ഈ സാധനം ഇട്ടു തുടച്ചാൽ മതി തറ ഇനി കണ്ണാടി പോലെ വെട്ടിത്തിളങ്ങും! ഇനി ആരും ഫ്ലോർ ക്ലീനർ വാങ്ങേണ്ട!! | Easy Floor Cleaning Tips
Easy Floor Cleaning Tips
Easy Floor Cleaning Tips : ഈ സാധനം ഇട്ടു തുടച്ചാൽ മതി തറ ഇനി കണ്ണാടി പോലെ വെട്ടിത്തിളങ്ങും! ഇനി എന്തെളുപ്പം! ഏതു വൃത്തികേടായ തറയും ഇനി കണ്ണാടി പോലെ വെട്ടിത്തിളങ്ങും ഈ സാധനം ഇട്ടു തുടച്ചാൽ. ഇനി ആരും ഫ്ലോർ ക്ലീനർ വാങ്ങി വെറുതെ പൈസ കളയല്ലേ! വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം എത്ര ചെയ്താലും ശരിയാകാത്ത ഒരു ജോലിയാണ് തറ വൃത്തിയാക്കുക എന്നത്. വൃത്തിയാക്കി എടുക്കുവാൻ വളരെയധികം പ്രയാസ മേറിയ ഒരു ജോലി തന്നെയാണ്.
പ്രത്യേകിച്ച് വെള്ള യോ മറ്റോ ലൈറ്റ് കളറിലുള്ള ടൈലുകൾ ആണെങ്കിൽ പറയുകയും വേണ്ട. കുട്ടികളുള്ള വീടുകളിലും മറ്റും വൃത്തി യായി സൂക്ഷിക്കുക എന്നത് വലിയ ഒരു കടമ്പ തന്നെയാണ്. ഈ സാഹചര്യത്തിൽ വെട്ടിത്തി ളങ്ങുന്ന അതിനും മനോഹരമായ സൂക്ഷിക്കുന്നതിനുള്ള ഒരു എളുപ്പവഴിയാണ് ഇന്ന് പരിചയപ്പെടുന്നത്. അതിനായി ആദ്യം വേണ്ടത് ഒരു ബക്കറ്റ് ഭാഗത്തോളം വെള്ളം എടുക്കുക.
അതിലേക്ക് അടുക്കളയിൽ ഉപയോ ഗിക്കുന്ന ബേക്കിംഗ് സോഡ അല്പം ചേർത്തുകൊടുക്കാം. ഇത് തറയിൽ വെട്ടിത്തിളങ്ങുന്നതിനനും റൂമിന്റെ മുഷിഞ്ഞ മണം പോകുന്നതിനും മറ്റും സഹായിക്കുന്ന ഒരു ഘടകമാണ്. അതിനു ശേഷം ഇതിലേക്ക് ഒരു കർപ്പൂരം അൽപമെടുത്ത് പൊടിച്ചു ചേർക്കുകയാണ് ചെയ്യേണ്ടത്.ശുദ്ര ജീവികളുടെ ഉപദ്രവം ഉണ്ടാകാതി രിക്കാൻ അതിന് കർപ്പൂരം ചേർക്കുന്നത് നല്ലതാണ്.
കട്ടയായി വെള്ളത്തിലിട്ടു കൊടുക്കു കയാണെങ്കിൽ അത് പിടിച്ചെടുക്കാൻ പാട് ആയതിനാലാണ് കർപ്പൂരം പൊടിച്ച തിനുശേഷം വെള്ളത്തിലേക്ക് ചേർത്ത് കൊടു ക്കുന്നത്. രോഗങ്ങൾ കൂടുതൽ വരുന്ന ഒരു കാലഘട്ടമാണ് മഴ സമയം. അതു കൊണ്ട് ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർക്കുന്നത് അസുഖങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ബാക്കി വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Easy Floor Cleaning Tips Video Credits : Malus tailoring class in Sharjah
Easy Floor Cleaning Tips
Keeping your floors clean is essential for a healthy home environment and maintaining hygiene and shine. Using simple floor cleaning hacks can save time, reduce effort, and keep your home looking fresh without relying on harsh chemicals. With the right natural cleaning solutions and proper techniques, you can achieve spotless floors that last longer.
Benefits of Proper Floor Cleaning
- Removes dust, dirt, and stains effectively.
- Prevents germ build-up and allergies.
- Enhances floor shine and durability.
- Keeps your home smelling fresh and clean.
- Reduces chances of slipping and accidents.
Easy Floor Cleaning Tips
- Sweep or vacuum daily to remove dust and dirt.
- Use a mild floor cleaner or homemade mix of vinegar and water.
- For stains, apply baking soda paste and wipe clean.
- Mop floors in an “S” pattern to cover evenly.
- Dry the floor immediately to prevent streaks and water spots.
- Use doormats to reduce outside dirt entering the house.
- For wooden floors, use oil-based cleaners to maintain shine.
- Add a few drops of essential oil to water for a fresh fragrance.
Natural Cleaning Mix
- 1 cup white vinegar
- 2 liters warm water
- 5 drops of lemon essential oil
Mix well and use as a natural disinfectant for all types of floors.
Usage Tips
- Avoid harsh chemicals that damage floor surfaces.
- Clean spills immediately to prevent stains.
- Deep clean once a week for long-lasting floor hygiene and shine.