രാവിലെ ചെറുപയറും ഈത്തപ്പഴവും ഇങ്ങനെ കഴിക്കൂ! അമിതവണ്ണം കുറയും ക്ഷീണം മാറും; ചർമ്മം തിളങ്ങാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Cherupayar Dates Recipe

Cherupayar Dates Recipe

Mung Bean Dates Recipe

Mung bean and dates are a powerful combination that offers numerous health benefits. Mung beans are rich in protein, fiber, and antioxidants, which help in digestion, weight management, and blood sugar control. Dates provide natural sweetness and are packed with iron, potassium, and essential minerals that boost energy, improve heart health, and support the immune system. When combined, mung beans and dates make a nutritious and energizing snack or drink that aids detoxification and provides sustained energy. This blend is especially beneficial for growing children, recovering patients, and anyone looking for a wholesome natural supplement in their daily diet.

Cherupayar Dates Recipe : രാവിലെ ചെറുപയറും ഈത്തപ്പഴവും ഇങ്ങനെ കഴിക്കൂ! അമിതവണ്ണം കുറയും ക്ഷീണം മാറും; ചർമ്മം തിളങ്ങാൻ ഇതിലും നല്ലത് വേറെ ഇല്. ചെറുപയർ കൊണ്ടുള്ള വിഭവങ്ങൾ ഒട്ടു മിക്ക ആളുകൾക്കും പ്രിയപ്പെട്ടതാണ്. അതിനൊരു ഉദാഹരണമാണ് ആളുകൾക്ക് സുഖിയനോട് ഉള്ള പ്രിയം. അതു പോലെ തന്നെ മറ്റൊരു തോരനും കഴിക്കാത്ത ആളുകളും ചെറുപയർ കൊണ്ടുള്ള തോരൻ ഇഷ്ടത്തോടെ കഴിക്കും.

ചെറുപയർ ഉപയോഗിച്ച് ഉള്ള ഒരു സ്വീറ്റ് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. പല വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ വിഭവം. ദിവസവും ഇത് ഒരെണ്ണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതവണ്ണം, വിളർച്ച, ക്ഷീണം, ഓർമ്മക്കുറവ്, ബലഹീനത തുടങ്ങി പല പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് ഇത്. ആദ്യം തന്നെ കുറച്ച് ചെറുപയർ കഴുകി വെള്ളം കളഞ്ഞു എടുക്കണം.

ഇതിനെ നല്ലത് പോലെ വറുത്തെടുക്കണം. അതിനു ശേഷം കുറച്ച് കപ്പലണ്ടി വറുത്തെടുക്കണം. അതിനു ശേഷം ഈ കപ്പലണ്ടിയുടെ തോല് മാറ്റി എടുക്കാം. ഒരു പാനിൽ അൽപം നെയ്യ് ചൂടാക്കിയിട്ട് ഇതിലേക്ക് കുറച്ചു തേങ്ങാ ചിരകിയതും കൂടി ചേർക്കണം. ഇതിനെ നല്ലത് പോലെ വറുത്തെടുത്തിട്ട് ബ്രൗൺ നിറം ആക്കി എടുക്കണം. എല്ലാം തണുത്തതിന് ശേഷം വറുത്തു വച്ചിരിക്കുന്ന ചെറുപയർ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കണം.

അതിനു ശേഷം കപ്പലണ്ടിയും കൂടി പൊടിച്ചെടുക്കണം. ചെറിയ തരി ഉണ്ടാവണം. ഇതിലേക്ക് രണ്ട് നുള്ള് ഉപ്പും വറുത്ത തേങ്ങയും ഏലയ്ക്ക പൊടിച്ചതും ഈന്തപ്പഴവും കൂടി ചേർത്ത് അടിച്ചെടുക്കണം. ഇവ ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് അൽപം നെയ്യും കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിച്ച് എടുക്കണം. ഇതിനെ ചെറിയ ഉരുളകൾ ആക്കിയെടുക്കണം. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Cherupayar Dates Recipe Credit : Pachila Hacks

Cherupayar Dates Recipe

  • Soak mung beans overnight for easy cooking and better digestion.
  • Boil mung beans until soft but not mushy; avoid overcooking.
  • Use seedless dates, chopped finely or blended, for smooth consistency.
  • Combine mung beans and dates in a blender for a nutritious smoothie or mash.
  • Add cardamom or dry ginger powder for flavor and digestion.
  • Use coconut milk or cow’s milk to enhance taste and nutrition.
  • Serve warm or chilled as a healthy breakfast or evening snack.

Read also : രാവിലെ ഒന്ന് മാറി ചിന്തിച്ചാലോ! ചെറുപയർ മിക്സിയിൽ ഒറ്റ കറക്കൽ! അടിപൊളി ഹെൽത്തി ബ്രേക്‌ഫാസ്റ് റെഡി!! | Healthy Green Gram Dosa Recipe

ഇച്ചിരി ചെറുപയറും ഒരു പിടി ഉഴുന്നും കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! 5 മിനിറ്റിൽ കിടിലൻ സ്നാക്ക് റെഡി!! | Cherupayar Uzhunnu Snack Recipe

You might also like