ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിലെ കട്ടയും തരിയും ഒക്കെ മാറുന്നതുവരെ നന്നായി ഇത് ഒന്ന് ഇളക്കിയ ശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിൽ നിറക്കാം. ശേഷം പാറ്റ, പല്ലി, ഈച്ച എന്നിവ ഉള്ള സ്ഥലങ്ങളിൽ ഒക്കെ സ്‌പ്രേ ചെയ്തു കൊടുക്കാം. വളരെ പെട്ടെന്ന് തന്നെ അവ കൊഴിഞ്ഞു വീഴുന്നത് കാണാം.. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Easy Get Rid Of Pests Using Detole Video credit : JOBY VAYALUNKAL
Easy Get Rid of Pests at Home
Pests like cockroaches, ants, and flies can quickly invade your home, especially in kitchens and bathrooms. Instead of using harsh chemical sprays, you can keep your home clean, fresh, and pest-free with a few simple natural remedies and prevention tips. These safe methods help protect your family’s health and keep insects away naturally.
Easy Home Remedies to Get Rid of Pests
1. Use Vinegar Spray
Mix equal parts of vinegar and water in a spray bottle and apply it on kitchen counters, corners, and under sinks. It repels ants and cockroaches effectively.
2. Baking Soda and Sugar Mix
Combine baking soda and sugar in equal amounts. The sugar attracts pests, while baking soda eliminates them naturally.
3. Lemon and Clove Trick
Place lemon slices with clove buds near doors, windows, or food areas. The smell drives away insects and keeps the air fresh.
4. Camphor or Naphthalene Balls
Place camphor or naphthalene balls in cupboards, drawers, and bathrooms to keep cockroaches and lizards away.
5. Keep the Home Dry and Clean
Wipe off spills quickly, don’t leave food uncovered, and ensure garbage bins are closed tightly to avoid attracting pests.
FAQs About Pest Control at Home
Q1: Can I use vinegar every day for cleaning?
Yes, it’s safe for daily use and keeps pests away naturally.
Q2: What keeps cockroaches away instantly?
Camphor, lemon juice, and baking soda mixtures work effectively.
Q3: Is camphor safe to use indoors?
Yes, but keep it away from children and pets.
Q4: Can essential oils repel pests?
Yes, peppermint and eucalyptus oils work as natural repellents.
Q5: How often should I clean pest-prone areas?
At least twice a week for best results.