കേടായ തേങ്ങ വെറുതെ കളയല്ലേ! കുക്കർ ഉണ്ടെങ്കിൽ എത്ര കിലോ വെളിച്ചെണ്ണയും വീട്ടിൽ ഈസിയായി ഉണ്ടാക്കാം!! | Easy Coconut Oil Making Trick

Easy Coconut Oil Making Trick

Easy Coconut Oil Making Trick – Quick & Natural at Home

Easy Coconut Oil Making Trick : Making pure coconut oil at home is simple, cost-effective, and ensures chemical-free, nutritious oil. Using natural methods preserves the nutrients, aroma, and health benefits for hair, skin, and cooking. This quick trick helps you extract coconut oil efficiently without losing quality.

നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ തേങ്ങ. തെങ്ങ് ധാരാളമായി ഉള്ള വീടുകളിൽ വീട്ടാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തേങ്ങ പൊളിക്കുമ്പോൾ ആയിരിക്കും അവയിൽ കൂടുതലും കേടായി പോയിട്ടുള്ള കാര്യം തിരിച്ചറിയുക. അത്തരം തേങ്ങകൾ ഒഴിവാക്കി നല്ല തേങ്ങ മാത്രം ഉപയോഗിച്ചായിരിക്കും

Easy Coconut Oil Preparation Trick

  • Grate Fresh Coconut: Use mature coconuts for maximum oil yield.
  • Extract Coconut Milk: Blend grated coconut with water and strain to get fresh milk.
  • Heat Slowly: Pour coconut milk into a thick-bottomed pan or pressure cooker and simmer on low flame.
  • Cook Until Separation: Milk will separate into oil and residue (coconut cake).
  • Strain & Store: Strain the clear oil using a fine cloth and store in a clean, airtight container.
  • Optional Aroma: Add a few curry leaves or dried ginger during heating for extra fragrance and benefits.

വെളിച്ചെണ്ണ ആട്ടാനുള്ള കൊപ്ര ഉണ്ടാക്കിയെടുക്കുന്നത്. അതേസമയം ഇത്തരത്തിൽ കേടായ തേങ്ങകൾ വെറുതെ കളയേണ്ട ആവശ്യമില്ല. അത് ഉപയോഗിച്ച് ശരീരത്തിലും മുടിയിലുമെല്ലാം പുരട്ടാൻ ആവശ്യമായ ഉരുക്ക് വെളിച്ചെണ്ണ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ പൊളിച്ചടുത്ത തേങ്ങയുടെ ഉള്ളിൽ നിന്നും കാമ്പ് മാത്രമായി പുറത്തെടുക്കുക. തേങ്ങയുടെ മുകൾഭാഗത്തായി പറ്റി പിടിച്ചിട്ടുള്ള കേട് ഭാഗങ്ങളെല്ലാം

ഒരു കത്തി ഉപയോഗിച്ച് നല്ല രീതിയിൽ ചുരണ്ടി കളയണം. ശേഷം തേങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് കുക്കറിലേക്ക് ഇട്ട് മുകളിൽ അല്പം കല്ലുപ്പ് കൂടി വിതറി കൊടുക്കുക. ഈയൊരു കൂട്ടിലേക്ക് ഇളം ചൂടുള്ള വെള്ളം കൂടി ഒഴിച്ച ശേഷം കുക്കർ അടച്ചുവെച്ച് മൂന്നു മുതൽ നാലു വിസിലടിപ്പിച്ച് എടുക്കുക. കുക്കറിന്റെ ചൂട് പൂർണമായും പോയ ശേഷം തേങ്ങ മറ്റൊരു പാത്രത്തിലേക്ക് ഇട്ട് പൈപ്പ് വെള്ളത്തിൽ നല്ല രീതിയിൽ കഴുകിയെടുക്കുക. ശേഷം തേങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക.

Pro Tips for High-Quality Oil

Always use fresh, mature coconuts and cook on low heat to prevent burning and retain nutrients. Regular use of homemade coconut oil promotes healthy hair, glowing skin, and flavorful cooking naturally.

ഈയൊരു സമയത്ത് അല്പം വെള്ളം കൂടി തേങ്ങയോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ മുഴുവൻ തേങ്ങയും ചെയ്തെടുത്ത ശേഷം ഒരു തുണിയിലേക്ക് അത് ഇട്ടു കൊടുക്കുക. തേങ്ങയിൽ നിന്നും പാല് മാത്രമായി പിഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് എടുക്കുക. ഇത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കണം. പിറ്റേദിവസം പാത്രത്തിന് മുകളിൽ ഊറിയ വെള്ളം പൂർണമായും കളഞ്ഞ ശേഷം പാലിന്റെ ഭാഗം മാത്രമായി ചൂടാക്കി ഉരുക്ക് വെളിച്ചെണ്ണയായി അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Coconut Oil Making Trick Credit : Kunjol thathas World


How to Make Urukku Velichenna (Pure Coconut Oil) at Home

Urukku Velichenna, also known as cold-pressed Pure Coconut Oil, is a traditional Kerala-style coconut oil made by boiling coconut milk until it separates into pure oil and residue. This age-old method produces nutrient-rich, chemical-free oil ideal for cooking, baby massage, hair care, and skincare.


Ingredients for Making Urukku Velichenna:

  • 4 fresh, mature coconuts
  • Clean drinking water

Step-by-Step Method:

  1. Grate the coconut and grind it with water to extract thick coconut milk.
  2. Strain the coconut milk using a muslin cloth or strainer.
  3. Pour the extracted milk into a heavy-bottomed iron or bronze vessel.
  4. Boil on medium flame, stirring continuously to prevent burning.
  5. After about 1–1.5 hours, the water will evaporate and oil will start separating.
  6. Continue boiling until the oil becomes clear and the residue turns golden brown.
  7. Strain and store the oil in a glass bottle after cooling.

Benefits of Urukku Velichenna:

  • 100% natural Pure Coconut Oil
  • Rich in antioxidants and lauric acid
  • Helps in hair growth, baby skin protection, and improves immunity
  • Free from preservatives, ideal for cooking

Easy Coconut Oil Making Trick

  • how to make Pure Coconut Oil at home
  • traditional coconut oil preparation
  • organic coconut oil for hair
  • cold pressed coconut oil benefits
  • homemade coconut oil for skin

Read also : അനുഭവിച്ചറിഞ്ഞ സത്യം! വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Easy Wall Dampness Treatment

You might also like