രുചിയൂറും ഏത്തക്കായ കുരുമുളകിട്ടത്! അടിപൊളി ടേസ്റ്റിൽ ഏത്തക്കായ കുരുമുളകിട്ടത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ!! | Banana Pepper Fry Recipe

Banana Pepper Fry Recipe

Banana Pepper Fry Recipe : പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് താഴെ ചേർക്കുന്നു.

  • ഏത്തക്കായ – 500gm
  • വെളിച്ചെണ്ണ – 2 tbട
  • കടുക് – 1 tsp
  • പെരുംജീരകം – കാൽ ടീസ്പൂൺ
  • ചെറിയ ഉള്ളി – 10 എണ്ണം
  • വെളുത്തുള്ളി – 10 എണ്ണം
  • കുരുമുളക് പൊടി – 1 – 1 1/4 tsp
  • മുളക് പൊടി – 1 tsp
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • കറിവേപ്പില, മല്ലി ഇല, ഉപ്പ് ഇവ പാകത്തിന്

കിടിയലൻ ടേസ്റ്റിലുള്ള ഈ ഏത്തക്ക ഡിഷ് ഇതുവരെ കഴിച്ചു കാണില്ല.. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും. അടിപൊളിയാണേ! വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഇത് ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit : Prathap’s Food T V

You might also like